ചബാഹര് തുറമുഖം ഇന്ത്യ-ഇറാന് സൗഹൃദത്തിന്റെ പ്രതീകം; നിക്ഷേപം തുടരണമെന്ന് ഇറാന് വിദേശകാര്യ മന്ത്രി
ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ നയതന്ത്ര രംഗത്ത് ഭാരതത്തിന് നിര്‍ണ്ണായക പങ്കുവഹിക്കാനാകുമെന്ന് ഇറാന് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. ന്യൂഡല്‍ഹിയില്‍ നടന്ന ബ്രിക്സ് വിദേശകാര്യ മന്ത്രിമാരുടെ ഉച്ചകോടിക്ക് ശേഷം മാധ്യമങ്ങളോട് ...




