Chadayamangalam - Janam TV
Tuesday, July 15 2025

Chadayamangalam

പരാതി നൽകിയതിലുള്ള വൈരാഗ്യം; കൊല്ലത്ത് 14 കാരിയെ വീട്ടിൽ കയറി മർദ്ദിച്ചു; 52 കാരൻ അറസ്റ്റിൽ

കൊല്ലം: 14 കാരിയെ വീടുകയറി ആക്രമിച്ച 52 കാരൻ പൊലീസ് പിടിയിൽ. ചടയമംഗലം അയ്യപ്പൻകുന്ന് സ്വദേശി ശ്രീകുമാറിനെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 16-ാം തീയതിയാണ് ഇയാൾ പെൺകുട്ടിയെ ...

വീര‍ജ‍ടായു രാമദർശനം കാത്തുകിടന്ന ജടായുപ്പാറ; രാമപാദങ്ങൾ പതിഞ്ഞ പുണ്യഭൂമി; ചടയമം​ഗലത്തെ ലോക വിസ്മയം

മഴയുടെ സം​ഗീതമിരമ്പുന്ന കർക്കടകമാസ രാവുകളിൽ‌ ഓരോ വീടും രാമനാമ മുഖരിതമാണ്. ശ്രീ രാമനും രാമായണവും ഭാരതീയരുടെ ആത്മാവാണ്. രാമായണത്തിൽ പ്രതിപാദിച്ചിട്ടുള്ള പല കഥാസന്ദർഭങ്ങളും ഇന്നും രാജ്യത്ത് വിവിധ ...

കുരുമുളക് സ്പ്രേ തളിച്ച് ജ്വല്ലറിയിൽ കവ‍‌ർച്ച; സ്നേഹയും സുജിത്തും വലയിലായി

കൊല്ലം: ചടയമംഗലത്ത് പട്ടാപ്പകൽ ജ്വല്ലറിയിൽ കവ‍‌ർച്ച നടത്താൻ ശ്രമിച്ച സംഭവത്തിൽ‌ പ്രതികൾ അറസ്റ്റിൽ. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി സുജിത്ത്, പാലോട് വട്ടകരിക്കം സ്വദേശിനി സ്നേഹ എന്നിവരാണ് പിടിയിലായത്. ചടയമംഗലം ...

സിഗരറ്റ് കാറിലേക്ക് എത്തിച്ച് കൊടുത്തില്ല; ദിവ്യാംഗനായ വ്യക്തിയുടെ കടയിലേക്ക് കാർ ഇടിച്ച് കയറ്റി പരിക്കേൽപ്പിച്ചു; യുവാവ് അറസ്റ്റിൽ

ചടയമംഗലം: ദിവ്യാംഗനായ ആളുടെ കട കാറുകൊണ്ട് ഇടിച്ചു തകർത്ത് പരിക്കേൽപ്പിച്ച യുവാവ് അറസ്റ്റിൽ. ആയൂർ സ്വദേശി സദ്ദാം ആണ് അറസ്റ്റിലായത്. ഗുരുതരമായി പരിക്കേറ്റ കടയുടമ മോഹനനെ പാരിപ്പള്ളി ...

ചടയമംഗലം ജടായു ക്ഷേത്രത്തിൽ നിന്ന് അയോദ്ധ്യയിലേക്ക് യാത്രാപഥം; നിർദ്ദേശവുമായി ആനന്ദബോസ്, പിന്തുണ അറിയിച്ച് കുമ്മനം രാജശേഖരൻ

തിരുവനന്തപുരം: ചടയമംഗലം ജടായു ക്ഷേത്രവും അയോദ്ധ്യയും തമ്മിൽ ബന്ധിപ്പിക്കുന്നതിനായി യാത്രാപഥത്തിന് നിർദ്ദേശം മുന്നോട്ട് വെച്ച് പശ്ചിമബംഗാൾ ഗവർണർ സിവി ആനന്ദബോസ്. ശ്രീരാമൻ വനവാസകാലത്ത് കേരളത്തിലൂടെ സഞ്ചരിച്ചിരുന്നുവെന്നതിന്റെ തെളിവായാണ് ...

ചടയമംഗലത്ത് അപകടം: രണ്ട് കോളേജ് വിദ്യാർത്ഥികൾ മരിച്ചു

കൊല്ലം: ചടയമംഗലത്ത് വാഹനാപകടത്തിൽ രണ്ട് വിദ്യാർത്ഥികൾ മരിച്ചു. പുനലൂർ സ്വദേശികളായ അഭിജിത്ത്(19), ശിഖ(20) എന്നിവരാണ് മരിച്ചത്. ചടയമംഗലം നെട്ടേത്തറ എം.സി റോഡിലാണ് അപപകടമുണ്ടായത്. രാവിലെ ഏഴരയോടെയായിരുന്നു സംഭവം. ...

ബാധ ഒഴിപ്പിക്കാനെന്ന പേരില്‍ ലൈംഗിക പീഡനം; ദുര്‍മന്ത്രവാദി അബ്ദുല്‍ ജബ്ബാറിനെതിരെ പരാതിയുമായി യുവതി

കൊല്ലം: ബാധ ഒഴിപ്പിക്കാനെന്ന പേരില്‍ തന്നെ ദുര്‍മന്ത്രവാദി ലൈംഗികമായി പീഡിപ്പിച്ചതായി പോലീസില്‍ പരാതിപ്പെട്ട് യുവതി. ചടയമംഗലം സ്വദേശി അബ്ദുല്‍ ജബ്ബാറിനെതിരെയാണ് യുവതി പരാതി നല്‍കിയിരിക്കുന്നത്. തന്നോട് നഗ്നപൂജ ...