വൃദ്ധസദനമെന്ന പേരിൽ ക്രൂരതയുടെ കേന്ദ്രം; 17കാരെ മർദിച്ച് ബാലവേല ചെയ്യിപ്പിച്ചെന്ന് പരാതി; മൂന്ന് പേർക്കെതിരെ കേസ്
പത്തനംതിട്ട: വൃദ്ധസദനത്തിൽ പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് ക്രൂര മർദനവും ബാലവേലയും. പത്തനംതിട്ടയിലെ ഓമല്ലൂരിൽ പ്രവർത്തിക്കുന്ന ഒരു വൃദ്ധസദനത്തിനെതിരെയാണ് ഞെട്ടിക്കുന്ന ആരോപണങ്ങൾ ഉയർന്നിരിക്കുന്നത്. 17 വയസ്സുള്ള രണ്ട് കുട്ടികളെ ശാരീരികമായി ...











