chairman - Janam TV

chairman

ഐസിസി അല്ല, അവന്മാരിപ്പോൾ ബിസിസിഐ ആണ്; അടിമകളായി പോയി; ഇനിയൊര് വഴിയേയുള്ളൂ; നജാം സേഥി

പാകിസ്താൻ അധിനിവേശ കശ്മീരിലെ ട്രോഫി പര്യടനം ഐസിസി വിലക്കിയതോടെ രൂക്ഷ വിമർശനവുമായി മുൻ പിസിബി ചെയർമാൻ നജാം സേഥി.ബിസിസിഐയ്ക്കെതിരെ ഐസിസി വാ തുറക്കില്ലെന്നും അവരുടെ ശക്തി ക്ഷയിച്ചെന്നും ...

പാകിസ്താനിലേക്ക് വരാതിരിക്കാൻ ഒരു കാരണം പറയൂ? ഇന്ത്യൻ ടീമിൽ എനിക്കേറെ പ്രതീക്ഷയുണ്ട്; മൊഹ്സിൻ നഖ്‌വി

ഇന്ത്യൻ ടീം ചാമ്പ്യൻസ് ട്രോഫിക്കായി പാകിസ്താനിലേക്ക് വരുമെന്ന് പ്രതീക്ഷയുണ്ടെന്ന് പിസിബി(പാകിസ്താൻ ക്രിക്കറ്റ് ബോർഡ്) ചെയർമാൻ മൊഹ്സിൻ നഖ്‌വി. 2025 ഫെബ്രുവരിയിലാണ് ടൂർണമെന്റ് ക്രമീകരിച്ചിരിക്കുന്നത്. ഇന്ത്യൻ ടീം പാകിസ്താനിലേക്ക് ...

ഐസിസിയെ നയിക്കാൻ എതിരില്ലാതെ ജയ്ഷാ; ചെയർമാനാകുന്ന പ്രായം കുറഞ്ഞ വ്യക്തി

ഐസിസി(രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ ചെയർമാനായി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട് ബിസിസിഐ സെക്രട്ടറി ജയ്ഷാ.ഐസിസിയെ നയിക്കാൻ പോകുന്ന മൂന്നാമത്തെ മാത്രം ഇന്ത്യക്കാരനും ഏറ്റവും പ്രായം കുറഞ്ഞ ചെയർമാനുമാകും 35-കാരനായ ജയ്ഷാ. ...

ഒളിച്ചോട്ടമോ? ഔദ്യോ​ഗിക വാഹനത്തിന്റെ ബോർഡ് നീക്കം ചെയ്ത് രഞ്ജിത്ത്

തിരുവനന്തപുരം: ബം​ഗാളി നടിയുടെ വെളുപ്പെടുത്തലിൽ പ്രതിഷേധം ശക്തമായതിന് പിന്നാലെ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിന്റെ ഔദ്യോ​ഗിക വാഹനത്തിന്റെ ബോർഡ് നീക്കം ചെയ്തു. ചലച്ചിത്ര അക്കാദമി ചെയർമാൻ എന്ന ...

വേട്ടക്കാരന്റെ പേര് കിട്ടി! ഇനി സർക്കാരിന് നട്ടെല്ലുണ്ടോ കേസെടുക്കാൻ? അതോ അക്കാദമി ചെയർമാന് മുന്നിൽ മുട്ടിടിക്കുമോ

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നപ്പോൾ വേട്ടക്കാരുടെ പേരില്ലാതെ കേസെടുക്കാൻ വകുപ്പില്ലെന്ന പറഞ്ഞ സർക്കാർ ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്തിനെതിരെ ഉയർന്ന പരാതിയിൽ നടപടിയെടുക്കുമോ? ബം​ഗാളി ...

ഐസിസിയുടെ തലവനാകാൻ ജയ്ഷാ; പ്രഖ്യാപനം ഉടനെ, ബിസിസിഐ സെക്രട്ടറി സ്ഥാനം ഒഴിയും

മുംബൈ: ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ ഐ.സി.സിയുടെ തലവനാകുമെന്ന് റിപ്പോർട്ട്. പ്രഖ്യാപനം ഉടനെയുണ്ടാകും. ഏഷ്യൽ ക്രിക്കറ്റ് കൗൺസിൽ അദ്ദേഹത്തെ ചെയർമാൻ സ്ഥാനത്തേക്ക് നാമനിർദ്ദേശം ചെയ്തിട്ടുണ്ട്. എതിരില്ലാതെയാകും ജയ്ഷാ ...

ജയ് ഷാ ഒഴിയും, ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്റെ തലപ്പത്തേക്ക് പിസിബി ചെയർമാൻ; കാരണമിത്

പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ മെഹ്സിൻ നഖ്വി ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്റെ തലപ്പത്തേക്ക്. റൊട്ടേഷൻ വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് നിയമനം. നിലവിൽ ബിസിസിഐ സെക്രട്ടറി ജയ് ഷായാണ് എ.സി.സി ...

തമ്മിലടി രൂക്ഷം; ടി20ലോകകപ്പ് സ്ക്വാഡ് പ്രഖ്യാപനം തടഞ്ഞ് പിസിബി ചെയർമാൻ; സെലക്ടർമാരുമായി ഉടക്ക്

ടി20 ലോകകപ്പിനുള്ള സ്ക്വാഡ് പ്രഖ്യാപിക്കാനാകാതെ പാകിസ്താൻ ക്രിക്കറ്റ് ടീം. സെലക്ടർമാരും പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ചെയർമാനുമായുള്ള തമ്മിലടിയാണ് കാരണം. സ്ക്വാഡ് പ്രഖ്യാപിക്കാനുള്ള ശ്രമം ചെയർമാൻ മൊഹ്സിൻ നഖ്വി ...

സാക്ക അഷ്റഫിന്റെ കസേര തെറിച്ചു; പാകിസ്താൻ ക്രിക്കറ്റ് ബോർഡിന് പുതിയ ചെയർമാൻ

പാകിസ്താൻ ക്രിക്കറ്റ് ബോർഡിന്റെ പുതിയ ചെയർമാനായി സെയ്ദ് മുഹ്സിൻ റാസ നഖ്വിയെ തിര‍ഞ്ഞെടുത്തു. സാക്ക അഷ്റഫിനെ പുറത്താക്കിയാണ് വെറ്ററൻ അഡ്മിനിസ്ട്രേറ്ററെ ചെയർമാന്റെ കസേരയിൽ ഇരുത്തുന്നത്. ലാഹോറിലെ നാഷണൽ ...

ബിബിസിയെ ഇനി ഭാരതീയൻ നയിക്കും; ഡോ. സമീർ ഷായുടെ നിയമനത്തിന് ഋഷി സുനക് സർക്കാർ ​അംഗീകാരം നൽകി

വാഷിം​ഗ്ടൺ: ബിബിസിയുടെ പുതിയ തലവനായി ഇന്ത്യൻ വംശജനായ ഡോ. സമീർ ഷാ എത്തുന്നു. സമീർഷായുടെ നിയമനത്തിന് ഋഷി സുനക് സർക്കാർ അന്തിമ അനുമതി നൽകി. മുൻ പ്രധാനമന്ത്രി ...

സത്യജിത്ത് റായ് ഇൻസ്റ്റിറ്റ്യൂട്ട് അദ്ധ്യക്ഷസ്ഥാനം ഏറ്റെടുത്ത് സുരേഷ് ​ഗോപി; ആദ്യ യോ​ഗത്തിന് നേതൃത്വം നൽകി

കൊൽക്കത്ത: സത്യജിത്ത് റായ് ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുത്ത് നടൻ സുരേഷ് ​ഗോപി. കേന്ദ്ര ഇൻഫർമേഷൻ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം നിർദ്ദേശിച്ച തീയതിയിൽ ...

ചരടുവലി ലക്ഷ്യത്തിലേക്ക്..! പിസിബി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് സാക്ക അഷ്‌റഫ് തെറിച്ചേക്കും; നറുക്ക് വീഴുക തിരക്കഥാകൃത്തിന്

വിവാദങ്ങള്‍ ഒഴിയാത്ത പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിന് നേതൃമാറ്റം. ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് വിവാദ നായകന്‍ സാക്കാ അഷ്‌റഫ് തെറിച്ചേക്കും. ക്യാപ്റ്റന്‍ ബാബറിന്റെ അടക്കം സ്വകാര്യ ചാറ്റുകള്‍ പുറത്തുവിട്ട് ...

റിയാസിനെ വിമര്‍ശിച്ച് സുധാകരനെ പ്രശംസിച്ചു..! മുന്നാക്ക സമുദായ വികസന കോര്‍പറേഷന്‍ ഏറ്റെടുത്ത് സിപിഎം; പുതിയ ചെയര്‍മാനെ നിയമിച്ചതില്‍ കേരള കോണ്‍ഗ്രസ് ബിക്ക് പരിഭവം

തിരുവനന്തപുരം: മുന്നാക്ക സമുദായ വികസവ കോര്‍പ്പറേഷന്‍ കേരള കോണ്‍ഗ്രസ് ബിയില്‍ നിന്ന് ഏറ്റെടുത്ത് സിപിഎം. മുന്നണിയുമായി ചര്‍ച്ച ചെയ്യാതെ പുതിയ ചെയര്‍മാനെ നിയമിക്കുകയും ചെയ്തു. കേരള കോണ്‍ഗ്രസ് ...