വീട്ടിനുള്ളിൽ ഉറക്കിക്കിടത്തിയ 26 ദിവസം പ്രായമുള്ള ആൺകുഞ്ഞ് മരിച്ചനിലയിൽ
വടകര: കോഴിക്കോട് നാദാപുരം റോഡിൽ 26 ദിവസം മാത്രം പ്രായമുള്ള ആൺകുഞ്ഞിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. നാദാപുരം റോഡ് ബൈത്തുൽ ജദീദിൽ, സയിദ് അഹമ്മദ് മുജാഹിർ ...
വടകര: കോഴിക്കോട് നാദാപുരം റോഡിൽ 26 ദിവസം മാത്രം പ്രായമുള്ള ആൺകുഞ്ഞിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. നാദാപുരം റോഡ് ബൈത്തുൽ ജദീദിൽ, സയിദ് അഹമ്മദ് മുജാഹിർ ...
തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമ സമിതിയിൽ വീണ്ടും ശിശു മരണം. അഞ്ചര മാസം പ്രായമുള്ള കുഞ്ഞാണ് ഇന്ന് രാവിലെ മരിച്ചത്. കഴിഞ്ഞ ഒരു മാസത്തിനിടെ രണ്ടാമത്തെ ശിശു മരണമാണിത്. ...
കറാച്ചി: പാകിസ്താനിലെ കറാച്ചിയിൽ ഡിഫ്തീരിയ ബാധിച്ച് 100-ലധികം കുട്ടികൾ മരിച്ചതായിറിപ്പോർട്ട്. ഡിഫ്തീരിയ പ്രതിരോധ വാക്സിനായ 'ഡിഫ്തീരിയ ആൻ്റി ടോക്സിൻ' (DAT) ലഭ്യമല്ലാത്തതാണ് ഇത്രയധികം കുട്ടികൾ മരിക്കാനിടയാക്കിയത്. കഴിഞ്ഞ ...
മലപ്പുറം: സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തിയ കുറ്റത്തിന് കോടതിയിൽ ഹാജരാക്കുമ്പോഴും കൂസലില്ലാതെ മുഹമ്മദ് ഫായിസ്. കാളികാവിൽ രണ്ടരവയസുകാരി ഫാത്തിമ നസ്റിന്റെ മരണത്തിൽ കൊലപാതക കുറ്റമാണ് മുഹമ്മദ് ഫായിസിനെതിരെ ചുമത്തിയിരിക്കുന്നത്. ...
കൊൽക്കൊത്ത : പശ്ചിമ ബംഗാളിലെ മുർഷിദാബാദ് മെഡിക്കൽ കോളേജിൽ 24 മണിക്കൂറിനുള്ളിൽ ഒമ്പത് നവജാത ശിശുക്കളും രണ്ട് വയസ്സുള്ള ഒരു കുട്ടിയും മരിച്ചു. സർക്കാർ വക മുർഷിദാബാദ് ...
കോഴിക്കോട്: കിടക്ക ദേഹത്തുവീണ് രണ്ടു വയസുകാരൻ മരിച്ച സംഭവത്തിൽ കൂടുതൽ പരിശോധന. കിടക്ക ദേഹത്ത് വീണ് കുട്ടിയുടെ ശരീരത്തിൽ പുറത്ത് പരുക്കേറ്റിട്ടില്ലെന്ന് മുക്കം സിഐ സുമിത്ത് കുമാർ ...
കാബൂൾ: അഫ്ഗാനിസ്ഥാനിൽ ഗർഭിണികളുടെ അവസ്ഥ ആശങ്കാജനകമെന്ന് റിപ്പോർട്ട്. രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയും പോഷകാഹാരക്കുറവും, ആരോഗ്യസംവിധാനങ്ങളിലെ അപര്യാപ്തതയും ഉയർന്ന സമ്മർദ്ദവുമെല്ലാം ഗർഭിണികളിൽ അപകട സാധ്യത വർധിപ്പിക്കുന്നുണ്ടെന്നാണ് വിലയിരുത്തൽ. ...
ന്യൂഡൽഹി: നിലവാരമില്ലാത്ത മരുന്നുകൾ എത്രയും വേഗം ഒഴിവാക്കണമെന്ന് ലോകാരോഗ്യ സംഘടന. മലിനീകരണം സൃഷ്ടിക്കുന്ന ഇത്തരം മരുന്നുകൾ പുറത്തിറക്കുന്ന കമ്പനികൾക്കെതിരെ ഉടൻ നടപടി എടുക്കുമെന്നും സംഘടന രാജ്യങ്ങളോട് ആവശ്യപ്പെട്ടു. ...
ഇടുക്കി : അച്ഛൻ ഓട്ടോറിക്ഷ പിറകോട്ട് തിരിക്കുന്നതിനിടയിൽ വാഹനത്തിനടിയിൽപ്പെട്ട് രണ്ടര വയസ്സുകാരി മരിച്ചു. വെള്ളിലാകണ്ടം സ്വദേശികളായ സജേഷ് -ശ്രീക്കുട്ടി ദമ്പതികളുടെ മകൾ ഹൃദികയാണ് മരിച്ചത്. ഇന്ന് രാവിലെയോടെയാണ് ...
കാബൂൾ: അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണം പിടിച്ചിട്ട് ഒരു വർഷം തികയുകയാണ്. യുദ്ധത്തിന്റെ കണ്ണീർ കാഴ്ചകൾ ഇന്നും ഒരു ജനതയെ വീർപ്പുമുട്ടിക്കുകയാണ്. തകർന്നടിഞ്ഞ കെട്ടിടങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ , ...
കണ്ണൂർ : ഉറങ്ങന്നതിനിടെ ഫാനിന്റെ വയർ കഴുത്തിൽ കുരുങ്ങി എട്ട് മാസം പ്രായമുള്ള പിഞ്ചുകുഞ്ഞ് മരിച്ചു. പാലത്തായിലെ പാറേങ്ങാട്ട് സമജിന്റെയും ശിശിരയുടെയും മകൻ ദേവാംഗാണ് മരിച്ചത്. ഞായറാഴ്ച ...
തൃശൂർ : കളിക്കുന്നതിനിടയിൽ തൊണ്ടയിൽ റബ്ബർ പന്ത് കുടുങ്ങി പിഞ്ചു കുഞ്ഞ് മരിച്ചു. ഇരിങ്ങാലക്കുടിയലാണ് സംഭവം. എടതിരിഞ്ഞി ഓളിപറമ്പിൽ വീട്ടിൽ നിഥിൻ-ദീപ ദമ്പതികളുടെ മകൻ മീരവ് കൃഷ്ണയാണ് ...
ന്യൂഡൽഹി : രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെ മൈക്രോവേവ് ഓവനിൽ മരിച്ച നിലയിൽ കണ്ടെത്തി. ദക്ഷിണ ഡൽഹിയിലെ ചിരാഗ് ദില്ലിയിലാണ് സംഭവം. വീട്ടിലെ അടുക്കളയിൽ വെച്ചിരുന്ന ഓവനിലാണ് ...
കോഴിക്കോട് : നാല് വയസുകാരി കടല തൊണ്ടയിൽ കുടുങ്ങി ശ്വാസം മുട്ടി മരിച്ചു. കോഴിക്കോട് ഉള്ളിയേരിയിൽ നാറാത്ത് ചെറുവാട്ട് പ്രവീണിന്റെ മകൾ തൻവിയാണ് മരിച്ചത്. വീട്ടിൽ അമ്മയോടൊപ്പം ...
പാലക്കാട് : അട്ടപ്പാടിയിൽ വീണ്ടും ശിശു മരണം. നാല് മാസം പ്രായമുള്ള ആൺകുഞ്ഞ് മരിച്ചു. മേട്ടുവഴിയിൽ മരുതൻ-ജിൻസി ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. കോട്ടത്തറ ട്രൈബൽ ആശുപത്രിയിൽ ചികിത്സയിലായിരിക്കെയാണ് ...
മലപ്പുറം : അബദ്ധത്തിൽ എലിവിഷത്തിന്റെ ഒഴിഞ്ഞ ട്യൂബ് എടുത്ത് വായിൽ തേച്ച മൂന്ന് വയസുകാരന് ദാരുണാന്ത്യം. മലപ്പുറം പരപ്പനങ്ങാടി ചെട്ടിപടി കോയംകുളം കുപ്പിവളവിലെ സുഹൈല - അൻസാർ ...
ന്യൂഡൽഹി:അട്ടപ്പാടിയിലെ നവജാത ശിശു മരണത്തിൽ റിപ്പോർട്ട് ആവശ്യപ്പെട്ട് കേന്ദ്ര പട്ടിക വർഗ കമ്മീഷൻ.അട്ടപ്പാടിയിലെ നവജാത ശിശു മരണം സംബന്ധിച്ച് എടുത്ത നടപടികളുടെ റിപ്പോർട്ട് 7 ദിവസത്തിനുള്ളിൽ നൽകണമെന്ന് ...
മലപ്പുറം :തിരൂരിൽ മൂന്നര വയസുകാരനെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ടാനച്ഛൻ അർമാൻ അറസ്റ്റിൽ .കഴിഞ്ഞ ദിവസമായിരുന്നു മൂന്നര വയസുകാരനായ ഷെയ്ക്ക് സിറാജിനെ മർദിച്ചു കൊലപ്പെടുത്തിയത് . ...
ബിജിനോര്‍ : ഭാര്യയുമായി മദ്യപിച്ചുണ്ടായ വഴക്കിനെ തുടര്‍ന്ന് ഏട്ടുമാസം പ്രായമായ പെൺകുഞ്ഞിനെ നിലത്തടിച്ചു കൊന്നു. യുപിയിലെ ബിജ്നോർ ജില്ലയിലെ മണ്ഡവാലിയിലാണ് സംഭവം. പ്രതിയായ മുഹമ്മദ് നാസിം ഭാര്യയുമായി ...
കാസർഗോഡ്: ശ്വാസനാളത്തിൽ വണ്ട് കുടുങ്ങി ഒരു വയസുകാരൻ മരിച്ചു. നുള്ളിപ്പാടി ചെന്നിക്കരയിലെ എ സത്യേന്ദ്രന്റെ മകൻ എസ് അൻവേദാണ് മരിച്ചത്. പോസ്റ്റ്മാർട്ടത്തിലാണ് ശ്വാസനാളത്തിൽ ചെറിയ വണ്ട് കുടുങ്ങി ...