ചന്ദ്രയാന്റെ വിജയവും 5ജിയുടെ കുതിപ്പും; പുതിയ ഇന്ത്യയെ ലോകം തിരിച്ചറിയുന്നു; നവ ഭാരതവുമായുള്ള അമേരിക്കയുടെ ബന്ധത്തിന്റെ തെളിവാണ് യുഎസിൽ പ്രധാനമന്ത്രിക്ക് ലഭിക്കുന്ന സ്വീകരണം: എസ്. ജയശങ്കർ
വാഷിംഗ്ടൺ: ഇന്ത്യ-യുഎസ് ബന്ധത്തിന്റെ പരിണാമത്തെ വിശദീകരിച്ച് വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ. നേരത്തെ ഇരുരാജ്യങ്ങളും ഇടപഴകിയിരുന്നെങ്കിൽ ഇന്ന് ഇരുരാജ്യങ്ങളും പരസ്പരം പ്രവർത്തിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. അനുയോജ്യരായ പങ്കാളിയാണ് അമേരിക്കയെന്നും ...