മൺകലത്തിൽ ഉണ്ടാക്കുന്ന ചോറും ലണ്ടനിൽനിന്ന് കൊണ്ടുവന്ന പിടിപോയ കത്തിയും; പാചക വിശേഷങ്ങളെ പറ്റി ഷെഫ് പിള്ള
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മൺകലത്തിൽ ഉണ്ടാക്കുന്ന ചോറും ലണ്ടനിൽനിന്ന് കൊണ്ടുവന്ന പിടിപോയ കത്തിയും; പാചക വിശേഷങ്ങളെ പറ്റി ഷെഫ് പിള്ള

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 26, 2023, 09:48 pm IST
Facebook
Twitter
WhatsAppTelegram

മലയാളി ഭക്ഷണ പ്രേമികൾക്ക് ഏറെ പ്രിയങ്കരനാണ് ഷെഫ് സുരേഷ് പിള്ള. ഒരു സെലിബ്രറ്റി ഷെഫ് എന്ന് തന്നെ അദ്ദേഹത്തെ വിശേഷിപ്പിക്കാം. കാരണം അത്ര തന്നെയാണ് അദ്ദേഹം വിളമ്പുന്ന രുചികളും. സ്വാദിഷ്ടമായ ഭക്ഷത്തോടൊപ്പം അത് തയ്യാറാക്കാനാവശ്യമായ പൊടികൈകളും അദ്ദേഹം പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ വീട്ടിലെ കുറച്ച് രുചി വിശേഷങ്ങളുനമായി എത്തിയിരിക്കുകയാണ്.

താൻ ഇപ്പോഴും ചോറുണ്ടാക്കുന്നത് മൺകലത്തിലാണ്. എത്ര മോഡേൺ ആയാലും മൺകലവും മൺചട്ടിയും ഇപയോഗിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ ഇവ ഉപയോഗിക്കുമ്പോൾ വല്ലാത്തൊരു ഫീൽ ആണെന്നും കുറച്ചുകൂടി ഹെൽത്തിയാണെന്നും അദ്ദേഹം പറയുന്നു. കുറഞ്ഞ പക്ഷം ചോറെങ്കിലും മൺകലത്തിൽ വച്ച് ശീലിക്കണം. ഞാൻ വിറകടുപ്പിലാണ് ചെയ്യുന്നത്. ചോറ്, കപ്പ, ഇറച്ചി അങ്ങനെ ഒരുപാട് നേരമൊക്കെ വയ്‌ക്കുന്ന സാധനങ്ങൾ നമ്മൾ വിറകടുപ്പിലേക്ക് പോകും. പെട്ടെന്ന് ഉണ്ടാക്കുന്നതൊക്കെ ഗ്യാസിലേക്ക് വരും. എല്ലാം സമയം പോലെ എന്നുമായിരുന്നു പാചകവിശേഷത്തെ കുറിച്ച് അദ്ദേഹം പറഞ്ഞത്.

പിടിപോയ കത്തി ഉപയോഗിക്കുന്നതിനെക്കുറിച്ചും അദ്ദേഹം വെളിപ്പെടുത്തുന്നുണ്ട്. ‘വീട്ടിൽ അമ്മയൊക്കെ പണ്ടേ ഉപയോഗിച്ചിരുന്ന കത്തിയാണിത്. ലണ്ടനിൽ പത്ത് പതിനഞ്ച് വർഷം ഉപയോഗിച്ചിട്ട് കൊണ്ടു വന്നതാണ്. പിടി പോയിട്ട് കുറേ നാളായി. പക്ഷേ നല്ല ഷാർപ്പാണ്. എപ്പോഴും ഇതിനെക്കുറിച്ച് ട്രോളൊക്കെ ഉണ്ടാകാറുണ്ട്’ എന്നും അദ്ദേഹം പറഞ്ഞു.

Tags: chef pillaikerala
Share
Tweet
SendShare

More News from this section

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

Latest News

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies