നൻപൻ ഡാ! കടലിൽ കുളിക്കുന്നതിനിടെ അപസ്മാരം; ഓടിയെത്തി സുഹൃത്തുക്കൾ; വിദ്യാർത്ഥിക്കിത് രണ്ടാം ജന്മം
തൃശൂർ: കടലിൽ കുളിക്കുന്നതിനിടെ കുഴഞ്ഞുവീണ വിദ്യാർത്ഥിക്ക് രക്ഷകരായത് സുഹൃത്തുക്കൾ. ഇന്ന് ഉച്ചയ്ക്ക് ചാവക്കാട് കടലിൽ കുളിക്കുന്നതിനിടെയാണ് സംഭവം. കോയമ്പത്തൂർ ഭാരതി ഹയർസെക്കന്ററി സ്‌കൂൾ വിദ്യാർത്ഥി ഗോകുലാണ് അപകടത്തിൽപ്പെട്ടത്. ...