ജനസംഖ്യ വര്‍ദ്ധിപ്പിക്കാന്‍ ആന്ധ്രാ സര്‍ക്കാര്‍: മൂന്നാമത്തെ കുട്ടിക്ക് 30,000 രൂപയും നാലാമത് കുട്ടി ജനിച്ചാല്‍ 40,000 രൂപയും ധനസഹായം പ്രഖ്യാപിച്ച് ചന്ദ്രബാബു നായിഡു
അമരാവതി: ആന്ധ്രാപ്രദേശിലെ ജനനനിരക്ക് കുറയുന്നതില്‍ ആശങ്ക പ്രകടിപ്പിച്ചുകൊണ്ട്, കൂടുതല്‍ കുട്ടികളുള്ള കുടുംബങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി വന്‍ സാമ്പത്തിക സഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. നരസന്നപേട്ടയില്‍ നടന്ന 'സുവര്‍ണ്ണ ...























