റോഡപകടങ്ങളിൽപ്പെടുന്നവരുടെ രക്ഷകനായ ഡോക്ടർ , സുബ്രതോ ദാസ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

റോഡപകടങ്ങളിൽപ്പെടുന്നവരുടെ രക്ഷകനായ ഡോക്ടർ , സുബ്രതോ ദാസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 7, 2021, 11:17 am IST
FacebookTwitterWhatsAppTelegram

റോഡപകടങ്ങളിലൂടെ നിരവധി പേരുടെ ജീവനാണ് ദിവസേന നഷ്ടപ്പെട്ടു പോകുന്നത്. ഭൂരിഭാഗം ആളുകളുടേയും ജീവന്‍ നഷ്ടപ്പെടുന്നതിന്റെ പ്രധാന കാരണം കൃത്യസമയത്ത് അവരെ ആശുപത്രിയില്‍ എത്തിക്കാത്തതു തന്നെയാണ്. പലപ്പോഴും ആളുകള്‍ അപകടം നടന്ന സ്ഥലത്ത് കാഴ്ചക്കാരാവുക എന്നതല്ലാതെ അപകടം സംഭവിച്ച ആളെ പെട്ടെന്ന് തന്നെ ആശുപത്രിയില്‍ എത്തിക്കാനുള്ള മനസ്സ് കണ്ടു നില്‍ക്കുന്നവരില്‍ കുറച്ചു പേര്‍ക്ക് മാത്രമേ ഉണ്ടാവുകയുള്ളൂ. എന്നാല്‍ എന്നാല്‍ അപകടത്തില്‍ പെടുന്നവര്‍ക്ക് താങ്ങായി എത്തുന്ന ഡോക്ടറാണ് ഡോ. സുബ്രതോ ദാസ്. അതിന്റെ പ്രധാന കാരണം അദ്ദേഹത്തിന്റെ ജീവിതത്തില്‍ ഉണ്ടായ ഒരു സംഭവം തന്നെയാണ്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് അഹമ്മദാബാദിലൂടെ ഭാര്യയ്‌ക്കൊപ്പം യാത്ര ചെയ്യുകയായിരുന്നു സുബ്രതോ ദാസ്. തുടര്‍ന്ന് അവര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെടുകയായിരുന്നു. ബാലന്‍സ് തെറ്റിയ വാഹനം നേരെ മരത്തില്‍ ചെന്ന ഇടിക്കുകയായിരുന്നു. തുടര്‍ന്ന് സഹായത്തിനായി ഇവര്‍ പലരെയും വിളിച്ചെങ്കിലും ആരും എത്തിയില്ല. ഏകദേശം അഞ്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് യാത്രക്കാരില്‍ ഒരാള്‍ ഇവരെ സഹായിക്കാനായി എത്തിയത്.

റോഡപകടങ്ങളില്‍ പെടുന്നവരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ ഗുജറാത്ത് ആസ്ഥാനമായുള്ള എന്‍ജിഒ ആയ ലൈഫ്ലൈന്‍ ഫൗണ്ടേഷന്‍ സുബ്രതോ ദാസ് ആരംഭിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായി അടിയന്തര ആംബുലന്‍സ് സേവനവും ആരംഭിച്ചു. ഇപ്പോള്‍ ഇന്ത്യയില്‍ ഉടനീളം 25 ലധികം സംസ്ഥാനങ്ങളില്‍ ഈ സംവിധാനം നിലവിലുണ്ട്. ഇതിന്റെ ഫലമായി നിരവധിപ്പേരുടെ ജീവന്‍ രക്ഷിക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. സുബ്രതോയുടെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ആദരവായി അദ്ദേഹത്തിന് രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിരുന്നു.

 

 

Tags: charity
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies