മത്തൻ കുത്തിയാൽ..! കൂച്ച് ബെഹാറിൽ ആര്യവീർ സെവാ​ഗിന് ഡബിൾ സെഞ്ച്വറി; പറത്തിയത് 36 ബൗണ്ടറി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

മത്തൻ കുത്തിയാൽ..! കൂച്ച് ബെഹാറിൽ ആര്യവീർ സെവാ​ഗിന് ഡബിൾ സെഞ്ച്വറി; പറത്തിയത് 36 ബൗണ്ടറി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 21, 2024, 11:01 pm IST
Facebook
Twitter
WhatsAppTelegram

കൂച്ച് ബെഹാർ ട്രോഫിയിൽ മുൻ ഇന്ത്യതാരം വീരേന്ദർ സെ​വാ​ഗിന്റെ മകൻ ആര്യവീറിന് തകർപ്പൻ ഡബിൾ സെഞ്ച്വറി. ഇന്നത്തെ മത്സരം അവസാനിക്കുമ്പോൾ 229 പന്തിൽ 200 റൺസുമായി പുറത്താവാതെ നിൽക്കുകയാണ് ആര്യവീർ. രണ്ടു സിക്സടക്കം 36 ബൗണ്ടറിയാണ് അതിർത്തി കടത്തിയത്. 87.34 ആയിരുന്നു പ്രഹരശേഷി. 81 ഓവറിൽ 468 റൺസാണ് ഡൽഹി നേടിയത്. ആദ്യ ഇന്നിങ്സിൽ മേഘാലയ 260 റൺസിന് പുറത്തായിരുന്നു.

താരം സീസണിലെ ആദ്യ മത്സരത്തിൽ ഡൽഹിയുടെ അവസാന 11ൽ ഇടം നേടിയിരുന്നില്ല. മേഘാലയ്‌ക്ക് എതിരെയായിരുന്നു ആര്യവീറിന്റെ കരുത്തുറ്റ ഡബിൾ. 17-കാരൻ ഒപ്പണിം​ഗ് വിക്കറ്റിൽ അർണവിനൊപ്പം 180 റൺസിന്റെ കൂട്ടുകെട്ടാണ് ഉയർത്തിയത്.

അർണവ് ബ​ഗ 114 റൺസ് നേടി. വൻഷ്(43) ജെറ്റ്ലിക്കൊപ്പം സെഞ്ച്വറി കൂട്ടുകെട്ടുയർത്താനും ആര്യവിറിനായി. ധന്യ നക്രയ്‌ക്ക് (98*) ഒപ്പം 180 റൺസിന്റെ പാർടണർഷിപ്പുണ്ടാക്കാനും വലം കൈയന്  കഴിഞ്ഞു. നേരത്തെ വിനു മങ്കാദ് ട്രോഫിയിൽ ഡിസിഎയ്‌ക്ക് എതിരെ 136 പന്തിൽ 183 റൺസടിച്ച് വാർത്തകളിൽ ഇടംപിടിച്ചിരുന്നു.

ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഓപ്പണറായിരുന്നു സെവാ​ഗ് 431 ഇന്നിങ്സുകളിലായി 16,892 അന്താരാഷ്‌ട്ര റൺസാണ് നേടിയത്. 38 സെഞ്ച്വറികളും 70 അർദ്ധ സെഞ്ച്വറികളും ഉൾപ്പടെയാണിത്.

 

Tags: doubleAaryavirexplosiveSONVirender Sehwagcentury
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies