ജഡേജ വീണു, “ഡബിൾ” എൻജിനിൽ കുതിച്ച് ഗിൽ! എഡ്ജ്ബാസ്റ്റണിൽ ഇന്ത്യൻ ലക്ഷ്യം കൂറ്റൻ സ്കോർ
എഡ്ജ്ബാസ്റ്റണിലെ രണ്ടാം ടെസ്റ്റിൽ ഇന്ത്യ ശക്തമായ നിലയിൽ. 120 ഓവർ പിന്നിടുമ്പോൾ ആറു വിക്കറ്റ് നഷ്ടത്തിൽ 470 റൺസ് എന്ന നിലയിലാണ് ഇന്ത്യ. 89 റൺസെടുത്ത രവീന്ദ്ര ...
എഡ്ജ്ബാസ്റ്റണിലെ രണ്ടാം ടെസ്റ്റിൽ ഇന്ത്യ ശക്തമായ നിലയിൽ. 120 ഓവർ പിന്നിടുമ്പോൾ ആറു വിക്കറ്റ് നഷ്ടത്തിൽ 470 റൺസ് എന്ന നിലയിലാണ് ഇന്ത്യ. 89 റൺസെടുത്ത രവീന്ദ്ര ...
ലീഡ്സ് ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ കൂറ്റൻ ലീഡിലേക്ക്. സെഞ്ച്വറി തികച്ച കെ.എൽ രാഹുലിന്റെയും റിഷഭ് പന്തിൻ്റെയും ഇന്നിംഗ്സാണ് സന്ദർശകർക്ക് കരുത്ത് പകർന്നത്. ചായക്ക് പിരിയുമ്പോൾ മൂന്നു വിക്കറ്റ് ...
ലീഡ്സ്: ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ യശസ്വി ജയ്സ്വാളിനും ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിനും പിന്നാലെ വൈസ് ക്യാപ്റ്റൻ ഋഷഭ് പന്തിനും സെഞ്ച്വറി തിളക്കം. മൂന്ന് സെഞ്ച്വറികളുടെ ബലത്തിൽ ...
ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന്റെയും യശസ്വി ജയ്സ്വാളിൻ്റെയും സെഞ്ച്വറി കരുത്തിൽ ലീഡ്സ് ടെസ്റ്റിൽ ഇന്ത്യ കൂറ്റൻ സ്കോറിലേക്ക്. ആദ്യ ഇന്നിംഗ്സിൽ 78 ഓവർ പൂർത്തിയാകുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ...
ലീഡ്സ് ടെസ്റ്റിൽ ഇന്ത്യൻ യുവതാരം യശസ്വി ജയ്സ്വാളിന് സെഞ്ച്വറി. 144 പന്തിലാണ് താരം സെഞ്ച്വറി പൂർത്തിയാക്കിയത്. ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലും അർദ്ധസെഞ്ച്വറി നേടി സന്നാഹത്തിലെ ഫോം തുടർന്നു. ...
ഓസ്‌ട്രേലിയയ്‌ക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കയ്ക്ക് വിജയപ്രതീക്ഷ നൽകി ഓപ്പണർ എയ്‌ഡൻ മാർക്രത്തിന്റെ സെഞ്ച്വറി. 156 പന്തിൽ 11 ബൗണ്ടറികളോടെയാണ് ലോർഡ്‌സിൽ മാർക്രം തൻറെ എട്ടാമത്തെ ...
ടി20 റെക്കോർഡുകൾ തകർത്തെറിഞ്ഞ് ന്യൂസിലാൻഡ് താരം ഫിൻ അലന്റെ വെടിക്കെട്ട് ബാറ്റിംഗ്. മേജർ ലീഗ് ക്രിക്കറ്റ് 2025 സീസണിന്റെ ഉദ്ഘാടന മത്സരത്തിലാണ് ന്യൂസിലൻഡ് താരം അവിശ്വസനീയ പ്രകടനം ...
ഒമാൻ പര്യടനത്തിലെ ആദ്യ മത്സരത്തിൽ ഉജ്ജ്വല വിജയവുമായി കേരള ടീം. ഒമാൻ ചെയർമാൻസ് ഇലവനെ നാല് വിക്കറ്റിനാണ് കേരളം തോല്പിച്ചത്. ഒമാൻ ടീം ഉയർത്തിയ കൂറ്റൻ സ്കോർ ...
സെഞ്ചൂറിയനിൽ നടന്ന ടേസ്റ്റ് ഓഫ് സൂപ്പർസ്പോർട്ട് പാർക്ക് പ്രദർശന മത്സരത്തിൽ വെറും 28 പന്തിൽ നിന്ന് അതിവേഗ സെഞ്ച്വറി നേടി ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ഇതിഹാസം എബി ഡിവില്ലേഴ്‌സ്. ...
ചാമ്പ്യൻസ്ട്രോഫിയിൽ 252 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ ഡ്രൈവിംഗ് സീറ്റിൽ. സ്വതസിദ്ധ ശൈലിയിൽ ആക്രമണം അഴിച്ചുവിട്ട രോഹിത്തിന് മുന്നിൽ കിവീസ് ബൗളർമാർ മുട്ടിടിക്കുന്നതാണ് കണ്ടത്. 41 പന്തിൽ ...
'കിംഗ്' എന്ന് വിളിക്കപ്പെടാൻ അർഹതയുള്ള ആരെങ്കിലും ഉണ്ടെങ്കിൽ അത് ബാബർ അസമല്ല, വിരാട് കോലിയാണെന്ന് പാകിസ്താൻ മുൻ ക്യാപ്റ്റൻ മുഹമ്മദ് ഹഫീസ്. ചാമ്പ്യൻസ് ട്രോഫിയിൽ പാകിസ്താനെതിരെ ഇന്ത്യയുടെ ...
അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരെ മൂന്നാം ഏകദിനത്തിൽ മിന്നുന്ന സെഞ്ച്വറി പ്രകടനവുമായി ശുഭ്മാൻ ഗിൽ. തിങ്ങിനിറഞ്ഞ അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ ഇംഗ്ലണ്ട് ബൗളർമാരെ കണക്കിന് ശിക്ഷിച്ചാണ് താരം ശതകം കുറിച്ചത്. ...
പൂനെ: രഞ്ജി ട്രോഫി ക്വാർട്ടർ ഫൈനലിൽ ജമ്മു കശ്മീരിനെതിരെ കേരളത്തിന് 399 റൺസ് വിജയലക്ഷ്യം. 9 വിക്കറ്റ് നഷ്ടത്തിൽ 399 റൺസ് നേടിയ കശ്മീർ രണ്ടാം ഇന്നിംഗ്സ് ...
കട്ടക്കിലെ രണ്ടാം ഏകദിനത്തിൽ രോഹിത്തിന്റെ സെഞ്ച്വറി കരുത്തിലാണ് ഇന്ത്യ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയത്. ഏഴു സിക്‌സും പത്ത് ഫോറും സഹിതമാണ് രോഹിത് ശതകം കുറിച്ചത്. കഴിഞ്ഞ ദിവസം അതിർത്തി ...
ഏറെ നാളുകളുടെ ഇടവേളയ്ക്ക് ശേഷം ഫോമിലേക്ക് എത്തി രോഹിത് ശർമ. ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിലാണ് താരം ആക്രമണ ശൈലിയിൽ അഴിഞ്ഞാടിയത്. 30 പന്തിൽ അർദ്ധശതകം പൂർത്തിയാക്കിയ താരം ...
ലാഹോർ: ചാമ്പ്യൻസ് ട്രോഫിക്ക് തയാറെടുക്കുന്ന പാക് ടീമിന് സ്വന്തം നാട്ടിൽ ഇതിലും വലിയ നാണക്കേട് വരാനില്ല. കഴിഞ്ഞ ദിവസം നടന്ന ത്രിരാഷ്ട്ര ടൂർണമെന്റിലെ ആദ്യമത്സരത്തിൽ ന്യൂസിലൻഡിനോട് ദയനീയ ...
തിരുവനന്തപുരം: രഞ്ജിട്രോഫിയിൽ സൽമാൻ നിസാറിന്റെ സെഞ്ച്വറി കരുത്തിൽ ബിഹാറിനെതിരെ തിരിച്ചുവന്ന് കേരളം. കാര്യവട്ടം, ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗിനെത്തിയ ഇന്ന് കളിയവസാനിക്കുമ്പോൾ കേരളം 304/9 എന്ന ...
രാജ്കോട്ട്: അയർലൻഡിനെതിരായ മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തിൽ റെക്കോർഡ് ടോട്ടൽ ഉയർത്തി ഇന്ത്യൻ വനിതകൾ. ക്യാപ്റ്റൻ സ്‌മൃതി മന്ദാനയുടെയും യുവതാരം പ്രതികാ റാവലിന്റെയും സെഞ്ച്വറികളാണ് ഇന്ത്യയെ 435 റൺസെന്ന ...
ബ്രിസ്ബെയ്നിൽ ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് കാണാനെത്തിയ സച്ചിൻ ടെൻഡുൽക്കറിൻ്റെ മകൾ സാറയുടെ ചിത്രങ്ങൾ വൈറലാക്കി ആരാധകർ. ഇന്ത്യൻ താരം ശുഭ്മാൻ ഗില്ലും സാറയും തമ്മിൽ പ്രണയത്തിലാണെന്ന് വാർത്തകൾ പ്രചരിക്കാൻ ...
ദുബായ്: അണ്ടർ 19 ഏഷ്യാകപ്പ് മത്സരത്തിൽ ഇന്ത്യക്കെതിരെ പാകിസ്താന് മികച്ച സ്കോർ. ദുബായ് ഇൻ്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ പാകിസ്താൻ 50 ഓവറിൽ 7 വിക്കറ്റ് ...
പെർത്ത്: പെർത്ത് ടെസ്റ്റിൽ കരിയറിലെ 30-ാം ടെസ്റ്റ് സെഞ്ച്വറി നേടി വിരാട് കോലി. ഇതോടെ ഒന്നരവർഷത്തെ സെഞ്ച്വറി വരൾച്ചയ്ക്കാണ് കോലി വിരാമമിട്ടത്. ടെസ്റ്റിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടിയ ...
കൂച്ച് ബെഹാർ ട്രോഫിയിൽ മുൻ ഇന്ത്യതാരം വീരേന്ദർ സെവാഗിന്റെ മകൻ ആര്യവീറിന് തകർപ്പൻ ഡബിൾ സെഞ്ച്വറി. ഇന്നത്തെ മത്സരം അവസാനിക്കുമ്പോൾ 229 പന്തിൽ 200 റൺസുമായി പുറത്താവാതെ ...
ദക്ഷിണാഫ്രിക്കൻ ബൗളർമാരെ പഞ്ഞിക്കിട്ട് ടി20യിൽ തുടർച്ചയായ രണ്ടാം സെഞ്ച്വറി തികച്ച് മലയാളി താരം സഞ്ജു സാംസൺ. 27 പന്തിൽ അർദ്ധ ശതകം കടന്ന താരം പിന്നീട് മിന്നൽ ...
പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും ടി20യിൽ ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് 133 റൺസിന്റെ കൂറ്റൻ ജയം. ഇന്ത്യയുടെ 297 റൺസ് പിന്തുടർന്നിറങ്ങിയ ബംഗ്ലാദേശിന് നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ ...
© Janam Multimedia Limited.
Tech-enabled by Ananthapuri Technologies