അച്ഛനും അമ്മയും വഴക്ക്; ആറാം ക്ലാസുകാരനെ വീട്ടിൽ നിന്നും പുറത്താക്കി; വിശപ്പടക്കാൻ 20 രൂപയുടെ ജ്യൂസ്; അന്തിയുറങ്ങിയത് ഷെഡ്ഡിൽ
എറണാകുളം: കൂത്താട്ടുകുളത്ത് കുടുംബ വഴക്ക് കാരണം വീട്ടിൽ നിന്നും പുറത്താക്കിയ ആറാം ക്ലാസുകാരനും അമ്മയും അന്തിയുറങ്ങുന്നത് തുറന്ന ഷെഡ്ഡിൽ. അച്ഛനും അമ്മയും തമ്മിലുളള തർക്കവും മുത്തശ്ശിയുടെ വാശിയുമാണ് ...
























