മൺകലത്തിൽ ഉണ്ടാക്കുന്ന ചോറും ലണ്ടനിൽനിന്ന് കൊണ്ടുവന്ന പിടിപോയ കത്തിയും; പാചക വിശേഷങ്ങളെ പറ്റി ഷെഫ് പിള്ള
മലയാളി ഭക്ഷണ പ്രേമികൾക്ക് ഏറെ പ്രിയങ്കരനാണ് ഷെഫ് സുരേഷ് പിള്ള. ഒരു സെലിബ്രറ്റി ഷെഫ് എന്ന് തന്നെ അദ്ദേഹത്തെ വിശേഷിപ്പിക്കാം. കാരണം അത്ര തന്നെയാണ് അദ്ദേഹം വിളമ്പുന്ന ...