പണം വേണ്ട; ഇനിയുള്ള രാപ്പകലുകളിലും 25,000 പേർക്ക് ഭക്ഷണമൊരുക്കും; വയനാടിനെ ചേർത്തുപിടിച്ച് ഷെഫ് പിള്ള
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പണം വേണ്ട; ഇനിയുള്ള രാപ്പകലുകളിലും 25,000 പേർക്ക് ഭക്ഷണമൊരുക്കും; വയനാടിനെ ചേർത്തുപിടിച്ച് ഷെഫ് പിള്ള

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 3, 2024, 04:49 pm IST
Facebook
Twitter
WhatsAppTelegram

സംസ്ഥാനത്തെ നടുക്കിയ ഉരുൾപൊട്ടലിൽ വയനാടിനൊപ്പം ഉള്ളുലഞ്ഞ് നിൽക്കുകയാണ് കേരളം മുഴുവൻ. അവശ്യസാധനങ്ങടക്കം പല വിധത്തിലുള്ള സഹായവുമായി ലോകത്തിന്റെ വിവിധ കോണിലുള്ളവരാണ് ദുരന്തമുഖത്തേയ്‌ക്ക് ഓടിയെത്തുന്നത്. ഇക്കഴിഞ്ഞ ദിവസങ്ങളിലെല്ലാം വയനാട്ടിലെ ദുരിതബാധിതർക്ക് ഭക്ഷണത്തിന്റെ രൂപത്തിൽ സഹായഹസ്തം നൽകിയിരിക്കുകയാണ് ഷെഫ് പിള്ള.

“>

രാപ്പകൽ വ്യത്യാസമില്ലാതെ  8000- പേർക്കാണ് ഇതുവരെ ഭക്ഷണം എത്തിച്ചു നൽകിയത്. ലാഭനഷ്ടങ്ങളുടെ കണക്ക് നോക്കാതെ തനിക്ക് ചെയ്യാൻ കഴിയുന്ന സഹായമാണ് ദുരന്തമേഖലയിലേക്ക് എത്തിക്കുന്നത്. സുൽത്താൻബത്തേരിയിലെ സഞ്ചാരി റസ്റ്റോറന്റിലൂടെ ഇനിയുള്ള ദിവസങ്ങളിൽ ദുരിതബാധിതർക്കും രക്ഷാപ്രവർത്തകരുമുൾപ്പെടെ 25000 പേർക്ക് ഭക്ഷണമെത്തിക്കുമെന്ന് അറിയിച്ചിരിക്കുകയാണ് അദ്ദേഹം. ഒരുപാടുപേർ വിളിച്ച് പണം വേണോ എന്ന് അന്വേഷിക്കുന്നുണ്ട്. ഇപ്പോൾ അതിന്റെ ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ടോളിൻസ് ഗ്രൂപ്പ് നൽകിയ 2,000 കിലോ അരിയും നമ്പീശൻസ് ഗ്രൂപ്പ് 2,000 കിലോ നെയ്യും കെഎൽഎഫ് കോക്കോനാട് എത്തിച്ച 200 കിലോ വെളിച്ചെണ്ണയുമാണ് ഭക്ഷണമുണ്ടാക്കാനായി സഞ്ചാരിയിലെത്തിച്ചത്. 30,000 ഫുഡ് കണ്ടെയ്‌നറും 25,000 പേർക്ക് ഭക്ഷണമൊരുക്കാനായി സഞ്ചാരിയിലെത്തിയിട്ടുണ്ടെന്ന് ഷെഫ് പിള്ള പറഞ്ഞു. റസ്റ്റോറന്റിന്റെ സഹ ഉടമ അനീഷ് നാരായണനും ജനറൽ മാനേജർ നോബിയും ഷെഫ് ശ്രീകാന്തും ചേർന്നാണ് എത്തിക്കുന്നതിനുള്ള ചുമതലകൾ ഏറ്റെടുത്തിയിരിക്കുന്നത്. കൂടാതെ എല്ലാ സഹായത്തിനും മറ്റു സഹപ്രവർത്തകരും ഒപ്പമുണ്ടെന്നും ഷെഫ് പിള്ള കൂട്ടിച്ചേർത്തു.

സൗജന്യമായി ഭക്ഷണം വിതരണം ചെയ്യുന്ന വീഡിയോ പങ്കുവച്ചതിന് പിന്നാലെ മാർക്കറ്റിംഗ് ആണെന്ന് വിമർശിച്ച് ആളുകൾ രംഗത്തെത്തിയിരുന്നു. ഇതിന് ഷെഫ് പിള്ള നൽകിയ മറുപടിയും സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്. ‘ഇതുവച്ച് മാർക്കറ്റ് ചെയ്യാനാണെങ്കിൽ നിങ്ങൾ ചിന്തിക്കുന്നതിനെല്ലാം അപ്പുറം നൂറു തരത്തിൽ മാർക്കറ്റ് ചെയ്യാനറിയാം..! നാളെ ഇതുപോലൊരു ദുരന്തം മറ്റൊരു സ്ഥലത്തുണ്ടായാൽ ഞങ്ങൾ ഇവിടെ ചെയ്യുന്ന മാതൃകയാക്കി നൂറുകണക്കിനാളുകൾ ഇതിലും നന്നായി ചെയ്യാൻ ശ്രമിക്കും!’ എന്നായിരുന്നു ഷെഫിന്റെ മറുപടി.

Tags: foodchef pillaiWayanad LandslideSanchari
Share
Tweet
SendShare

More News from this section

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

Latest News

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies