കെ റെയിൽ ബോധവത്കരണത്തിന് വന്നവരെ കണ്ടം വഴി ഓടിച്ചു; ഗത്യന്തരമില്ലാതെ രംഗത്തിറങ്ങി മന്ത്രി; എല്ലാ ആശങ്കകളും തീർത്തെന്ന് അവകാശവാദം; കണ്ടതു പോലുമില്ലെന്ന് നാട്ടുകാർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കെ റെയിൽ ബോധവത്കരണത്തിന് വന്നവരെ കണ്ടം വഴി ഓടിച്ചു; ഗത്യന്തരമില്ലാതെ രംഗത്തിറങ്ങി മന്ത്രി; എല്ലാ ആശങ്കകളും തീർത്തെന്ന് അവകാശവാദം; കണ്ടതു പോലുമില്ലെന്ന് നാട്ടുകാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 29, 2022, 12:21 pm IST
FacebookTwitterWhatsAppTelegram

ആലപ്പുഴ : കെ-റെയിൽ ബോധവത്കരണത്തിനിറങ്ങിയ സിപിഎം- ഡിവൈഎഫ്‌ഐ പ്രവർത്തകരെ നാട്ടുകാർ ആട്ടിപ്പായിച്ചതിന് പിന്നാലെ പ്രചാരണത്തിനായി നേരിട്ട് രംഗത്ത് ഇറങ്ങി മന്ത്രി സജി ചെറിയാൻ. സ്വന്തം മണ്ഡലമായ ചെങ്ങന്നൂരിലാണ് മന്ത്രി വീടുകൾ തോറും കയറി ഇറങ്ങി പ്രചാരണം നടത്തുന്നത്. നേരത്തെ ചെങ്ങന്നൂരിൽ ബോധവത്കരണത്തിനെത്തിയ സിപിഎം- ഡിവൈഎഫ്‌ഐ പ്രവർത്തകർക്ക് നാട്ടുകാരിൽ നിന്നുള്ള രൂക്ഷമായ പ്രതികരണത്തെ തുടർന്ന് തിരിച്ച് പോകേണ്ടിവന്നിരുന്നു.

രാവിലെയോടെയാണ് മന്ത്രിയുടെ നേതൃത്വത്തിൽ ബോധവത്കരണ പരിപാടികൾ ആരംഭിച്ചത്. കുഴുവല്ലൂരിൽ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ പിഴുതെറിഞ്ഞ സർവ്വേ കല്ലുകൾ പുന:സ്ഥാപിച്ചുകൊണ്ടായിരുന്നു മന്ത്രിയുടെ ബോധവത്കരണം ആരംഭിച്ചത്. മാദ്ധ്യമങ്ങളെ അറിയിക്കാതെയായിരുന്നു മന്ത്രി പ്രചാരണങ്ങൾക്ക് എത്തിയത്. പണം അക്കൗണ്ടിൽ എത്തിയതിന് ശേഷം മാത്രം വീടൊഴിഞ്ഞാൽ മതിയെന്നാണ് മന്ത്രി സമരക്കാർക്ക് നൽകിയിരിക്കുന്ന ആനുകൂല്യം.

ഏറ്റവും കൂടുതൽ പ്രതിഷേധമുണ്ടായ മേഖലകളിൽ പോലും ആളുകൾ ശാന്തരായതായി മന്ത്രി സജി ചെറിയാൻ പറഞ്ഞു. ആളുകളുടെ ആശങ്കകൾ തീർന്നു. നഷ്ടപരിഹാരം ഉൾപ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച് ആളുകളെ ബോധവത്കരിച്ചു. ഇപ്പോൾ അവർക്ക് ആശങ്കയില്ലെന്നും മന്ത്രി പ്രതികരിച്ചു.

എന്നാൽ മന്ത്രിമാർ തങ്ങളെ കണ്ടിട്ടുപോലുമില്ലെന്ന് കുഴുവല്ലൂരിലെ പ്രദേശവാസികൾ വ്യക്തമമാക്കി. ഞങ്ങളോട് സംസാരിക്കാതെ എങ്ങനെ പ്രതിഷേധം അവസാനിപ്പിക്കും. മന്ത്രിമാരോ മന്ത്രിമാരുടെ ആളുകളോ തങ്ങളെ കണ്ടിട്ടില്ല. പരിഹാരം കാണാമെന്ന് പറഞ്ഞിട്ടില്ല. ഒഴിഞ്ഞ് പോകാൻ സമ്മതമല്ല. അങ്ങനെ ചെയ്യണമെങ്കിൽ വേറെ സ്ഥലം വാങ്ങിച്ച് വീടുവെച്ചുതരണം അല്ലെങ്കിൽ ശക്തമായ പ്രതിഷേധം തുടരുമെന്നും നാട്ടുകാർ അറിയിച്ചു.

Tags: k railChengannur
ShareTweetSendShare

More News from this section

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

Latest News

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയയ്‌ക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies