charity - Janam TV

charity

ചെറിയൊരു വാഹനാപകടം; പക്ഷെ തകർത്തെറിഞ്ഞത് ഒരു കുടുംബത്തിന്റെ പ്രതീക്ഷകൾ; പത്ത് മാസത്തോളമായി 19 കാരൻ കോമയിൽ; വാടക കൊടുക്കാൻ പോലും വഴിയില്ലാതെ കുടുംബം

പെരുമ്പാവൂർ; ചെറിയൊരു വാഹനാപകടം തകർത്തെറിഞ്ഞത് പെരുമ്പാവൂർ കുറുപ്പംപടി സ്വദേശികളായ വിജയകുമാർ - ഷിബി ദമ്പതികളുടെ ജീവിത സ്വപ്നങ്ങളാണ്. പത്തൊൻപതു വയസുകാരനായ മകൻ വിമൽ കുമാർ കോമയിലായിട്ട് പത്ത് ...

5 ലക്ഷം രൂപ ചെലവുണ്ട്, ഒരു ചാരിറ്റി ആപ്പ് ഉണ്ടാക്കി തരാമോ? അപേക്ഷിച്ച് മനാഫ്

ഷിരൂരിലെ മണ്ണിടിച്ചിലിൽ മലയാളി യുവാവായ ലോറി ഡ്രൈവർ അർജുൻ അപകടത്തിൽപ്പെട്ട് കാണാതായതു മുതൽ മലയാളികൾക്ക് സുപരിചിതനാണ് മനാഫ്. അർജുൻ ഓടിച്ചിരുന്ന ലോറിയുടെ ഉടമയായിരുന്നു അദ്ദേഹം. അർജുന്റെ മൃതദേഹം ...

ബെസ്റ്റ് ചാരിറ്റി! ഒരുമാസം മുമ്പ് ഗണേഷ് കുമാർ നൽകിയ വീട് ചോർന്ന് ഒലിക്കുന്നു; പ്ലാസ്റ്റിക്ക് കൂരയിലേക്ക് വീണ്ടും താമസംമാറ്റി പാർട്ടി പ്രവർത്തകൻ

തിരുവനന്തപുരം: കേരള കോൺ​ഗ്രസ്(ബി) ഒരുമാസം മുമ്പ് നിർമിച്ച് നൽകിയ വീട് ചോർന്ന് ഒലിക്കുന്നു. മാറനല്ലൂ‍‍‍‍ർ സ്വദേശിയായ സൈമൺ നാടാർക്കായി പാർട്ടി നിർമിച്ച വീടിന്റെ താക്കോൽ ദാനം ​​ഗതാ​ഗത ...

മഴ നനയാതെ കിടന്നുറങ്ങാൻ ഇനി എവിടെ പോകും? കാറ്റിലും മഴയിലും മരം വീണ് വീട് തകർന്നു; 95 കാരിയും മകളും രക്ഷപെട്ടത് തലനാരിഴയ്‌ക്ക്

പാറശ്ശാല: മഴ നനയാതെ കിടന്നുറങ്ങാൻ ഇനി എവിടെ പോകുമെന്ന ആശങ്കയിലാണ് പാറശ്ശാല നെടുവാൻവിള ചാമവിളയിൽ മാധവവിലാസം വീട്ടിൽ 65 കാരി പ്രഭയും 95 വയസുകാരിയായ അമ്മ പങ്കജാക്ഷിയും. ...

ഭഗീഷ് പൂരാടന്റെ ഇത്തവണത്തെ ഓണറേറിയം സമ്മാനിച്ചത് യുവതിയ്‌ക്ക് മംഗല്യനിധിയായി

ഭഗീഷ് പൂരാടന്റെ പതിനാലാമത്തെ ഓണറേറിയം മംഗല്യ നിധിയും വിഷുകൈനീട്ടവുമായാണ് ഇപ്രാവശ്യം നൽകിയത്. തളിക്കുളം രവി നഗർ പുളിപറമ്പിൽ ഉദയന്റെ മകൾക്കുള്ള സ്വർണ്ണ കമ്മലും അമ്മക്കുള്ള വിഷുകൈനീട്ടവുമാണ് ഭഗീഷ് ...

ഉസ്താദ് ഹംസ വൈദ്യർ നിർമ്മിച്ച പതിനാലാമത്തെ വീടിന്റെ താക്കോൽ ദാനം നടത്തി; ഭഗീഷ് പൂരാടനെ ആദരിച്ചു

മലപ്പുറം: ഉസ്താദ് ഹംസ വൈദ്യരുടെ ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി ഉമ്മയുടെ പേരിൽ അർഹതപ്പെട്ട കുടുംബത്തിന് നിർമ്മിച്ച് നൽകുന്ന പതിനാലാമത്തെ വീടിന്റെ താക്കോൽ ദാന ചടങ്ങ് നടത്തി. ഉമ്മ ...

നന്മമരത്തിന്റെ തനിനിറം പുറത്ത്; സേവന പ്രവർത്തനങ്ങൾ മറയാക്കി വൻ സാമ്പത്തിക തട്ടിപ്പുകൾ നടത്തി ഫിറോസ് കുന്നുംപറമ്പിൽ; അന്വേഷിക്കാനെത്തിയ ചാനൽ സംഘത്തെ ഗുണ്ടകൾ കയ്യേറ്റം ചെയ്തു

മലപ്പുറം : സേവന പ്രവർത്തനങ്ങളുടെ മറവിൽ ഫിറോസ് കുന്നുംപറമ്പിൽ വൻ സാമ്പത്തിക തട്ടിപ്പുകൾ നടത്തുന്നതായി പരാതി. ബിനാമി ഇടപാടിലാണ് ഇത്തരം തട്ടിപ്പ് എന്നാണ് ആക്ഷേപം. സംഭവത്തെക്കുറിച്ച് അന്വേഷിക്കാനെത്തിയ ...

റോഡപകടങ്ങളിൽപ്പെടുന്നവരുടെ രക്ഷകനായ ഡോക്ടർ , സുബ്രതോ ദാസ്

റോഡപകടങ്ങളിലൂടെ നിരവധി പേരുടെ ജീവനാണ് ദിവസേന നഷ്ടപ്പെട്ടു പോകുന്നത്. ഭൂരിഭാഗം ആളുകളുടേയും ജീവന്‍ നഷ്ടപ്പെടുന്നതിന്റെ പ്രധാന കാരണം കൃത്യസമയത്ത് അവരെ ആശുപത്രിയില്‍ എത്തിക്കാത്തതു തന്നെയാണ്. പലപ്പോഴും ആളുകള്‍ ...