അച്ഛനും അമ്മയും വഴക്ക്; ആറാം ക്ലാസുകാരനെ വീട്ടിൽ നിന്നും പുറത്താക്കി; വിശപ്പടക്കാൻ 20 രൂപയുടെ ജ്യൂസ്; അന്തിയുറങ്ങിയത് ഷെഡ്ഡിൽ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അച്ഛനും അമ്മയും വഴക്ക്; ആറാം ക്ലാസുകാരനെ വീട്ടിൽ നിന്നും പുറത്താക്കി; വിശപ്പടക്കാൻ 20 രൂപയുടെ ജ്യൂസ്; അന്തിയുറങ്ങിയത് ഷെഡ്ഡിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 15, 2025, 08:26 am IST
Facebook
Twitter
WhatsAppTelegram

എറണാകുളം: കൂത്താട്ടുകുളത്ത് കുടുംബ വഴക്ക് കാരണം വീട്ടിൽ നിന്നും പുറത്താക്കിയ ആറാം ക്ലാസുകാരനും അമ്മയും അന്തിയുറങ്ങുന്നത് തുറന്ന ഷെഡ്ഡിൽ. അച്ഛനും അമ്മയും തമ്മിലുളള തർക്കവും മുത്തശ്ശിയുടെ വാശിയുമാണ് കുട്ടിയെ ദുരിതത്തിലേക്ക് തള്ളിവിട്ടത്. കുറെ ദിവസങ്ങളായി ഒരു കുപ്പി ജ്യൂസ് കുടിച്ചാണ് കുട്ടി വിശപ്പടിക്കിയിരുന്നത്.

തിരുമാറാടി പഞ്ചായത്തിലെ സർക്കാർ സ്കൂളിലാണ് കുട്ടി പഠിക്കുന്നത്. സ്കൂളിലെ ക്ലാസ് മുറിയിൽ ജ്യൂസ് കുപ്പികൾ കണ്ടെത്തിയതുമായി ബന്ധപ്പെട്ട് അധികൃതർ നടത്തിയ അന്വേഷണമാണ് ദുരിതജീവിതം വെളിപ്പെട്ടത്. ആറാം ക്ലാസിലെ ഒരു കുട്ടി പതിവായി ജ്യൂസുമായാണ് സ്കൂളിൽ എത്തുന്നതെന്ന് അദ്ധ്യാപകർ മനസ്സിലാക്കി. കുട്ടിയെ കണ്ടെത്തി കാര്യം ആരഞ്ഞപ്പോൾ വീട്ടിൽ നിന്നും ഭക്ഷണം നൽകുന്നില്ലെന്നും അമ്മ നൽകുന്ന 20 രൂപ കൊണ്ട് ജ്യൂസ് വാങ്ങി കുടിക്കുകയാണെന്നും കുട്ടി പറഞ്ഞു.

പിന്നാലെ  അദ്ധ്യാപകർ അമ്മയെ വിളിച്ചുവരുത്തി. ഷെഡ്ഡിലാണ് കിടക്കുന്നതെന്നും വീട്ടിൽ കയറാൻ അനുവദിക്കുന്നില്ലെന്നും വീട്ടിലുണ്ടാക്കിയ ഭക്ഷണം കൊടുക്കാൻ മുത്തശ്ശി സമ്മതിക്കുന്നില്ലെന്നും അമ്മ പറഞ്ഞു, കൂത്താട്ടുകുളത്തെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ് അമ്മ.

തുടർന്ന് സ്കൂൾ അദ്ധ്യാപകർ പൊലീസിനെയും ചൈൽഡ് ലൈനിനെയും വിവരം അറിയിച്ചു. ഒടുവിൽ പൊലീസും ചൈൽഡ് ലൈനും ഇടപെട്ടാണ് അമ്മയെയും മകനെയും വീട്ടിൽ കയറ്റിയത്.

Tags: childcwc
Share
Tweet
SendShare

More News from this section

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies