ഥാർ എന്ന ഉഭയജീവി,കരയും വെള്ളവും ഒരുപോലെ! ചെന്നൈ വെള്ളപ്പൊക്കത്തിലൂടെ കുതിച്ച് പായുന്ന ഥാറിന്റെ ദൃശ്യം പങ്കുവെച്ച് ആനന്ദ് മഹീന്ദ്ര
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഥാർ എന്ന ഉഭയജീവി,കരയും വെള്ളവും ഒരുപോലെ! ചെന്നൈ വെള്ളപ്പൊക്കത്തിലൂടെ കുതിച്ച് പായുന്ന ഥാറിന്റെ ദൃശ്യം പങ്കുവെച്ച് ആനന്ദ് മഹീന്ദ്ര

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 6, 2023, 12:47 pm IST
FacebookTwitterWhatsAppTelegram

ചെന്നൈ: മൈചോങ് ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ പേമാരി, ചെന്നൈ ന​ഗരത്തെ അക്ഷരാർത്ഥത്തിൽ വെള്ളത്തിനടിയിലാക്കി. വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവച്ചു, ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു, പൂർണ്ണമായും വെള്ളത്തിനടിയിലായ റോഡുകളിൽ വാഹന​ഗതാ​ഗതവും സ്തംഭിച്ച സ്ഥിയിലായിരുന്നു

ചെന്നൈയുടെ ദുരവസ്ഥ കാണിക്കുന്ന നിരവധി വീഡിയോകളാണ് പ്രചരിക്കുന്നത്. ചില വീഡിയോകളിൽ ആളുകൾ മുട്ടോളം വെള്ളത്തിൽ നടക്കുന്നതും പാർക്ക് ചെയ്ത കാറുകൾ ഒഴുക്കിൽ പെട്ട് ഒലിച്ചുപോകുന്നതും കാണാമായിരുന്നു.
മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്രയും വെള്ളത്തിനടിയിലായ ചെന്നൈ റോഡുകളുടെ വീഡിയോ എക്‌സിൽ പങ്കിട്ടു. അൽപം ട്വിസ്റ്റ് നിറഞ്ഞതാണ് ഈ വീഡിയോ.

മേൽക്കൂരയിൽ നിന്ന് ചിത്രീകരിച്ച വീഡിയോ, വെള്ളം പൊങ്ങിയ റോഡിലൂടെ, പെട്ടെന്ന്, ഒരു കറുത്ത മഹീന്ദ്ര ഥാർ എളുപ്പത്തിൽ കടന്നുപോകുന്നു.  വാഹനത്തിന്റെ ബോണറ്റിലേക്ക് വെള്ളം ഉയരുന്നുണ്ടെങ്കിലും ഥാർ അതൊന്നും കൂസാക്കാതെ കുതിക്കുകയാണ്. ഉയർന്ന ജലനിരപ്പിൽ വാഹനത്തിന്റെ ചക്രങ്ങൾ മറഞ്ഞിരിക്കുന്നതും വീഡിയയിൽ കാണാം.

An Instagram post from Chennai that was forwarded to me… A sighting of an amphibious creature… pic.twitter.com/pYIl2bZ2kj

— anand mahindra (@anandmahindra) December 5, 2023

“എനിക്ക് ഫോർവേ‍ഡ് ചെയ്ത് കിട്ടിയ ഒരു ഉഭയജീവിയുടെ ദൃശ്യം…” തന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനം നിർമ്മിക്കുന്ന മഹീന്ദ്ര ഥാർ എസ്‌യുവിയെ ആനന്ദ് മഹീന്ദ്ര വിശേഷിപ്പിച്ചത് കരയിലും വെള്ളത്തിലും ജീവിക്കുന്ന ഉഭയജീവിയെന്നാണ്. ബോഡി-ഓൺ ഫ്രെയിം 4×4 എസ്‌യുവിയായ പുതിയ ഥാറിന് 650 എംഎം വാട്ടർ വേഡിംഗ് കപ്പാസിറ്റിയുണ്ട്, അതിനാൽ അപകടമില്ലാതെ വെള്ളത്തിനടിയിലുള്ള റോഡുകളിലൂടെയുള്ള ​ഗതാ​ഗതം സു​ഗമമാക്കുന്നു. 7 ലക്ഷത്തിലധികം പേരാണ് എക്‌സിലെ വീഡിയോ കണ്ടത്.

Tags: anand mahindrachennai floodThar jeep
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies