സഞ്ജുവാണ് ലക്ഷ്യം! വെളിപ്പെടുത്തി ചെന്നൈ സൂപ്പർ കിം​ഗ്സ്; രാജസ്ഥാനുമായി ചർച്ചകൾ ഉടൻ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സഞ്ജുവാണ് ലക്ഷ്യം! വെളിപ്പെടുത്തി ചെന്നൈ സൂപ്പർ കിം​ഗ്സ്; രാജസ്ഥാനുമായി ചർച്ചകൾ ഉടൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 1, 2025, 06:06 pm IST
Facebook
Twitter
WhatsAppTelegram

രാജസ്ഥാൻ നായകനായ സഞ്ജു സാംസണെ ടീമിലെത്തിക്കാൻ ശ്രമിക്കുന്നുണ്ടെന്ന് വ്യക്തമാക്കി ചെന്നൈ സൂപ്പർ കിം​ഗ്സ്. സിഎസ്കെയുടെ ഉന്നത ഉദ്യോ​ഗസ്ഥനെ ഉ​ദ്ദരിച്ച് ക്രിക്ബസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അതേസമയം രാജസ്ഥാനുമായി ചെന്നൈ ഇതുവരെ ചർച്ചകൾ ആരംഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഞങ്ങൾ സഞ്ജു സാംസണായി ശ്രമിക്കുന്നുണ്ട്. അദ്ദേഹമൊരു ഇന്ത്യൻ താരവും ഓപ്പണറും അതിലുപരി വിക്കറ്റ് കീപ്പറുമാണ്. അദ്ദേഹം സന്നദ്ധനാണെങ്കിൽ സഞ്ജുവിനെ സ്ക്വാഡിൽ എത്തിക്കാൻ ശ്രമിക്കും. ഇതുവരെയും ട്രേഡിം​ഗ് നടപടികളെക്കുറിച്ച് സംസാരിച്ചിട്ടില്ലെങ്കിലും സഞ്ജുവിനെ ടീമിലെത്തിക്കാൻ ഞങ്ങൾക്ക് താത്പ്പര്യമുണ്ട്. സിഎസ്കെ ഉദ്യോ​ഗസ്ഥൻ പറഞ്ഞതായി ക്രിക്ബസ് വ്യക്തമാക്കി.

അതേസമയം ചെന്നൈ സഞ്ജുവിന് പകരം മറ്റൊരു താരത്തെ കണ്ടെത്തേണ്ടിവരും. രാജസ്ഥാൻ നിലനിർത്തിയ ആദ്യ താരമാണ് സഞ്ജു സാംസൺ.18-കോടിയാണ് പ്രതിഫലം. ചെന്നൈ ഈ തരത്തിൽ നിലനിർത്തിയത് ഋതുരാജ് ​ഗെയ്ക്വാദിനെയാണ്. ദീഘകാല നായകനായി നിശ്ചയിച്ച താരത്തെ കൈമാറാൻ ടീം തയാറാകുമോ എന്ന കാര്യം കണ്ടറിയണം. അതേസമയം ട്രേഡിം​ഗ് വിൻ‍‍ഡോ നിലവിൽ ഓപ്പണാണ്. സഞ്ജുവിന് വേണ്ടി മറ്റു ചില ടീമുകളും രാജസ്ഥാനെ സമീപിച്ചെന്ന സൂചനകൾ പുറത്തുവന്നിട്ടുണ്ട്. 18-ാം സീസണെക്കുറിച്ചുള്ള ഒരു വിലയിരുത്തൽ രാജസ്ഥാൻ മാനേജ്മെന്റ് ലണ്ടനിൽ നടത്തിയിട്ടുണ്ട്. മുഖ്യപരിശീലകൻ രാഹുൽ ദ്രാവിഡും പങ്കെടുത്തിരുന്നു.

 

Tags: SupersigningChennaisanjuOpensamsonKings
Share
Tweet
SendShare

More News from this section

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

11 വയസു മുതൽ സ്വന്തം വിദ്യാർത്ഥിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

Latest News

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies