ക്ഷണക്കത്തിൽ ജനനത്തീയതി നിർബന്ധമാക്കാൻ മഹാരാഷ്‌ട്ര; ബാലവിവാഹം തടയാൻ പുതിയ നീക്കവുമായി സർക്കാർ
മുംബൈ: ബാലവിവാഹങ്ങൾ തടയാൻ നിർണായക നടപടിക്ക് ഒരുങ്ങി മഹാരാഷ്ട്ര സർക്കാർ. വരന്റെയും വധുവിന്റെയും ജനനത്തീയതി വിവാഹ ക്ഷണക്കത്തിൽ രേഖപ്പെടുത്തുന്നത് നിർബന്ധമാക്കുന്ന കാര്യമാണ് സർക്കാർ പരിഗണിക്കുന്നത്. ബാലവിവാഹം നേരത്തേ ...
























