തമ്മിലടി രൂക്ഷം; ടി20ലോകകപ്പ് സ്ക്വാഡ് പ്രഖ്യാപനം തടഞ്ഞ് പിസിബി ചെയർമാൻ; സെലക്ടർമാരുമായി ഉടക്ക്
Sunday, October 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

തമ്മിലടി രൂക്ഷം; ടി20ലോകകപ്പ് സ്ക്വാഡ് പ്രഖ്യാപനം തടഞ്ഞ് പിസിബി ചെയർമാൻ; സെലക്ടർമാരുമായി ഉടക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 24, 2024, 07:43 pm IST
Facebook
Twitter
WhatsAppTelegram

ടി20 ലോകകപ്പിനുള്ള സ്ക്വാഡ് പ്രഖ്യാപിക്കാനാകാതെ പാകിസ്താൻ ക്രിക്കറ്റ് ടീം. സെലക്ടർമാരും പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ചെയർമാനുമായുള്ള തമ്മിലടിയാണ് കാരണം. സ്ക്വാഡ് പ്രഖ്യാപിക്കാനുള്ള ശ്രമം ചെയർമാൻ മൊഹ്സിൻ നഖ്വി ഇടപെട്ട് തടഞ്ഞുവെന്ന് ജിയോ ന്യൂസ് വ്യക്തമാക്കുന്നു. പ്രഖ്യാപനത്തിന് മുൻപ് താൻ അടക്കമുള്ളവരുമായി സെലക്ടർമാർ മീറ്റിം​ഗോ ചർച്ചയോ നടത്തിയില്ലെന്ന് പറഞ്ഞാണ് പ്രഖ്യാപനം തടഞ്ഞത്.

കുട്ടി ക്രിക്കറ്റിന്റെ ലോകകപ്പിൽ ഇതുവരെയും ടീമിനെ പ്രഖ്യാപിക്കാത്ത ടീം പാകിസ്താനാണ്. വഹാബ് റിയാസും മൊഹമ്മദ് യൂസുഫും ക്യാപ്റ്റനും ചേർന്നാണ് ടീമിനെ തീരുമാനിച്ചതെന്നും മുഴുവൻ കമ്മിറ്റിയെ ഉൾപ്പെടുത്തിയല്ല തിരഞ്ഞെടുപ്പ് നടത്തിയതെന്നുമാണ് റിപ്പോർട്ട്.മേയ് 25-നാണ് സ്ക്വാഡ് പ്രഖ്യാപിക്കാനുള്ള അവസാന തീയതി. ഇന്ന് അർദ്ധരാത്രിയോ നാളെ രാവിലെയോ തർക്കം പരിഹരിച്ച് ടീം പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. ​

ഗ്രൂപ്പ് എയിൽ ഇന്ത്യക്കും അമേരിക്കയ്‌ക്കും അയർലൻഡിനും കാനഡയ്‌ക്കുമൊപ്പമാണ് പാകിസ്താൻ.
ജൂൺ ആറിന് യുഎസ്എയ്‌ക്കെതിരെയാണ് അവരുടെ ആ​​ദ്യ മത്സരം. ന്യൂയോർക്കിൽ ജൂൺ 9നാണ് ഇന്ത്യക്കെതിരെയുള്ള മത്സരം. ടി20ക്ക് മുന്നോടിയായി വിൻഡീസ് ഇതിഹാസം വിവ് റിച്ചാർഡ്സിനെ മെൻ്ററായി കൊണ്ടുവരാൻ പാകിസ്താൻ ശ്രമിക്കുന്നുണ്ട്.

“>

Tags: haltsPakistant20pcbWORLD CUPsquadchairman
Share
Tweet
SendShare

More News from this section

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

44 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ചൈനയെ വീഴ്‌ത്തി ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് ചരിത്ര സ്വര്‍ണം

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

ലവ്ലിനയ്‌ക്കും പര്‍വീനും പിന്നാലെ അങ്കുഷും; ഏഷ്യന്‍ ഗെയിംസില്‍ ബോക്സിംഗില്‍ ഇന്ത്യയുടെ സ്വര്‍ണവേട്ട

3-1ന് ജയം; താജിക്കിസ്ഥാന്‍ താരത്തെ വീഴ്‌ത്തി സുജീത് കല്‍ക്കല്‍, ഇന്ത്യയ്‌ക്ക് ഗുസ്തിയില്‍ സ്വര്‍ണം

Latest News

‘ഓസ്ട്രേലിയയില്‍ ജോലി ശരിയാക്കാം’; വിശ്വസിപ്പിച്ച് 21 ലക്ഷം തട്ടി, യുവാവും യുവതിയും അറസ്റ്റില്‍

റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യയുടെ നിര്‍ദേശം; ‘ഏറ്റവും സമഗ്രമായത്’ എന്ന് യുക്രെയ്ന്‍

ഹോട്ടല്‍-ജ്യൂസ് സ്റ്റാള്‍ ലൈസന്‍സിന് 10,000 രൂപ കൈക്കൂലി; പിടിക്കപ്പെടാതിരിക്കാന്‍ ക്ലോസറ്റിലിട്ട് ഫ്‌ലഷ് ചെയ്തു; ക്ലോസറ്റ് പൊളിച്ച് തെളിവ് കണ്ടെത്തി വിജിലന്‍സ്; ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടിയില്‍

കന്നുകാലി വളര്‍ത്തലിന് സഹകരണ മേഖലയുടെ കരുത്ത്; ബയോഗ്യാസ് മുതല്‍ വിപണനം വരെ സമ്പൂര്‍ണ സംവിധാനം: അമിത് ഷാ

‘ധൈര്യത്തിനും ഉത്തരവാദിത്തബോധത്തിനും ഉന്നത മാതൃക’; പൈലറ്റ് സ്മിത് മച്ചാറിനെ സന്ദര്‍ശിച്ച് ദുബായ് കിരീടാവകാശി

ഐടി ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സിനിമാ മേഖലയിലുള്ളവര്‍ക്കും എംഡിഎംഎ വില്‍പ്പന; ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എക്‌സൈസ് പിടിയില്‍

ഹോര്‍മുസ് കടലിടുക്കില്‍ കുവൈത്ത് ടാങ്കറിന് നേരെ ആക്രമണം; അഞ്ച് ഇന്ത്യന്‍ നാവികര്‍ സുരക്ഷിതര്‍

43-ാം നിലയുടെ ബാല്‍ക്കണിയില്‍ നിന്ന് ചാടി 35കാരന്‍; രക്ഷിക്കാന്‍ ശ്രമിച്ചിട്ടും ജീവന്‍ രക്ഷിക്കാനായില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies