Chennai - Janam TV
Wednesday, July 16 2025

Chennai

18 വയസിന് താഴെയുള്ള മകളെ ലൈം​ഗികതൊഴിലാളിയാക്കി; ന​ഗ്നവീഡിയോ വിറ്റ് പണമുണ്ടാക്കി; മാതാപിതാക്കൾ അറസ്റ്റിൽ

ചെന്നൈ: പ്രായപൂർത്തിയാകാത്ത മകളെ ലൈം​ഗികതൊഴിലിന് വിധേയമാക്കിയ ദമ്പതികൾ അറസ്റ്റിൽ. ശിശുക്ഷേമ സമതിയുടെ പരാതിയെ തുടർന്നാണ് പൊലീസ് നടപടി. മകളുടെ ന​ഗ്നചിത്രങ്ങളും വീഡിയോകളും പകർത്തി പ്രചരിപ്പിച്ച് മാതാപിതാക്കൾ പണമുണ്ടാക്കിയെന്നും ...

തമിഴ്നാട്ടിലും ബംഗാളിലും HMPV സ്ഥിരീകരിച്ചു; രാജ്യത്താകെ റിപ്പോർട്ട് ചെയ്തത് 6 കേസുകൾ

ന്യൂഡൽഹി: തമിഴ്നാട്ടിലും പശ്ചിമ ബംഗാളിലും HMPV സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ഇത് വരെ റിപ്പോർ‌ട്ട് ചെയ്തത് ആറ് HMPV കേസുകൾ. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ രണ്ട് കുട്ടികളാണ് ...

ഭാവിയിൽ പ്രമേഹരോ​ഗിയാകുമോ? കാര്യകാരണങ്ങൾ സഹിതം നേരത്തെ അറിയാം! രാജ്യത്തെ ആദ്യത്തെ പ്രമേഹ ബയോബാങ്ക് സ്ഥാപിച്ചു

രാജ്യത്തെ ആദ്യത്തെ പ്രമേഹ ബയോബാങ്ക് ചെന്നൈയിൽ. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിൻ്റെ (ICMR) നേതൃത്വത്തിൽ, മദ്രാസ് ഡയബറ്റിസ് റിസർച് ഫൗണ്ടേഷൻ്റെ (MDRF) സഹകരണത്തോടെയാണ് പ്രമേഹ ബയോബാങ്ക് ...

വണക്കം ചാമ്പ്യൻ! ​ഗുകേഷിന് ജന്മനാട്ടിൽ തട്ടുപൊളിപ്പൻ സ്വീകരണം, ആവേശം വിതറി ആയിരങ്ങൾ

ലോക ചെസ് ചാമ്പ്യനായി ജന്മനാട്ടിലേക്ക് മടങ്ങിയെത്തി ദൊമ്മരാജു ​ഗുകേഷിന് ആവേശ്വജ്ജല സ്വീകരണം. ഇന്ന് രാവിലെയാണ് അദ്ദേഹം സിങ്കപ്പൂരിൽ നിന്ന് ചെന്നൈ വിമാനത്താവളത്തിൽ ലാൻഡ് ചെയ്തത്. ചരിത്രത്തിലെ ഏറ്റവും ...

​ഗുരുവായൂരപ്പന് വഴിപാടായി സ്വർണ നിവേദ്യക്കിണ്ണം; സോപാനത്തിൽ സമർപ്പിച്ച് ചെന്നൈ സ്വദേശി

തൃശൂർ: ​ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടായി സ്വർണ നിവേദ്യക്കിണ്ണം സമർപ്പിച്ച് ചെന്നൈ സ്വദേശി. 25 ലക്ഷം രൂപ വിലമതിക്കുന്ന, 311 ​ഗ്രാം തൂക്കം വരുന്ന നിവേദ്യക്കിണ്ണമാണ് ​ഗുരുവായൂരപ്പന് സമർപ്പിച്ചത്. ...

മഴയിൽ മുങ്ങി തമിഴ്നാട്; ചെന്നൈയിൽ വെള്ളക്കെട്ട് രൂക്ഷം; ജാ​ഗ്രതാ നിർദേശം

ചെന്നൈ: തമിഴ്നാട്ടിൽ അതിശക്തമായ മഴ തടുരുന്നു. ബം​ഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദത്തെ തുടർന്നാണ് സംസ്ഥാനത്ത് മഴ ശക്തമാകുന്നത്. ചെന്നൈ ന​ഗരത്തിലെ വിവിധയിടങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. തുടച്ചയായി പെയ്യുന്ന ...

തരുണി മരുമകളല്ല, ഞങ്ങളുടെ മകളാണ്, കാളിയുടെ വിവാഹം സ്വപ്നമായിരുന്നെന്ന് ജയറാം; കാളിദാസ് ജയറാമിന്റെ വിവാഹാഘോഷങ്ങൾക്ക് ചെന്നൈയിൽ തുടക്കം

കാളിദാസ് ജയറാമിന്റെ വിവാ​ഹാഘോഷങ്ങൾക്ക് തുടക്കമായി. കാളിദാസിന്റെ പ്രതിശ്രുത വധു തരുണിയുടെ സ്വദേശമായ ചെന്നൈയിലാണ് ആഘോഷങ്ങൾക്ക് തുടക്കമായത്. നീല നിറത്തിലുള്ള ലഹങ്കയിൽ അതിസുന്ദരിയായാണ് തരുണി വേദിയിലെത്തിയത്. കേരളാ സ്റ്റൈലിൽ ...

ഫെം​ഗൽ ചുഴലിക്കാറ്റ്; രാഷ്‌ട്രപതിയുടെ ചെന്നൈ സന്ദർശനം മാറ്റിവച്ചു; 13 വിമാനങ്ങൾ റദ്ദാക്കി

ചെന്നൈ: ഫെംഗൽ ചുഴലിക്കാറ്റ് ശക്തിപ്രാപിച്ച് കരയോട് അടുക്കുന്ന സാഹചര്യത്തിൽ രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ ചെന്നൈ സന്ദർശനം മാറ്റിവച്ചു. തിരുവാരൂരിൽ കേന്ദ്ര സർവ്വകലാശാലയുടെ 9-ാമത് ബിരുദദാന ചടങ്ങിന്റെ ഭാ​ഗമായുള്ള ...

ഫെംഗൽ: സ്കൂളുകൾക്ക് അവധി, ഉച്ചയ്‌ക്ക് ശേഷം പൊതു​ഗതാ​ഗതം നിർത്തിവെക്കും, IT കമ്പനികൾക്ക് വർക്ക് ഫ്രം ഹോം; പൊതുജനങ്ങൾ വീടിനുള്ളിൽ തന്നെ തുടരാൻ നിർദേശം

ചെന്നൈ: ബം​ഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ചുഴലിക്കാറ്റായി മാറിയ സാഹചര്യത്തിൽ ജാ​ഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ച് തമിഴ്നാട് സർക്കാർ. ശനിയാഴ്ചയോടെ ചുഴലിക്കാറ്റ് തീരംതൊടാനുള്ള സാധ്യത കണക്കിലെടുത്താണ് കർശന നിർദേശങ്ങൾ. ചുഴലിക്കാറ്റ് ...

അമരൻ പ്രദർശിപ്പിക്കുന്ന തിയേറ്ററിലേക്ക് പെട്രോൾ ബോംബെറി‍ഞ്ഞു; അക്രമികൾ പിടിയിൽ

ചെന്നൈ: ശിവകാർത്തികേയൻ നായകനായ ചിത്രം അമരൻ പ്രദർശിപ്പിക്കുന്ന തിയേറ്ററിലേക്ക് പെട്രോൾ ബോംബെറിഞ്ഞു. സിനിമ പ്രദർശിപ്പിച്ചിരുന്ന തിരുനെൽവേലിയിലെ അലങ്കാർ തിയേറ്ററിന് നേരെയാണ് അക്രമികൾ ബോംബെറിഞ്ഞത്. സംഭവത്തിൽ രണ്ട് പേരെ ...

മെത്ത് കടത്തി ഫാത്തിമ; പിതാവിന്റെ ലഹരി ബിസിനസ് ഏറ്റെടുത്ത് നടത്തിയവളെ പൊക്കി പൊലീസ്; സഹായികളെയും പിടികൂടി

ചെന്നൈ: ലഹരിക്കടത്തിനിടെ പിടിയിലായി യുവസംഘം. നാല് യുവാക്കളും ഒരു യുവതിയുമാണ് ചെന്നൈയിലെ എസ്പ്ലനേഡ് പൊലീസിന്റെ പിടിയിലായത്. വാഹന പരിശോധനയ്ക്കിടെയാണ് ലഹരിക്കടത്ത് സംഘത്തെ പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു. ഇവരുടെ ...

റോഡിൽ മുഴുവൻ വെളുത്ത വിഷപ്പത; ആശങ്കയോടെ പ്രദേശവാസികൾ; അസാധാരണ പ്രതിഭാസം കനത്തമഴയ്‌ക്ക് ശേഷം

ചെന്നൈ: കനത്തമഴയ്ക്കും വെള്ളപ്പൊക്കത്തിനും പിന്നാലെ പ്രത്യക്ഷപ്പെട്ട വിഷപ്പത ജനങ്ങളെ പരിഭ്രാന്തരാക്കി. തമിഴ്‌നാട്ടിലെ ഹൊസൂരിലെയാണ് അസാധാരണ പ്രതിഭാസം. ദുരന്തനിവാരണസേന സ്ഥലത്തെത്തി പത നീക്കം ചെയ്യാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഒടുവിൽ ...

കനത്ത മഴ ; ചെന്നൈയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചു ; വരും ദിവസങ്ങളിൽ ശക്തമായ മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

ചെന്നൈ: തമിഴ്നാട്ടിൽ കനത്ത മഴയെ തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. ചെന്നൈ, തിരുവള്ളൂർ, കാഞ്ചിപുരം, ചെങ്കൽപട്ട് ജില്ലകളിലെ സ്‌കൂളുകൾക്കും കോളേജുകൾക്കുമാണ് അവധി പ്രഖ്യാപിച്ചത്. ബംഗാൾ ഉൾക്കടലിൽ ...

കൊടുംചൂട് വില്ലനായി; മറീന ബീച്ചിലെത്തിയ കാണികൾ തിക്കിലും തിരക്കിലും പെട്ടു; 3 മരണം, 230 പേർ ആശുപത്രിയിൽ

ചെന്നൈ: മറീന ബീച്ചിൽ സംഘടിപ്പിച്ച എയർ ഷോയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് അപകടം. കാണികളിൽ മൂന്ന് പേർ മരിച്ചെന്നാണ് റിപ്പോർട്ട്. 230 പേർ ആശുപത്രിയിൽ ചികിത്സയിലാണ്. കൊടുംചൂടിനെ ...

LDF തള്ളി, UDFന് വേണ്ട, എന്നാൽ പിന്നെ DMK വഴി INDI-യിലേക്ക്? ചെന്നൈയിലെത്തി അൻവർ; ഡിഎംകെ നേതാക്കളുമായി ധാരണയിലായി

ചെന്നൈ: പി.വി അൻവർ ഡിഎംകെയിലേക്കെന്ന് സൂചന. പാർട്ടി പ്രഖ്യാപനം നാളെയുണ്ടാകുമെന്നിരിക്കെയാണ് മുന്നണി പ്രവേശന ഉദ്ദേശ്യങ്ങളുമായി പിവി അൻവറിന്റെ നീക്കങ്ങൾ. ചെന്നൈയിലെത്തിയ അൻവർ‌ വിവിധ ഡിഎംകെ നേതാക്കളുമായി കൂടിക്കാഴ്ച ...

ബംഗാളിൽ കടുത്ത ദാരിദ്ര്യം; ഇതര സംസ്ഥാന തൊഴിലാളികൾ വണ്ടി കയറിയത് ചെന്നൈയിലേക്ക്; പട്ടിണി കിടന്ന് ഒരാൾക്ക് ദാരുണാന്ത്യം

ചെന്നൈ: ബംഗാളിൽ നിന്നും തൊഴിൽ അന്വേഷിച്ച് ചെന്നൈയിലെത്തിയ ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം. ബംഗാൾ സ്വദേശി സമർഖാൻ (35) ആണ് മരിച്ചത്. അഞ്ച് ദിവസത്തോളം പട്ടിണി കിടന്നതിനെ ...

ഡോക്ടർമാരുടെ കോൺഫറൻസിൽ ഐറ്റം ഡാൻസ്; അടിച്ചു പൂസായി സർജന്മാരുടെ നൃത്തം; വൈറൽ വീഡിയോക്ക് പിന്നാലെ വിമർശനം

ചെന്നൈയിൽ നടന്ന ഡോക്ടർമാരുടെ കോൺഫറൻസിൽ ഐറ്റം ഡാൻസ് നടത്തിയത് വിവാദമാകുന്നു. വീഡിയോ പുറത്തുവന്നതിന് പിന്നാലെ അശ്ലീലമെന്നും, മോശമെന്നുമാണ് പലരും ഡോക്ടർമാരുടെ നടപടിയെ വിശേഷിപ്പിച്ചത്. Association of Colon ...

സുഭാഷ് ചന്ദ്രബോസിനെ തല്ലി,നടി പാർവതിക്കെതിരെ കേസ്; നടപടി കോടതി ഉത്തരവിൽ

വീട്ടുജോലിക്കാരനെ തല്ലിയെന്ന സംഭവത്തിൽ നടി പാർവതി നായർക്കെതിരെ കേസെടുത്തു. സുഭാഷ് ചന്ദ്രബോസിനെ നടിയും സഹായികളും ചേർന്ന് മോഷണ കുറ്റം ആരോപിച്ച് തല്ലുകയും മുഖത്ത് തുപ്പുകയും ചെയ്തെന്നാണ് പരാതി. ...

യുവതിയുടെ മൃതദേഹം കഷ്ണങ്ങളാക്കി സ്യൂട്ട്കേസിൽ ഒളിപ്പിച്ച നിലയിൽ; യുവാവ് പിടിയിൽ

ചെന്നൈ റോഡരികിൽ കണ്ടെത്തിയ സ്യൂട്ട്കേസിൽ യുവതിയുടെ മൃതദേഹം കഷ്ണങ്ങളാക്കി ഒളിപ്പിച്ച നിലയിൽ. തോരൈപക്കത്തിലാണ് ദാരുണ സംഭവം. വെള്ളയ്യമാൾ എന്ന ദീപയാണ് (28) മരിച്ചത്. മണിയെന്ന മണികണ്ഠനെന്ന (25) ...

ചെന്നൈയിൽ സ്യൂട്ട്കേസിനുള്ളിൽ യുവതിയുടെ കഷണങ്ങളാക്കിയ മൃതദേഹം; ഒരാൾ അറസ്റ്റിൽ

ചെന്നൈ: നഗരത്തിലെ ദുരൈ പാക്കത്തിന് സമീപം സ്യൂട്ട്കേസിൽ ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ചെന്നൈ ദുരൈ പാക്കത്തിനടുത്തുള്ള മേട്ടുകുപ്പം കുമാരൻ ...

100-ലധികം ഏജന്റുമാർ, 8 സ്റ്റാർ ​ഹോട്ടലുകൾ; സെക്സ് റാക്കറ്റ് നേതാവിനെ പിടികൂടി പൊലീസ്; വിദേശ വനിതകൾ ഉൾപ്പെടെ കെണിയിൽ

ചെന്നൈ: കൊൽക്കത്ത കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പെൺവാണിഭ സംഘത്തിലെ നേതാവ് അറസ്റ്റിൽ. തേനി സ്വദേശിയായ സിക്കന്ദർബാഷയാണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ 20-ഓളം അനാശാസ്യക്കുറ്റങ്ങൾ ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളുണ്ടെന്ന് പൊലീസ് ...

വിനായക ചതുർത്ഥി ആഘോഷമാക്കാനൊരുങ്ങി ചെന്നൈ; നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി 1500ലധികം ഗണേശ വിഗ്രഹങ്ങൾ സ്ഥാപിക്കും

ചെന്നൈ: വിനായക ചുതർത്ഥി ദിനത്തിൽ നടക്കുന്ന ആഘോഷങ്ങളുടെ ഭാ​ഗമായി ന​ഗരത്തിന്റെ വിവിധയിടങ്ങളിൽ വി​ഗ്രഹങ്ങൾ സ്ഥാപിക്കാൻ അനുമതി നൽകി ചെന്നൈ പൊലീസ്. 1,519 വി​ഗ്രഹങ്ങളാണ് ന​ഗരത്തിൽ സ്ഥാപിക്കുന്നത്. വിനായക ...

അശ്ലീല ചിത്രങ്ങൾ അയച്ചു നൽകി, ലൈംഗകാതിക്രമം നടത്തി; കോളേജ് അദ്ധ്യാപകരടക്കം പിടിയിൽ

ചെന്നൈ: വിദ്യാർത്ഥിനികളെ പീഡിപ്പിച്ച സംഭവത്തിൽ അദ്ധ്യാപകരുൾപ്പെടെ നാല് പേർ അറസ്റ്റിൽ. ‌കോയമ്പത്തൂർ വാൽപ്പാറ സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളേജിലാണ് സംഭവം. കൊമേഴ്സ് വിഭാ​ഗത്തിലെ അസിസ്റ്റന്റ് പ്രൊഫസർമാരായ ...

മൂന്ന് വന്ദേ ഭാരത് എക്സ്പ്രസുകൾ കൂടി ട്രാക്കിലേക്ക്; പ്രധാനമന്ത്രി ഫ്ലാഗ്ഓഫ് ചെയ്യും

ചെന്നൈ: മൂന്ന് പുതിയ വന്ദേ ഭാരത് എക്സ്പ്രസുകൾകൂടി ശനിയാഴ്ച പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും. ചെന്നൈയിൽ നടക്കുന്ന ഔദ്യോഗിക ഉദ്‌ഘാടനച്ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകൾ ...

Page 2 of 13 1 2 3 13