chennai flood - Janam TV

chennai flood

തമിഴ്‌നാട്ടിൽ ഇന്നും കനത്ത മഴയ്‌ക്ക് സാദ്ധ്യത; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മഴ അവധി; വെളളക്കെട്ടിൽ റോഡ്, ട്രെയിൻ ഗതാഗതവും താറുമാറായി

ചെന്നൈ: തമിഴ്‌നാട്ടിൽ ഇന്നും കനത്ത മഴയ്ക്ക് സാദ്ധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം. മഴ മുന്നറിയിപ്പിനെ തുടർന്ന് ചെന്നൈയിലെയും തിരുവള്ളൂർ, കാഞ്ചീപുരം, ചെങ്കൽപേട്ട് ജില്ലകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സർക്കാർ മഴ ...

വടക്കുകിഴക്കൻ മൺസൂൺ; തമിഴ്നാട്ടിൽ സാധാരണയിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യത; ഐടി ജീവനക്കാർ വീട്ടിലിരുന്ന് ജോലി ചെയ്യാൻ നിർദേശം

ചെന്നൈ: ഒക്ടോബർ 15-16 തീയതികളിൽ ആരംഭിക്കാൻ സാധ്യതയുള്ള വടക്കുകിഴക്കൻ മൺസൂണിൽ ഈ വർഷം തമിഴ്നാട്ടിൽ സാധാരണയിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.14.10.2024 ...

കൊടുങ്കാറ്റിലും പ്രളയത്തിലും ജനങ്ങൾ വലയുമ്പോൾ കാറോട്ട മത്സരം നടത്താന് ഡി എം കെ സർക്കാർ; ചെന്നൈയിലെ ഫോർമുല-4 കാർ റേസ് ; ഹർജി വിധി പറയാനായി മാറ്റി

ചെന്നൈ: ചെന്നൈയിൽ സംഘടിപ്പിക്കാൻ നിശ്ചയിച്ചിരുന്ന ഫോർമുല 4 കാർ റേസ് നടത്തരുതെന്നാവശ്യപ്പെട്ടുള്ള കേസിൽ വിധിപറയുന്നത് മദ്രാസ് ഹൈക്കോടതി മാറ്റിവെച്ചു. ഇനി കേസ് എന്ന് പരിഗണിക്കുമെന്നു തീയതി കോടതി ...

ചെന്നൈയിലെ പ്രളയത്തിൽ അകപ്പെട്ട് രജനികാന്തിന്റെ വീടും; വീഡിയോ പുറത്ത്

ചെന്നെ: മിഷോങ് ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ ദുരിതത്തിൽ നിന്നും തമിഴ്നാട് ഇതുവരെയും കരകയറിയിട്ടില്ല. ചെന്നൈയിലെ പല ഇടങ്ങളും ഇപ്പോഴും വെള്ളക്കെട്ടിലിലാണ്. പ്രളയം സാധാരണക്കാരെ മാത്രമല്ല സെലിബ്രിറ്റികളെയും ബാധിച്ചു കഴിഞ്ഞു. ...

ഥാർ എന്ന ഉഭയജീവി,കരയും വെള്ളവും ഒരുപോലെ! ചെന്നൈ വെള്ളപ്പൊക്കത്തിലൂടെ കുതിച്ച് പായുന്ന ഥാറിന്റെ ദൃശ്യം പങ്കുവെച്ച് ആനന്ദ് മഹീന്ദ്ര

ചെന്നൈ: മൈചോങ് ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ പേമാരി, ചെന്നൈ ന​ഗരത്തെ അക്ഷരാർത്ഥത്തിൽ വെള്ളത്തിനടിയിലാക്കി. വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവച്ചു, ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു, പൂർണ്ണമായും വെള്ളത്തിനടിയിലായ റോഡുകളിൽ വാഹന​ഗതാ​ഗതവും ...

ചെന്നൈയിൽ മഴക്കെടുതി രൂക്ഷം ;കനത്ത നാശനഷ്ടം; പ്രതിക്കൂട്ടിലായി നഗരസഭ; മൺസൂൺ എങ്ങനെ കൈകാര്യം ചെയ്യരുതെന്ന് നോക്കിപഠിക്കാമെന്ന് വിമർശകർ

ചെന്നൈ: അതിശക്തമായ മഴയിൽ വെള്ളത്തിൽ മുങ്ങിയ ചെന്നൈ നഗരം അധികൃതരുടെ പിടിപ്പുകേടിന്റെയും വീഴ്ചയുടെയും ഉത്തമ ഉദാഹരണമാണെന്ന് വിമർശനം. 2015 ഡിസംബറിൽ ഉണ്ടായ വെള്ളപ്പൊക്കത്തിന് സമാനമായി നഗരത്തിലെ പലയിടങ്ങളും ...

തമിഴ്‌നാട്ടിൽ കാലാവസ്ഥ മോശം: ചെന്നൈ വിമാനത്താവളത്തിൽ എട്ട് വിമാനങ്ങൾ റദ്ദാക്കി

ചെന്നൈ : തമിഴ്‌നാട്ടിൽ അതിശക്തമായ മഴ തുടരുന്നു.ചെന്നൈയിൽ കാലാവസ്ഥ മോശമായതിനെ തുടർന്ന് എട്ട് വിമാനങ്ങൾ റദ്ദാക്കി.ചെന്നൈ വിമാനത്താവളത്തിൽ നിന്ന് പുറപ്പെടേണ്ട നാല് വിമാനങ്ങളും ചെന്നൈയിൽ ഇറങ്ങേണ്ട നാല് ...

ചെന്നൈയിൽ മഴക്കെടുതി രൂക്ഷം ; മരണം പന്ത്രണ്ടായി ; തമിഴ്‌നാട്ടിൽ ഇന്നും നാളെയും റെഡ് അലർട്ട്

ചെന്നൈ : തമിഴ്‌നാട്ടിൽമഴക്കെടുതി രൂക്ഷം. മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം പന്ത്രണ്ടായി. കനത്ത മഴയിൽ 12 പേർ മരിച്ചതായി തമിഴ്‌നാട് റവന്യൂ, ദുരന്തനിവാരണ മന്ത്രി കെ.കെ.എസ്.എസ്.ആർ രാമചന്ദ്രൻ അറിയിച്ചു. ...