Chengannur - Janam TV

Chengannur

വിശ്രമ മുറിയിലെ സീലിംഗ് ഫാൻ ഇളകിവീണു; വനിതാ കണ്ടക്ടറുടെ തോളിന് പരിക്ക് 

വിശ്രമ മുറിയിലെ സീലിംഗ് ഫാൻ ഇളകിവീണു; വനിതാ കണ്ടക്ടറുടെ തോളിന് പരിക്ക് 

ആലപ്പുഴ: വിശ്രമ മുറിയിലെ സീലിംഗ് ഫാൻ ഇളകിവീണ് വനിതാ കണ്ടക്ടർക്ക് പരിക്ക്. ചെങ്ങന്നൂർ കെഎസ്ആർടിസി ഡിപ്പോയിലാണ് സംഭവം. കൊല്ലം ചാത്തന്നൂർ സ്വദേശിനിയായ കെ. ശാലിനി (43)ക്കാണ് പരിക്കേറ്റത്. ...

അതിതീവ്ര മഴയിൽ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ വെള്ളക്കെട്ട് ; ദുരിതത്തിലായി യാത്രക്കാർ

അതിതീവ്ര മഴയിൽ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ വെള്ളക്കെട്ട് ; ദുരിതത്തിലായി യാത്രക്കാർ

ആലപ്പുഴ: അതിതീവ്ര മഴയിൽ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിലെ വെള്ളക്കെട്ട് രൂക്ഷമായി. കഴിഞ്ഞദിനം പെയ്ത കനത്ത മഴയിലാണ് റെയിൽവേ സ്റ്റേഷന്റെ മുൻഭാഗം വെള്ളക്കെട്ടായി മാറിയത്. യാത്രക്കാർക്ക് വാഹനങ്ങളിലും നടന്നും ...

രാജിയിലൂടെ ഉയര്‍ത്തിപ്പിടിച്ചത് രാഷ്‌ട്രീയ ധാര്‍മ്മികതയെന്ന് സജി ചെറിയാൻ; ഭരണഘടനയെ അപമാനിച്ചതിൽ ഖേദപ്രകടനം 

രാജിയിലൂടെ ഉയര്‍ത്തിപ്പിടിച്ചത് രാഷ്‌ട്രീയ ധാര്‍മ്മികതയെന്ന് സജി ചെറിയാൻ; ഭരണഘടനയെ അപമാനിച്ചതിൽ ഖേദപ്രകടനം 

തിരുവനന്തപുരം: ഭരണഘടനയെ അപമാനിച്ച് പരാമര്‍ശം നടത്തിയതില്‍ ഖേദപ്രകടനവുമായി മുന്‍മന്ത്രി സജി ചെറിയാന്‍. ഭരണഘടനയെ അപമാനിക്കാന്‍ ഉദേശിച്ചിട്ടില്ല. ഭരണഘടനയെ സംരക്ഷിക്കണമെന്നതാണ് തന്റെ നിലപാട്. താന്‍ നടത്തിയ പ്രസംഗം വളച്ചൊടിക്കപ്പെടുകയായിരുന്നുവെന്നും ...

കെ റെയിൽ ബോധവത്കരണത്തിന് വന്നവരെ കണ്ടം വഴി ഓടിച്ചു; ഗത്യന്തരമില്ലാതെ രംഗത്തിറങ്ങി മന്ത്രി; എല്ലാ ആശങ്കകളും തീർത്തെന്ന് അവകാശവാദം; കണ്ടതു പോലുമില്ലെന്ന് നാട്ടുകാർ

കെ റെയിൽ ബോധവത്കരണത്തിന് വന്നവരെ കണ്ടം വഴി ഓടിച്ചു; ഗത്യന്തരമില്ലാതെ രംഗത്തിറങ്ങി മന്ത്രി; എല്ലാ ആശങ്കകളും തീർത്തെന്ന് അവകാശവാദം; കണ്ടതു പോലുമില്ലെന്ന് നാട്ടുകാർ

ആലപ്പുഴ : കെ-റെയിൽ ബോധവത്കരണത്തിനിറങ്ങിയ സിപിഎം- ഡിവൈഎഫ്‌ഐ പ്രവർത്തകരെ നാട്ടുകാർ ആട്ടിപ്പായിച്ചതിന് പിന്നാലെ പ്രചാരണത്തിനായി നേരിട്ട് രംഗത്ത് ഇറങ്ങി മന്ത്രി സജി ചെറിയാൻ. സ്വന്തം മണ്ഡലമായ ചെങ്ങന്നൂരിലാണ് ...

ചേച്ചിയുടെ ഭർത്താവിനൊപ്പം അനിയത്തി ഒളിച്ചോടി; പരാതിയുമായി പോലീസിനെ സമീപിച്ച് പിതാവ്

പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടി; 37 കാരിയെ കാമുകന്റെ വീട്ടിൽ നിന്നും പിടികൂടി പോലീസ്

പത്തനംതിട്ട : പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ 37 കാരി അറസ്റ്റിൽ. മുളക്കൂഴ അങ്ങാടിക്കൽ തെക്ക് മുറിയിൽ പിരളശ്ശരി സ്വദേശിനി ഷീലയെ ആണ് പോലീസ് അറസ്റ്റ് ...

മത്സ്യ കുഞ്ഞുങ്ങളെ പിടിക്കുന്നതും വളത്തിനായി ഇതര സംസ്ഥാനങ്ങളിലേക്ക് കയറ്റി അയക്കുന്നതും തടയും; മന്ത്രി സജി ചെറിയാൻ

മത്സ്യ കുഞ്ഞുങ്ങളെ പിടിക്കുന്നതും വളത്തിനായി ഇതര സംസ്ഥാനങ്ങളിലേക്ക് കയറ്റി അയക്കുന്നതും തടയും; മന്ത്രി സജി ചെറിയാൻ

തിരുവനന്തപുരം: മത്സ്യ കുഞ്ഞുങ്ങളെ പിടിക്കുന്നതും വളത്തിനായി ഇതര സംസ്ഥാനങ്ങളിലേക്ക് കയറ്റി അയക്കുന്നതും തടയുമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാൻ. ഇക്കാര്യത്തിൽ ശക്തമായ നടപടിയെടുക്കും. നിയമവിരുദ്ധ മത്സ്യ ബന്ധനം ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist