വീര‍ജ‍ടായു രാമദർശനം കാത്തുകിടന്ന ജടായുപ്പാറ; രാമപാദങ്ങൾ പതിഞ്ഞ പുണ്യഭൂമി; ചടയമം​ഗലത്തെ ലോക വിസ്മയം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വീര‍ജ‍ടായു രാമദർശനം കാത്തുകിടന്ന ജടായുപ്പാറ; രാമപാദങ്ങൾ പതിഞ്ഞ പുണ്യഭൂമി; ചടയമം​ഗലത്തെ ലോക വിസ്മയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 27, 2024, 01:59 pm IST
Facebook
Twitter
WhatsAppTelegram

മഴയുടെ സം​ഗീതമിരമ്പുന്ന കർക്കടകമാസ രാവുകളിൽ‌ ഓരോ വീടും രാമനാമ മുഖരിതമാണ്. ശ്രീ രാമനും രാമായണവും ഭാരതീയരുടെ ആത്മാവാണ്. രാമായണത്തിൽ പ്രതിപാദിച്ചിട്ടുള്ള പല കഥാസന്ദർഭങ്ങളും ഇന്നും രാജ്യത്ത് വിവിധ ഇടങ്ങളിൽ ഉണ്ട്. അത്തരത്തിൽ പ്രശസ്തമായ ഒരു ഇടമാണ് കൊല്ലം ജില്ലയിലെ ചടയമംഗലം. പക്ഷിശ്രേഷ്ഠനായ ജഡായുവിന് ശ്രീരാമൻ മോക്ഷം നൽകിയത് ഇവിടെയാണെന്നാണ് വിശ്വാസം.

സീതാ ദേവിയെ അപഹരിച്ച രാവണനെ ജഡായു മാർഗമധ്യേ തടഞ്ഞുവെന്നും രാവണന്റെ വെട്ടേറ്റ് ജഡായു ചിറകറ്റ് വീണത് ചടയമം​ഗലത്താണ്. തുടർന്ന് ജഡായു ചുണ്ടുകൾ പാറയിൽ ഉരസിയപ്പോൾ അവിടെ നിന്ന് ജലം ലഭിച്ചു. ആ വെള്ളം കുടിച്ച് ശ്രീരാമന്റെ വരവ് കാത്ത് ജഡ‍ായു ഇരുന്നുവെന്ന് ഐതീഹ്യം പറയുന്നു. സീതാദേവിയെ അന്വേഷിച്ചിറങ്ങിയ ശ്രീരാമന് രാവണൻ അപഹരിച്ചു എന്ന വിവരം നൽകുന്നതും ജഡായുവാണ്.

ത്രേതായുഗത്തിലെ പ്രൗഢികളിലേക്ക് ചിറകുവിടർത്തുകയാണ് പശ്ചിമഘട്ട സാനുക്കളുടെ മടിത്തട്ടായ ജടായുപ്പാറ. സമുദ്ര നിരപ്പിൽ നിന്നും 1,200 അടി ഉയരത്തിലാണ് 65 ഏക്കറിൽ പരന്ന് കിടക്കുന്ന ജടായു ശിൽപം.ലോകത്തിലെ ഏറ്റവും വലിയ പക്ഷിശിൽപമാണിത്. 2017-ലാണ് ഇത് നിർമിച്ചത്.

വീര‍ജ‍ടായു രാമദർശനം കാത്തുകിടന്ന, രമാപാദമേറ്റ ഇടത്ത് ഇന്നൊരു രാമക്ഷേത്രവുമുണ്ട്. ജഡായുവിന്റെ ശില്പത്തിന് സമീപത്ത് തന്നെയാണ് കോദണ്ഡരാമക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വടക്കേ ഇന്ത്യയിലെ ക്ഷേത്ര മാതൃകയിലാണ് ക്ഷേത്ര നിർമാണം. പത്തടി ഉയരമുള്ള രാമവി​ഗ്രഹമാണ് പ്രതിഷ്ഠ. രാമപാദവും ജടായുവിന്റെ കൊക്കുരഞ്ഞ് കുളമായി മാറിയ കൊക്കരുണിയും ഇവിടുത്തെ പ്രത്യേകതകളാണ്. ​ഗം​ഗാതീർത്ഥമാണ് ഇവിടുള്ളതെന്നാണ് ഐതീഹ്യം. ലോകത്തിന്റെ നാനഭാ​ഗത്ത് നിന്ന് നിരവധി പേരാണ് പക്ഷി ശിൽപം തേടി ചടയമം​ഗലത്തെത്തുന്നത്.

Tags: ChadayamangalamJadayuparaJatayu Earth's Center
Share
Tweet
SendShare

More News from this section

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

Latest News

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies