വണ്ടിമല ദേവസ്ഥാനത്തെ ശിലാനാഗ വിളക്ക് ഇളക്കിയെടുത്ത് മാലിന്യക്കുളത്തിൽ തള്ളി; മുൻ നഗരസഭാ ചെയർമാൻ ഉൾപ്പെടെ 3 പേർ അറസ്റ്റിൽ
ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ വണ്ടിമല ദേവസ്ഥാനത്തിനു മുന്നിൽ കവാടത്തോട് ചേർന്നുണ്ടായിരുന്ന ശിലാനാഗവിളക്ക് ഇളക്കിയെടുത്ത് മാലിന്യക്കുളമായ പെരുങ്കുളം ചാലിൽ ഉപേക്ഷിച്ച സംഭവത്തിൽ മുൻ നഗരസഭാ ചെയർമാൻ ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ. ...