Championship - Janam TV

Championship

ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് ഇന്ത്യ യോ​ഗ്യരാകുമോ? മെൽബൺ ടെസ്റ്റ് നിർണായകം; സാധ്യത അറിയാം

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് ഇന്ത്യ യോ​ഗ്യത നേടുമോ എന്നതാണ് ആരാധകരുടെ സംശയം. എന്നാൽ ഇപ്പോഴും ഇന്ത്യയുടെ സാധ്യതകൾ മങ്ങിയിട്ടില്ലെന്ന് വേണം പറയാൻ. മെൽബൺ ടെസ്റ്റിൽ തോൽവി ...

ഇന്ത്യയുടെ ​ഗുകേഷ് ദൊമ്മരാജു ലോക ചാമ്പ്യൻ; ചരിത്രത്തിലെ പ്രായം കുറഞ്ഞ ചെസ് ചാമ്പ്യൻ, കണ്ണീരണിഞ്ഞ് താരം

ലോകചെസ് ചാമ്പ്യൻഷിപ്പിലെ ആവേശം നിറഞ്ഞ അവസാന മത്സരത്തിൽ നിലവിലെ ചാമ്പ്യനായ  ചൈനയുടെ ‍ഡിങ് ലിറനെ വീഴ്ത്തി 18-ാം ലോക ചാമ്പ്യനായി ഇന്ത്യയുടെ ​ഗുകേഷ് ദൊമ്മരാജു. ചരിത്രത്തിലെ ഏറ്റവും ...

ക്രിക്കറ്റ് മെക്കയിൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ; തീയതി പ്രഖ്യാപിച്ച് ഐസിസി

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ (2023-25) ഫൈനൽ വേദി പ്രഖ്യാപിച്ച് ഐസിസി. ക്രിക്കറ്റിന്റെ മെക്കയായ ലോർഡ്സിലാണ് ഇത്തവണ ഫൈനലിന് കളമൊരുങ്ങുക. 2025 ജൂൺ 11 മുതൽ 15 വരെയാണ് ...

ഓൾമോയുടെ ​ഗോൾ ലൈൻ സേവ്! ഇം​ഗ്ലണ്ടിന് വീണ്ടും ‘പെയിൻ” സമ്മാനിച്ച് സ്പെയിൻ യൂറോപ്പിന്റ രാജാക്കന്മാർ; കറ്റാലന്മാരുടെ നാലാം കിരീടം

‌ടീമായി കളിക്കുന്ന സ്പെയിന് മുന്നിൽ മുട്ടുക്കുത്തി താരസമ്പന്നമായ ഇം​ഗ്ലണ്ടിന് വീണ്ടും യൂറോ ഫൈനലിൽ കയ്പ്പ് നീര്. ഒത്തിണക്കളും യുവതയു‌ടെ കരുത്തുമായി എത്തി പ്രയോ​ഗിക ഫുട്ബോളിന്റെ സൗന്ദര്യം കാഴ്ചവച്ച ...

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ്; തലപ്പത്ത് വേരുറപ്പിച്ച് ഇന്ത്യ; പാകിസ്താനെ വീഴ്‌ത്തി ബം​ഗ്ലാദേശ്

ന്യൂഡൽഹി: ഇം​ഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ 4-1 വിജയത്തോടെ ലോക ടെസ്റ്റ് ചാമ്പ്യഷിപ്പിലെ ഒന്നാം സ്ഥാനം ഇന്ത്യ അരക്കിട്ടുറപ്പിച്ചു. ഇന്നിം​ഗ്സിനും 64 റൺസിനുമായിരുന്നു അവസാന മത്സരത്തിലെ ഇന്ത്യയുടെ ജയം. ...

ഷൂട്ടൗട്ടില്‍ നേപ്പാളിനെ കീഴടക്കി,ഇന്ത്യ അണ്ടര്‍ 19 സാഫ് കപ്പ് ഫൈനലില്‍; കലാശ പോരില്‍ എതിരാളി പാകിസ്താന്‍

കാഠ്മണ്ഡുവിലെ ദശരഥ് സ്റ്റേഡിയത്തില്‍ നടന്ന അണ്ടര്‍ 19 സാഫ് കപ്പില്‍ ആതിഥേയരായ നേപ്പാളിനെ ഷൂട്ടൗട്ടില്‍ കീഴടക്കി ഫൈനലില്‍ ഇടംപിടിച്ച് ഇന്ത്യ. നിശ്ചിത സമയത്ത് ഇരു ടീമും ഓരോ ...

പാകിസ്താനെ കെട്ടുകെട്ടിച്ച് ഫൈവ്‌സ് ഹോക്കി ഏഷ്യാ കപ്പിൽ ഇന്ത്യയ്‌ക്ക് കിരീടം

മസ്‌കറ്റ്: ഫൈവ്‌സ് ഹോക്കി ഏഷ്യാ കപ്പിൽ പാകിസ്താനെ തോൽപ്പിച്ച് ഇന്ത്യയ്ക്ക് കിരീടം. സലാലയിൽ നടന്ന ഫൈനലിൽ പാകിസ്താനെ പെനാൽറ്റി ഷൂട്ടൗട്ടിൽ തോൽപ്പിച്ചാണ് ഇന്ത്യ കിരീടത്തിൽ മുത്തമിട്ടത്. സലാല ...

പിന്നില്‍ നിന്ന ശേഷം റഷ്യന്‍ താരത്തെ മലര്‍ത്തിയടിച്ച് നേടിയ വിജയം; മോഹിത്കുമാര്‍ ലോക ഗുസ്തി ചാമ്പ്യന്‍

അണ്ടര്‍20 ലോകചാമ്പ്യന്‍ ഷിപ്പില്‍ ഇന്ത്യയ്ക്കായി സ്വര്‍ണം നേടി മോഹിത്കുമാര്‍. 61കിലോ ഫ്രീസ്റ്റൈല്‍ വിഭാഗത്തിലാണ് താരം ലോക ചാമ്പ്യനായത്. 0-6 എന്ന പോയിന്റിന് പിന്നില്‍ നിന്ന താരം റഷ്യന്‍ ...

താങ്ങും തണലുമൊരുക്കി ഇന്ത്യന്‍ സൈന്യം പരിശീലകരായി..! പാരാ-ആര്‍ച്ചറി ലോക ചാമ്പ്യന്‍ഷിപ്പില്‍ 16-കാരി എയ്തു വീഴ്‌ത്തിയ വെള്ളി മെഡലിന് പവന്‍മാറ്റ് തിളക്കം; അഭിമാനമായി ശീതള്‍ ദേവി

കൈകളെന്തിന് അവള്‍ക്ക് ചരിത്രം രചിക്കാന്‍....! നിശ്ചയ ദാര്‍ഢ്യവും തികഞ്ഞ ആത്മവിശ്വാസവും കൈമുതലാക്കി ഒരു 16-കാരി ഇന്ന് രാജ്യത്തിന് അഭിമാനമാവുകയാണ്. ചെക്ക് റിപ്പബ്ലിക്കില്‍ നടന്ന പാരാ-ആര്‍ച്ചറി ലോക ചാമ്പ്യന്‍ഷിപ്പില്‍ ...

തൊട്ടറിഞ്ഞ് കരുക്കൾ നീക്കാൻ അവർ തയ്യാർ! കാഴ്ചപരിമിതരുടെ സംസ്ഥാന ചെസ് ചാമ്പ്യൻഷിപ്പിന് തുടക്കം

മലപ്പുറം; ചതുരംഗത്തിലെ പടയാളികളും രാജാവുമെല്ലാം അവർക്ക് ഒരുപോലെയായിരുന്നു,നിറ വ്യത്യാസമേതുമില്ല... എങ്കിലും തൊട്ടറിഞ്ഞ് അവർ കരുക്കൾ നീക്കി പടനയിക്കുമ്പോൾ ആ യുദ്ധത്തിനൊരു സൗന്ദര്യമുണ്ട്.. അത് ആസ്വദിക്കാൻ കാഴ്ചപരിമിതരുടെ സംസ്ഥാന ...

ഏഷ്യന്‍ കബഡി ചാമ്പ്യന്‍ഷിപ്പില്‍ ജപ്പാനെ മലര്‍ത്തിയടിച്ച് ഇന്ത്യയ്‌ക്ക് മൂന്നാം ജയം

ഏഷ്യന്‍ കബഡി ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് ത്രസിപ്പിക്കുന്ന വിജയം. മൂന്നാം മത്സരത്തില്‍ ജപ്പാനെ മലര്‍ത്തിയടിച്ചാണ് ടൂര്‍ണമെന്റിലെ മൂന്നാം വിജയം കൈപിടിയിലൊതുക്കിയത്.ബുധനാഴ്ച്ച ബുസാനില്‍ നടന്ന മത്സരത്തില്‍ 62-18 എന്ന സ്‌കോറിന്റെ ...