ചെറിയൊരു വാഹനാപകടം; പക്ഷെ തകർത്തെറിഞ്ഞത് ഒരു കുടുംബത്തിന്റെ പ്രതീക്ഷകൾ; പത്ത് മാസത്തോളമായി 19 കാരൻ കോമയിൽ; വാടക കൊടുക്കാൻ പോലും വഴിയില്ലാതെ കുടുംബം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ചെറിയൊരു വാഹനാപകടം; പക്ഷെ തകർത്തെറിഞ്ഞത് ഒരു കുടുംബത്തിന്റെ പ്രതീക്ഷകൾ; പത്ത് മാസത്തോളമായി 19 കാരൻ കോമയിൽ; വാടക കൊടുക്കാൻ പോലും വഴിയില്ലാതെ കുടുംബം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 28, 2024, 05:56 pm IST
FacebookTwitterWhatsAppTelegram

പെരുമ്പാവൂർ; ചെറിയൊരു വാഹനാപകടം തകർത്തെറിഞ്ഞത് പെരുമ്പാവൂർ കുറുപ്പംപടി സ്വദേശികളായ വിജയകുമാർ – ഷിബി ദമ്പതികളുടെ ജീവിത സ്വപ്നങ്ങളാണ്. പത്തൊൻപതു വയസുകാരനായ മകൻ വിമൽ കുമാർ കോമയിലായിട്ട് പത്ത് മാസത്തോളമായി. തുടർ ചികിത്സയ്‌ക്ക് പണമില്ലാതെ വലയുകയാണ് ഈ നിർദ്ധന കുടുംബം

ഇക്കഴിഞ്ഞ മാർച്ചിലായിരുന്നു വസ്ത്രം വാങ്ങാനായി കുറുപ്പംപടിക്ക് പോയ വിമൽ കുമാറിന്റെ ബൈക്കിൽ ഓട്ടോറിക്ഷ തട്ടി അപകടമുണ്ടായത്. ചെറിയ പരിക്കുകളോടെ പെരുമ്പാവൂർ സാൻജോ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഈ പത്തൊൻപതുകാരൻ മൂന്നാം ദിവസം മുതൽ കോമയിലായി. ചികിത്സാ പിഴവാണെന്നാണ് കുടുംബത്തിന്റെ ആരോപണം.

വിവരമറിഞ്ഞ് താൻ ചെല്ലുമ്പോൾ കുഴപ്പമൊന്നുമില്ല കാലിൽ ചെറിയ പോറലേ ഉള്ളൂവെന്ന് പറഞ്ഞ് മകൻ സംസാരിച്ചിരുന്നതായി വിമലിന്റെ അമ്മ ഷിബി പറയുന്നു. രണ്ട് ദിവസം ഐസിയുവിൽ ഇട്ടു. ഐസിയുവിൽ വെച്ച് എടുത്ത കുത്തിവെയ്പിന് ശേഷം തലയ്‌ക്ക് ഒരു പെരുപ്പ് പോലെ ഉണ്ടായി. ഇവർ വേണ്ടാത്ത ഇഞ്ചക്ഷനൊക്കെ എടുക്കുവാണെന്ന് മകൻ പറഞ്ഞു. പിന്നീട് അവരോട് തന്നെ ചോദിച്ചു എന്തിന്റെ ഇഞ്ചക്ഷനുകളാണ് എടുക്കുന്നതെന്ന്. എന്നാൽ എല്ലാ രോഗത്തിനും നൽകുന്ന മരുന്ന് അമ്മയോട് പറയാൻ പറ്റുമോ എന്നായിരുന്നു അവരുടെ മറുപടി.

ഇഞ്ചക്ഷൻ എടുത്തതോടെ വിമൽ വയലന്റായി കട്ടിലിൽ നിന്ന് താഴെ ചാടാൻ നോക്കി. അതോടെ മകനെ ഡിസ്ചാർജ് ചെയ്യണമെന്ന് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഇപ്പോൾ ഡിസ്ചാർജ് ചെയ്യാനാകില്ലെന്നായിരുന്നു മറുപടി. പിറ്റേന്ന് രാവിലെ താൻ ഭക്ഷണം വാങ്ങാൻ പുറത്തുപോയി. 10 മിനിറ്റിനുള്ളിൽ വന്നപ്പോൾ മകൻ അനക്കമില്ലാതെ കിടക്കുന്നതാണ് കണ്ടത്. പിന്നീട് അവർ വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നുവെന്ന് അമ്മ പറഞ്ഞു.

 

ഇളയ മകൾ വിനിതയുടെ മരണത്തിന്റെ ഞെട്ടൽ മാറും മുൻപെയാണ് മറ്റൊരു ദുരന്തം കൂടി ഈ കുടുംബത്തെ തേടിയെത്തിയത്. നാട്ടുകാരുടെ സഹായം കൊണ്ടാണ് ഇവിടെ വരെ എത്തിയതെന്ന് അമ്മ പറഞ്ഞു. ഒരു ദിവസം മകന് മരുന്നിനും മറ്റുമായി ആയിരത്തിലധികം രൂപ വേണം. തുച്ഛമായ വരുമാനം കൊണ്ട് വീടിന്റെ വാടക പോലും കൊടുക്കാൻ കഴിയാത്ത സ്ഥിതിയിലാണെന്ന് അമ്മ പറയുന്നു. പച്ചക്കറി കടയിലാണ് തനിക്ക് ജോലി. ജോലി ഇല്ലാത്ത ദിവസങ്ങളുമുണ്ടെന്ന് അമ്മ പറയുന്നു.

മകനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനായി നന്മയുള്ള കരങ്ങൾ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ഈ അമ്മ. മകൻ ഒന്നെഴുന്നേറ്റ് കാണാൻ കൊതിക്കുന്ന ഈ അമ്മയുടെ കണ്ണുനീരും കാണാതെ പോകരുത്. ഓരോ ചെറു സഹായം പോലും ഈ പത്തൊൻപതുകാരന്റെ ജീവിതത്തിലേക്കുള്ള ഉയിർത്തെഴുന്നേൽപ്പായി മാറും.

Tags: charityപെരുമ്പാവൂർവാഹനാപകടംവിമൽ കുമാർHelp seeking family Kerala
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

Latest News

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies