Chennai - Janam TV
Friday, November 7 2025

Chennai

ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്ണന്റെ വീടിന് നേരെ ബോംബ് ഭീഷണി, ഇളയരാജയുടെ സ്റ്റുഡിയോയിലും ഭീഷണി സന്ദേശം എത്തി

ന്യൂഡൽഹി: ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന്റെ വീടിന് നേരെ ബോംബ് ഭീഷണി. ചെന്നൈയിലെ വസതിക്ക് നേരെയാണ് ഭീഷണി സന്ദേശം വന്നത്. തമിഴ്നാട് ഡിജിപി ഓഫീസിലേക്കാണ് ഇമെയിൽ സന്ദേശം ...

നേപ്പാൾ മോഡൽ ‘ജെൻസി’ പ്രക്ഷോഭത്തിന് ആഹ്വാനം, അക്രമത്തിന് പ്രേരിപ്പിച്ചുകൊണ്ട് സോഷ്യൽമീഡിയയിൽ പോസ്റ്റ്; ടിവികെ നേതാവിനെതിരെ കേസെടുത്തു

ചെന്നൈ: കരൂർ ദുരന്തത്തിന് പിന്നാലെ പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്ത ടിവികെ ജനറൽ സെക്രട്ടറി ആധവ് അർജുനയ്ക്കെതിരെ കേസ്. നേപ്പാളിൽ യുവാക്കൾ നടത്തിയ ജെൻസി പ്രക്ഷോഭത്തിന് സമാനമായി തമിഴ്നാട്ടിൽ ...

തമിഴ്നാട്ടിൽ കപ്പൽ നിർമാണശാലകൾ സ്ഥാപിക്കാൻ 30,000 കോടി നിക്ഷേപിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ

ചെന്നൈ: തമിഴ്നാടിന് കപ്പൽ ശാലകൾ സ്ഥാപിക്കാനായി 30,000 കോടി രുപയുടെ നിക്ഷേപവുമായി കേന്ദ്രസ‍ർക്കാർ. ആദ്യഘട്ടത്തിൽ 10,000 തൊഴിലവസരങ്ങളാണ് നൽകുന്നത്. ഇതോടെ കപ്പൽ നിർമാണത്തിലും സമുദ്രമേഖലയിലെ നൂതന സാങ്കേതികവിദ്യയിലും ...

തമിഴ് ഹാസ്യതാരം റോബോ ശങ്കർ അന്തരിച്ചു

ചെന്നൈ: തമിഴ് ഹാസ്യതാരം റോബോ ശങ്കർ അന്തരിച്ചു. 46 വയസായിരുന്നു.  ചെന്നൈയിലായിരുന്നു അന്ത്യം. പുതിയ സിനിമയുടെ ഷൂട്ടിം​ഗിനിടെ ദേഹാസ്വസ്ഥ്യം ഉണ്ടാവുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോ​ഗ്യനില മോശമായതിനെ ...

“ക്ഷേത്രങ്ങളുടെ പണം ക്ഷേത്രങ്ങൾക്ക് മാത്രം അവകാശപ്പെട്ടത്”, കല്യാണമണ്ഡപങ്ങൾ നിർമിക്കാനുള്ള തമിഴ്നാട് സർക്കാരിന്റെ നടപടി റദ്ദാക്കി മദ്രാസ് ഹൈക്കോടതി

ചെന്നൈ : ക്ഷേത്രങ്ങളുടെ പണം ക്ഷേത്രങ്ങളുടെ ആവശ്യങ്ങൾക്ക് മാത്രമേ ഉപയോ​ഗിക്കാനാവൂവെന്ന് മ​ദ്രാസ് ഹൈക്കോടതി. ക്ഷേത്രഫണ്ട് ഉപയോ​ഗിച്ച് കല്യാണമണ്ഡപങ്ങൾ നിർമിക്കാനുള്ള തമിഴ്നാട് സർക്കാരിന്റെ തീരുമാനം റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്. ...

വാട്സ്ആപ്പ് വഴി സാമ്പത്തിക തട്ടിപ്പ് ; ഓൺലൈൻ വഴി തട്ടിയത് 4.43 കോടി, ചെന്നൈ സ്വദേശികൾ അറസ്റ്റിൽ

കണ്ണൂർ: വാട്സ്ആപ്പ് വഴി സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിൽ രണ്ടുപേ‌ർ പിടിയിൽ. ചെന്നൈ സ്വദേശികളായ മഹബൂബാഷ് ഫാറൂഖ് (39), റിജാസ് (41) എന്നിവരെയാണ് കണ്ണൂർ സിറ്റി സൈബർ ...

എയർ ഇന്ത്യ വിമാനം പറന്നുയര്‍ന്ന് ഒരു മണിക്കൂറിനുള്ളിൽ ചെന്നൈയിൽ അടിയന്തര ലാന്‍ഡിങ്; ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ച് കമ്പനി

തിരുവനന്തപുരം: എയർ ഇന്ത്യ വിമാനം പറന്നുയര്‍ന്ന് ഒരു മണിക്കൂറിനുള്ളിൽ ചെന്നൈയിൽ അടിയന്തര ലാന്‍ഡിങ് നടത്തിയ സംഭവത്തിൽ ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ച് കമ്പനി.കെ.സി വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ്, അടൂർ ...

കാർ നിയന്ത്രണംവിട്ട് മറിഞ്ഞു; തമിഴ്നാട്ടിൽ മലയാളി നർത്തകിക്ക് ദാരുണാന്ത്യം

ചെന്നൈ: തമിഴ്നാട്ടിൽ കാർ നിയന്ത്രണംവിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ മലയാളി നർത്തകി മരിച്ചു. കടലൂർ ചിദംബരത്തിന് സമീപത്തെ അമ്മപെട്ടൈ ബൈപാസിലാണ് അപകടം നടന്നത്. മലയാളി നർത്തകിയും എറണാകുളം സ്വദേശിയുമായ ...

“ആ കരാർ കാരണം അവസരങ്ങൾ നഷ്പ്പെട്ടു, 6 കോടി രൂപ നഷ്ടപരിഹാരം വേണം”; നിർമാണ കമ്പനിക്കെതിരെ രവി മോഹൻ

ചെന്നൈ: നിർമാണ കമ്പനിക്കെതിരെ പരാതിയുമായി നടൻ രവി മോഹൻ. സിനിമ ചിത്രീകരണം ആരംഭിക്കാത്തതിനാൽ ആറ് കോടി രുപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് പരാതി നൽകിയിരിക്കുന്നത്. നിർമാണ കമ്പനിയായ ബോബി ...

“പാരമ്പര്യവും ശക്തിയും കൂടെ വേണം”; സാരി ധരിച്ച് ‘കിളിമഞ്ചാരോ’ കൊടുമുടി കീഴടക്കി യുവതി

ചെന്നൈ: രാജ്യത്തിന്റെ പാരമ്പര്യവും സംസ്കാരവും നെഞ്ചിലേറ്റി ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി കീഴടക്കി ചെന്നൈ സ്വദേശിയായ യുവതി. ദന്ത ഡോക്ടറായ ഇസ ഫാത്തിമ ജാസ്മിനാണ് സാരിയുടുത്ത് ...

നിക്കോബാർ ദ്വീപുകൾക്ക് സമീപം കുടുങ്ങിയ യുഎസ് പൗരന്മാർക്ക് രക്ഷകരായി ഇന്ത്യൻ കോസ്റ്റ് ​ഗാർഡ്

ന്യൂഡൽഹി: നിക്കോബാർ ദ്വീപുകൾക്ക് സമീപത്തായി കുടുങ്ങിക്കിടന്ന രണ്ട് യുഎസ് പൗരന്മാരെ രക്ഷപ്പെടുത്തി ഇന്ത്യൻ ​കോസ്റ്റ് ​ഗാർഡ്. ചെന്നൈയിലെ യുഎസ് കോൺസുലേറ്റിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കോസ്റ്റ് ...

സഞ്ജുവാണ് ലക്ഷ്യം! വെളിപ്പെടുത്തി ചെന്നൈ സൂപ്പർ കിം​ഗ്സ്; രാജസ്ഥാനുമായി ചർച്ചകൾ ഉടൻ

രാജസ്ഥാൻ നായകനായ സഞ്ജു സാംസണെ ടീമിലെത്തിക്കാൻ ശ്രമിക്കുന്നുണ്ടെന്ന് വ്യക്തമാക്കി ചെന്നൈ സൂപ്പർ കിം​ഗ്സ്. സിഎസ്കെയുടെ ഉന്നത ഉദ്യോ​ഗസ്ഥനെ ഉ​ദ്ദരിച്ച് ക്രിക്ബസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അതേസമയം രാജസ്ഥാനുമായി ...

വിവാഹം കഴിഞ്ഞ് മൂന്ന് നാൾ മാത്രം; കൂടുതൽ സ്വർണവും എയർ കണ്ടീഷണറും വേണമെന്ന് ഭർത്താവ്; സ്ത്രീധന പീഡനത്തെ തുടർന്ന് 22 കാരി ജീവനൊടുക്കി

ചെന്നൈ: വിവാഹം കഴിഞ്ഞ് മൂന്നാം നാൾ സ്ത്രീധന പീഡനത്തെത്തുടർന്ന് യുവതി ജീവനൊടുക്കി. ചെന്നൈയിലെ പൊന്നേരിയിലാണ് സംഭവം. 22 വയസുള്ള ലോകേശ്വരിയാണ് സ്ത്രീധനത്തെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് ശുചിമുറിയിൽ കയറി ആത്മഹത്യചെയ്തത്. ...

വിമാനാപകടങ്ങളിൽ നിന്ന് രക്ഷപ്പെടാൻ യാത്രക്കാർക്കുള്ള മുന്നറിയിപ്പ്; ചെന്നൈയിൽ മോക്ക് ഡ്രിൽ പരീക്ഷിച്ച് കേന്ദ്രസായുധ സേന

ചെന്നൈ: അഹമ്മദാബാദ് വിമാനാപകടത്തിന്റെ പശ്ചാത്തലത്തിൽ ചെന്നൈയിൽ മോക് ഡ്രിൽ പരീക്ഷിച്ച് കേന്ദ്ര സായുധസേന. സിഐഎസ്എഫും എയർപോർട്ട് എമർജൻസി സർവീസസും സംയുക്തമായാണ് പരീക്ഷണം നടത്തിയത്. ചെന്നൈ വിമാനത്താളത്തോട് ചേർന്നുള്ള ...

ഒരു ​ഗ്രാമിന് 12,000 രൂപ, 40 തവണ ശ്രീകാന്ത് കൊക്കെയ്ൻ വാങ്ങി; മറ്റു നടന്മാരും സംശയ നിഴലിൽ

മയക്കുമരുന്ന് കേസിൽ നടൻ ശ്രീകാന്ത് അറസ്റ്റിലായതിന്റെ ഞെട്ടലിലാണ് തമിഴ് സിനിമ ലോകം. മോളിവുഡിന് പിന്നാലെ കോളിവുഡിലും ലഹരി വ്യാപകമാകുന്നതിന്റെ സൂചനകളാണ് നടൻ്റെ അറസ്റ്റോടെ പുറത്തുവരുന്നത്. എഐഎഡിഎംകെയുടെ ഐടി ...

ബാങ്കോക്കിൽ നിന്ന് എത്തിയത് അപൂർവയിനം കുരങ്ങുകളും ആമകളുമായി; യുവാവ് ചെന്നൈ വിമാനത്താവളത്തിൽ പിടിയിൽ

ചെന്നൈ: വംശനാശഭീഷണി നേരിടുന്ന വ്യത്യസ്തയിനം കുരങ്ങുകളും ആമകളുമായി ബാങ്കോക്കിൽ നിന്നെത്തിയ യുവാവ് ചെന്നൈ വിമാനത്താവളത്തിൽ പിടിയിലായി. കാരിബാ​ഗുകളിൽ ഒളിപ്പിച്ച നിലയിൽ രണ്ട് കുരങ്ങുകളും ഏഴ് ആമകളുമാണ് പിടികൂടിയത്. ...

കൂൾ ഡ്രിം​ഗ്സിൽ ​പൊട്ടിയ ​ഗ്ലാസ് കഷ്ണം; ഐസ് ക്യൂബെന്ന് കരുതി കടിച്ചുമുറിച്ച പെൺകുട്ടി ​ഗുരുതരാവസ്ഥയിൽ; കമ്പനിക്കെതിരെ കുടുംബം

ചെന്നൈ: ശീതളപാനീയത്തിൽ കിടന്ന ​ഗ്ലാസ് കഷ്ണം അബദ്ധത്തിൽ ചവച്ച പെൺകുട്ടിയെ ​ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഐസ് ക്യൂബെന്ന് കരുതിയാണ് പെൺകുട്ടി ​ഗ്ലാസ് കഷ്ണം കഴിച്ചത്. ഫ്രോസൺ ബോട്ടിൽ ...

മുക്കുപണ്ടം പണയംവച്ച് തട്ടിയത് 5 ലക്ഷത്തോളം രൂപ; പിന്നാലെ സ്വന്തം മരണവാർത്ത പത്രത്തിൽ കൊടുത്ത് ഒളിവിൽ പോയി, പ്രതി ചെന്നൈയിൽ പിടിയിൽ

പാലക്കാട്: മുക്കുപണ്ടം പണയംവച്ച് നാലര ലക്ഷം രൂപ തട്ടുകയും പിടിയിലാകാതിരിക്കാൻ സ്വന്തം മരണവാർത്ത പത്രത്തിൽ കൊടുക്കുകയും ചെയ്ത സംഭവത്തിൽ യുവാവ് പിടിയിൽ. പാലക്കാട് കുമാരനല്ലൂരിലാണ് സംഭവം. പെരുമ്പായിക്കാട് ...

പദ്മഭൂഷൺ ഏറ്റുവാങ്ങി നാട്ടിൽ തിരിച്ചെത്തിയ അജിത്തിനെ ആരാധകർ വളഞ്ഞു; നടന് പരിക്ക്; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ചെന്നൈ: നടൻ അജിത് കുമാർ ആശുപത്രിയിൽ. കാലിനേറ്റ പരിക്കിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രാഷ്ട്രപതി ദ്രൗപദി മുർമുവിൽ നിന്ന് പദ്മഭൂഷൺ പുരസ്കാരം ഏറ്റുവാങ്ങി ഡൽഹിയിൽ നിന്നു തിരിച്ചെത്തിയതായിരുന്നു അദ്ദേഹം. ...

ഋതുരാജ് ​ഗെയ്ക്വാദ് പരിക്കേറ്റ് പുറത്ത്; ചെന്നൈയെ ഇനി മഹേന്ദ്ര സിം​ഗ് ധോണി നയിക്കും

ഋതുരാജ് ​ഗെയ്ക്വാദ് പരിക്കേറ്റ് പുറത്തായതോടെ ചെന്നൈ സൂപ്പർ കിം​ഗ്സിനെ ഈ സീസണിൽ മുൻ നായകനായ ധോണി നയിക്കും. കൈമുട്ടിലേറ്റ പൊട്ടലിനെ തുടർന്നാണ് യുവതാരത്തിന് സീസൺ നഷ്ടമാകുന്നത്. ചെന്നൈ ...

“ടെസ്റ്റ്” കിം​ഗ്സ്! ചെപ്പോക്കിൽ വന്ന് ഡൽഹിയും തല്ലി, തലയും വാലുമില്ലാതെ ചെന്നൈ

ചെപ്പോക്കിൽ ടെസ്റ്റ് കളിച്ച ചെന്നൈക്ക് വീണ്ടും തോൽവി. ഡൽഹി ഉയർത്തിയ 184 റൺസ് വിജയലക്ഷ്യം മറികടക്കാൻ ചെന്നൈ ഒരുഘട്ടത്തിലും ശ്രമിച്ചില്ല എന്നതാണ് യാഥാർത്ഥ്യം. ഡൽഹിയുടെ കണിശതയാർന്ന ബൗളിം​ഗും ...

ഒരിക്കൽക്കൂടി ചെന്നൈയെ നയിക്കാൻ തലയെത്തുന്നു! വെളിപ്പെടുത്തി ഹസി, കാരണമിത്

ഒരിക്കൽ കൂടി ചെന്നൈ സൂപ്പർ കിം​ഗ്സിനെ നയിക്കാൻ ക്യാപ്റ്റൻ ധോണിയെത്തുമെന്ന് റിപ്പോർട്ട്. ചെപ്പോക്കിൽ ഡൽഹിയ നേരിടാനിരിക്കെയാണ് നിർണായകമായ നീക്കം. സ്ഥിരം ക്യാപ്റ്റനായ ഋതുരാജ് ​ഗെയ്ക്വാദിന്റെ അഭാവത്തിലാകും താരം ...

​ഗോകുലം ​ഗോപാലന്റെ സ്ഥാപനത്തിൽ ഇഡി റെയ്ഡ്

ചെന്നൈ: ​ഗോകുലം ​ഗോപാലന്റെ ചിട്ടി സ്ഥാപനത്തിൽ ഇഡി റെയ്ഡ് നടക്കുന്നതായി റിപ്പോർട്ട്. ചെന്നൈ കോടമ്പാക്കത്തെ ചിട്ടി സ്ഥാപനത്തിൽ പരിശോധന നടക്കുന്നുണ്ടെന്നാണ് വിവരം. ഇഡിയുടെ കൊച്ചി യൂണിറ്റിലെ ഉദ്യോ​ഗസ്ഥരും സംഘത്തിലുണ്ടെന്നാണ് ...

ചെന്നൈയെ തൂക്കി, ആർസിബി ക്യാമ്പിൽ ആഘോഷം; ‘Run It Up’ന് ചുവട് വച്ച് കോലി

17 വർഷത്തിനൊടുവിൽ ചെപ്പോക്കിൽ നേടിയ വിജയത്തിൽ വലിയ ആഘോഷവുമായി ആർ.സി.ബി 50 റൺസിനാണ് ചെന്നൈയെ ബെം​ഗളൂരു തോൽപ്പിച്ചത്. ഉദ്ഘാടന സീസണിലായിരുന്നു ചെപ്പോക്കിലെ ആർ.സി.സിബിയുടെ ആദ്യ ജയം. ഇതിന് ...

Page 1 of 14 1214