അടി തിരിച്ചടി! ലോർഡ്സിൽ ആവേശം നിറച്ച് പേസർമാർ; പിടിമുറുക്കി ഓസ്ട്രേലിയ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

അടി തിരിച്ചടി! ലോർഡ്സിൽ ആവേശം നിറച്ച് പേസർമാർ; പിടിമുറുക്കി ഓസ്ട്രേലിയ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 12, 2025, 12:20 pm IST
Facebook
Twitter
WhatsAppTelegram

ലോകടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ മൂന്നു ദിവസം കൊണ്ടു തീർന്നാലും അത്ഭുതപ്പെടാനില്ല. സ്പിൻ അനുകൂലമെന്ന് പ്രവചിക്കപ്പെട്ടിരുന്ന ലോർഡ്സ് പിച്ചിൽ പേസർമാർ അരങ്ങുവാണപ്പോൾ ആദ്യ ദിനം നിലംപൊത്തിയത് 14 വിക്കറ്റുകളാണ്. ഓസ്ട്രേലിയയുടെ ആദ്യ ഇന്നിം​ഗ്സ് 212 റൺസിൽ അവസാനിച്ചു. എന്നാൽ ദക്ഷിണാഫ്രിക്കയുടെ തുടക്കവും തകർച്ചയോടെയായിരുന്നു 43 റൺസെടുക്കുന്നതിനിടെ നാലുപേരാണ് കൂടാരം കയറിയത്. ആറു വിക്കറ്റ് കൈയിലിരിക്കെ 169 റൺസ് പിന്നിലാണ് ദക്ഷിണാഫ്രിക്ക.

ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഓസ്ട്രേലിയയെ ബാറ്റിം​ഗിന് വിടുകയായിരുന്നു. ബാവുമയുടെ തീരുമാനം ശരിവയ്‌ക്കുന്നതായിരുന്നു പ്രോട്ടീസ് ബോളർമാരുടെ പ്രകടനവും. കരുത്തരായ കങ്കാരുക്കളെ 212 റൺസിൽ ഒതുക്കാൻ അവർക്കായി.
തകർച്ചയോടെ തുടങ്ങി പിന്നീടൊന്ന് കരകയറി, വീണ്ടും തകരുന്നതായിരുന്നു ഓസ്ട്രേലിയൻ ഇന്നിം​ഗ്സ്.

67 റൺസെടുക്കുന്നതിനിടെ നാലു വിക്കറ്റ് നഷ്ടമായ ഓസ്ട്രേലിയയെ അർദ്ധ സെഞ്ച്വറി (66) നേടിയ സ്റ്റീവൻ സ്മിത്തും ബ്യു വെബ്സ്റ്ററും (72) ചേർന്നാണ് കരകയറ്റിയത്. 5 വിക്കറ്റ് നഷ്ടത്തിൽ 192 റൺസ് എന്ന ഭേ​ദപ്പെട്ട നിലയിൽ നിന്നാണ് അവർ 212ന് ഓൾഔട്ടായത്. അവസാന അഞ്ചു വിക്കറ്റുകൾ വീണത് 34 പന്തുകൾക്കിടെ. അഞ്ചു വിക്കറ്റ് പിഴുത റബാദയാണ് ഓസീസിനെ ചുരുട്ടിക്കൂട്ടിയത്.

മറുപടി ബാറ്റിം​ഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയുടെ തുടക്കം, സ്റ്റാർക്കിന്റെ ഷോക്ക് ട്രീറ്റ്മെൻ്റോടെെയായിരുന്നു. ഇന്നിം​ഗ്സിന്റെ അഞ്ചാം പന്തിൽ മാർക്രത്തിന്റെ കുറ്റി തെറിപ്പിച്ചാണ് അവർ തുടങ്ങിയത്. പിന്നാലെ റയാൻ റിക്കൽട്ടണും(16) സ്റ്റബ്സും (2) വിയാൻ മുൾഡറും(6) സമയം പഴാക്കാതെ കൂടാരം കയറി. 37 പന്ത് പ്രതിരോധിച്ച ബാവുമയാണ് കൂടുതൽ പരിക്കുകളില്ലാതെ പ്രോട്ടീസിനെ ഇന്നലെ രക്ഷിച്ചത്. ക്യാപ്റ്റൻ കമിൻസ് നയിക്കുന്ന പേസ് നിരയ്‌ക്ക് മുന്നിൽ പിടിച്ചുനിൽക്കാൻ ദക്ഷിണാഫ്രിക്ക ഇന്ന് ഏറെ വിയർപ്പൊഴുക്കേണ്ടിവരും.

 

Tags: Championshipaustraliasouth africaWorldTESTfinal
Share
Tweet
SendShare

More News from this section

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

Latest News

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

11 വയസു മുതൽ സ്വന്തം വിദ്യാർത്ഥിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies