child abuse - Janam TV
Friday, November 7 2025

child abuse

മദ്യപിച്ച് വീട്ടിലെത്തി; അഞ്ചുവയസുകാരനെ മുറിയിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

പത്തനംതിട്ട: അഞ്ചുവയസുകാരനെ പ്രകൃതി വിരുദ്ധ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ യുവാവ് പിടിയിൽ. അങ്ങാടിക്കൽ ചന്ദനപ്പള്ളി രാജമ്മാ നിവാസ് വീട്ടിൽ അനീഷ് കുമാറി(44 ) നെയാണ് കോന്നി പോലീസിന്റെ ...

മസ്ജിദിനോട് ചേർന്ന മുറിയിൽ ഉസ്താദിന്റെ പിതാവ് ആറു വയസ്സുകാരിയെ പീഡിപ്പിച്ചു; പ്രാദേശിക ജമാഅത്തിനെതിരെ നാട്ടുകാരുടെ പ്രതിഷേധം

ചിക്കബെല്ലാപുര : മസ്ജിദിനോട് ചേർന്ന മുറിയിൽ ഉസ്താദിന്റെ പിതാവ് ആറു വയസ്സുകാരിയെ പീഡിപ്പിച്ചു. കർണാടകയിലെ ചിക്കബെല്ലാപുരയിലാണ് സംഭവം. ഒരു മസ്ജിദിലെ ഉസ്താദിന്റെ പിതാവായ 55 വയസ്സുള്ള ആളാണ് ...

കൊല്ലത്ത് ഒമ്പത് വയസുകാരനെ ജനലിൽ കെട്ടിയിട്ട് പീഡിപ്പിച്ചു; 35കാരൻ അറസ്റ്റിൽ

കൊല്ലം: ഒമ്പതുവയസുകാരനെ ജനലിൽ കെട്ടിയിട്ട് പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. അഞ്ചൽ തേവർതോട്ടം സ്വദേശി മണിക്കുട്ടനാണ് (35) പിടിയിലായത്. കഴിഞ്ഞ ദിവസമാണ് സംഭവം. മെഴുകുതിരി വാങ്ങാനാണ് പ്രതിയുടെ വീട്ടിൽ ...

”ജനനേന്ദ്രിയത്തിൽ നുള്ളിയതിന്റെ പാട് മാത്രമേയുള്ളൂ”..; ഒറ്റപ്പെട്ട സംഭവമെന്ന് ശിശുക്ഷേമസമിതി ജനറൽ സെക്രട്ടറി

തിരുവനന്തപുരം: രണ്ടര വയസുകാരിക്ക് നേരെയുണ്ടായ ദുരനുഭവം ഒറ്റപ്പെട്ട സംഭവമെന്ന് ശിശുക്ഷേമസമിതി ജനറൽ സെക്രട്ടറി അരുൺഗോപി. കുട്ടിയുടെ ജനനേന്ദ്രിയത്തിൽ മാരകമായ മുറിവുകളില്ലെന്നും നഖം കൊണ്ട് നുള്ളിയ ചെറിയ പാട് ...

pakistan

ഓരോ ദിവസവും 11 കുട്ടികൾ; പാകിസ്താനിൽ പ്രതിദിനം ചൂഷണം ചെയ്യപ്പെടുന്ന കുട്ടികളുടെ കണക്ക് പുറത്ത്

ഇസ്ലാമാബാദ്: പാകിസ്താനിൽ പ്രതിദിനം 11 കുട്ടികൾ ചൂഷണം ചെയ്യപ്പെടുന്നതായി റിപ്പോർട്ട്. 2023ൽ മാത്രം 4,213 കേസുകളാണ് ഇതുമായി ബന്ധപ്പെട്ട് രാജ്യത്ത് രജിസ്റ്റർ ചെയ്യപ്പെട്ടത്. ശരാശരി 11 കുട്ടികൾ ...

കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യൽ; സോഷ്യൽ മീഡിയ ഭീമന്മാർക്ക് കേന്ദ്രസർക്കാർ നോട്ടീസ് നൽകി: രാജീവ് ചന്ദ്രശേഖർ

ന്യൂഡൽഹി: കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന തരത്തിലുള്ള ഉള്ളടക്കം അടിയന്തിരമായി നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സോഷ്യൽ മീഡിയ ഭീമന്മാർക്ക് കേന്ദ്രസർക്കാർ നോട്ടീസ് നൽകിയതായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. ...

Minor child

അമ്മാവൻ പീഡിപ്പിച്ചുവെന്ന് പരാതി പറഞ്ഞു; ആറ് വയസുകാരിയെ അമ്മ ചട്ടുകം വച്ച് പൊള്ളിച്ചു

മൂന്നാർ : ആറ് വയസുകാരിയെ അമ്മാവൻ പീഡിപ്പിച്ചെന്ന് പരാതി. ഈ വിവരം കുട്ടി അമ്മയോട് പറഞ്ഞപ്പോൾ തന്നെ ക്രൂരമായി മർദ്ദിച്ചുവെന്ന് കുട്ടി മൊഴി നൽകി. മൂന്നാറിലാണ് സംഭവം. ...

10 വയസ്സുകാരിയെ പീഡിപ്പിച്ചു ; പ്രതിക്ക് 142 വർഷം തടവ് ശിക്ഷ

പത്തനംതിട്ട ; 10 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് കഠിന തടവ് വിധിച്ച് കോടതി. കവിയൂർ സ്വദേശിക്ക് 142 വർഷത്തെ തടവ് ശിക്ഷയാണ് വിധിച്ചത്. കവിയൂർ സ്വദേശി ...

പന്ത്രണ്ടുകാരിയെ ചട്ടുകം ചൂടാക്കി ദേഹം മുഴുവൻ പൊള്ളിച്ചു; കോഴിക്കോട് ഡോക്ടറും ഭാര്യയും അറസ്റ്റിൽ

കോഴിക്കോട് : വീട്ടുജോലിക്ക് നിർത്തിയ പന്ത്രണ്ടുകാരിയായ പെൺകുട്ടിയുടെ ശരീരത്തിൽ ചട്ടുകം ചൂടാക്കി പൊള്ളിച്ചു. കോഴിക്കോട് പാലാഴിയിലാണ് സംഭവം. കുട്ടിയെ ശാരീരികമായി പീഡിപ്പിച്ച  സംഭവത്തിൽ ഡൽഹി സ്വദേശികളായ ഡോക്ടറെയും ...

ദുരുപയോഗത്തിന് ഇരയായ കുട്ടികൾക്ക് നിയമപരവും മാനസികവുമായി പിന്തുണ നൽകാൻ പ്രത്യേക സമിതി; ഒരുക്കങ്ങളുമായി ഷാർജ

ഷാർജ : കുട്ടികളുടെ സുരക്ഷയ്ക്ക് വേണ്ടി പ്രവർത്തിക്കുന്ന സംഘടന കനാഫിനെ നയിക്കാൻ ഉന്നത സമിതി രൂപീകരിക്കാൻ ഷാർജ സുപ്രീം കൗൺസിൽ ഫോർ ഫാമിലി അഫയേഴ്സിന്റെ ചെയർപേഴ്സണും ഭരണാധികാരിയുടെ ...

ഉറങ്ങിക്കിടന്ന മകളെ പീഡിപ്പിച്ചു; ഡെപ്യൂട്ടി തഹസിൽദാർക്ക് 17 വർഷം തടവും 16.5 ലക്ഷം പിഴയും

തിരുവനന്തപുരം : പത്ത് വയസുകാരിയായ മകളെ പീഡിപ്പിച്ച അച്ഛന് ശിക്ഷ വിധിച്ച് കോടതി. ഡെപ്യൂട്ടി തഹസിൽദാരായ പ്രതിക്ക് 17 വർഷം കഠിന തടവും 16.5 ലക്ഷം പിഴയുമാണ് ...

അമ്മയുടെ മുന്നിലിട്ട് 11 കാരനെ കൂട്ടപീഡനത്തിന് ഇരയാക്കി; യുക്രെയ്‌നിൽ റഷ്യൻ പട്ടാളത്തിന്റെ ക്രൂരത

കീവ് : യുക്രെയ്‌നിൽ റഷ്യൻ അധിനിവേശം ശക്തമായതോടെ യുക്രെയ്‌നിലെ സാധാരണക്കാർക്കെതിരെ പട്ടാളത്തിന്റെ ആക്രമണങ്ങളും വർദ്ധിക്കുകയാണ്. സ്ത്രീകളെയും കുട്ടികളെയും ഉൾപ്പെടെ ക്രൂര ബലാത്സംഗത്തിന് ഇരയാക്കുന്ന സംഭവങ്ങളാണ് യുദ്ധത്തിൽ തകർന്ന ...

നാല് വർഷമായി അച്ഛനും, സഹോദരനും, മുത്തച്ഛനും, അമ്മാവനും മാറി മാറി പീഡിപ്പിച്ചു; ഒന്നുമറിയാതെ 11 കാരി പോലീസ് സ്‌റ്റേഷനിൽ

മുംബൈ : 11 കാരിയായ പെൺകുട്ടി നാല് വർഷമായി സ്വന്തം കുടുംബത്തിൽ നിന്നും നേരിട്ടത് കൊടും പീഡനം. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അച്ഛനും, സഹോദരനും, മുത്തച്ഛനും, അമ്മാവനും മാറി ...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി : പ്രതിയ്‌ക്ക് 60 വർഷം ശിക്ഷ വിധിച്ച് കോടതി

പത്തനംതിട്ട : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രതിക്ക് 60 വർഷം കഠിന തടവ് വിധിച്ച് കോടതി. അച്ചൻകോവിൽ ഗിരിജൻ കോളനിയിൽ രാജീവ് എന്ന സുനിലിനെ ...

അമ്മയുമായി ബസിൽ യാത്ര ചെയ്യുന്നതിനിടെ ആറാം ക്ലാസുകാരിയെ പീഡിപ്പിക്കാൻ ശ്രമം; നാട്ടുകാർ തല്ലിച്ചതച്ച 62 കാരൻ ആശുപത്രിയിൽ; അറസ്റ്റ്

ഇടുക്കി : ആറം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയെ ബസില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച 62കാരൻ അറസ്റ്റിൽ. വണ്ടിപ്പെരിയാറില്ലാണ് സംഭവം. സത്രം സ്വദേശി ബാബുവിനെയാണ് നാട്ടുകാര്‍ പേലീസില്‍ ഏല്‍പ്പിച്ചത്. നാട്ടുകാര്‍ സംഘം ...

കുട്ടിയെ കവിളിൽ തലോടിയതിന്റെ പേരിൽ പോക്‌സോ കേസ് ചുമത്താനാവില്ലെന്ന് കോടതി;പ്രതിക്ക് ജാമ്യം

മുംബൈ: ലൈംഗിക ഉദ്ദേശ്യമില്ലാതെ കവിളിൽ തലോടുന്നത് കുട്ടികൾക്കെതിരായ ലൈംഗികാതിക്രമത്തിന്റെ പരിധിയിൽ വരില്ലെന്ന് ഹൈക്കോടതി.മുംബൈ ഹൈക്കോടതിയുടേതാണ് ഈ നിരീക്ഷണം.പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചു.എട്ടുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ അറസ്റ്റിലായ ...

Pope Francis

ബാലപീഡനം; പുരോഹിതരെ ഉടൻ നീക്കണം; കത്തോലികാ സഭ ക്രിമിനൽ ചട്ടം ഭേദഗതിയുമായി പോപ്പ്

മിലാൻ:  ബാലപീഡനം നടത്തുന്ന സഭാ പുരോഹിതർക്ക് ശിക്ഷ ഉറപ്പ് നൽകി കത്തോലിക്കാ സഭാ ചട്ടങ്ങളിൽ ഭേദഗതി. ഫ്രാൻസിസ് മാർപ്പാപ്പയാണ് സഭാ നിയമങ്ങളിലെ ഭേദഗതിക്ക് അനുമതി നൽകിയത്. കുട്ടികൾക്ക് ...

വീട്ടുജോലിക്ക് നിര്‍ത്തി ക്രൂര മര്‍ദ്ദനം; അഞ്ചു വയസ്സുകാരി സ്വയം പോലീസിനെ കണ്ടെത്തി പരാതി നല്‍കി

ഹൈദരാബാദ്: വീട്ടുജോലിക്ക് നിര്‍ത്തി ക്രൂരമായി മർദ്ദിച്ചതിനെ തുടർന്ന് പെൺകുട്ടി സ്വയം പോലീസിനെ കണ്ടെത്തി പരാതി നല്‍കി. തെലങ്കാനയിലെ വഹാദ് നഗര്‍ മേഖലയിലാണ് പോലീസിന്റെ നടപടിമൂലം ഒരു പെണ്‍കുട്ടിയുടെ ...