Chief Minister Siddaramaiah - Janam TV

Chief Minister Siddaramaiah

കസേരകളി മൂർച്ഛിക്കുന്നു; സിദ്ധരാമയ്യക്കെതിരെ ഡി കെ ശിവകുമാർ; അത്താഴവിരുന്നിൽ അതൃപ്തി

ബെംഗളൂരു : കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ നടത്തിയ അത്താഴവിരുന്നിനെതിരെ ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ. തന്റെ ഗ്രൂപ്പിൽപെട്ട മന്ത്രിമാരുമായും നിയമസഭാംഗങ്ങളുമായും മുഖ്യമന്ത്രി സിദ്ധരാമയ്യ നടത്തി വരുന്ന അത്താഴ വിരുന്നുകൾക്കെതിരെയാണ് ...

കർണാടകയിൽ നിർമിക്കുന്ന ഉൽപ്പന്നങ്ങളിൽ കന്നഡ നിർബന്ധം: മുഖ്യമന്ത്രി സിദ്ധരാമയ്യ

ബംഗളൂരു : സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ മേഖലകളിൽ നിർമ്മിക്കുന്ന എല്ലാ ഉൽപ്പന്നങ്ങളിലും കന്നഡയിൽ പേരുകൾ എഴുതുന്നത് നിർബന്ധമാക്കുമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ വെള്ളിയാഴ്ച പ്രഖ്യാപിച്ചു. കന്നഡ ഭാഷയുടെ ...

മുഡ അഴിമതി; വിവാദ ഭൂമി തിരികെ സർക്കാരിന് നൽക്കാനൊരുങ്ങി സിദ്ധരാമയ്യയുടെ ഭാര്യ പാർവ്വതി; നീക്കം ഇ ഡി അന്വേഷണം പ്രഖ്യാപിച്ചതിനു പിന്നാലെ

മൈസൂരു: മുഡ അഴിമതിക്കേസിൽ വിവാദമായ വിവാദ ഭൂമി തിരികെ സർക്കാരിന് നൽക്കാനൊരുങ്ങി സിദ്ധരാമയ്യയുടെ ഭാര്യ പാർവ്വതി. 14 പ്ലോട്ടുകൾ ആണ് മുഡയ്ക്ക് തിരികെ നൽകാൻ പാർവതി തീരുമാനിച്ചത്. ...

ദക്ഷിണേന്ത്യയിലെ ആദ്യത്തെ ഭൂഗർഭ എസി മാർക്കറ്റ് ബെംഗളൂരുവിൽ; നിർമ്മാണം ഡൽഹിയിലെ പാലിക ബസാർ മാതൃകയിൽ

ബെംഗളൂരു: ദക്ഷിണേന്ത്യയിലെ ആദ്യത്തെ ഭൂഗർഭ എസി മാർക്കറ്റ് ബെംഗളൂരുവിൽ തുറന്നു. ശ്രീകൃഷ്ണദേവരായ പാലികെ ബസാർ എന്ന് പേരിട്ടിരിക്കുന്ന മാർക്കറ്റ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി സിദ്ധരാമയ്യയും വിജയനഗർ എം.എൽ.എ ...