ചാവക്കാട് പ്രതിയെ പിടിക്കാനെത്തിയ രണ്ട് പൊലീസുകാര്‍ക്ക് കുത്തേറ്റു
തൃശൂര്‍: പ്രതിയെ പിടിക്കാനെത്തിയ രണ്ട് പൊലീസുകാര്‍ക്ക് കുത്തേറ്റു. എസ്.ഐ. അരുൺ സോമൻ, സിപിഒ ശരത് എന്നിവർക്കാണ് കുത്തേറ്റത്. കൈക്ക് കുത്തേറ്റ ശരത്തിനെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ...


















