അമ്മ വഴക്ക് പറഞ്ഞു; വീടുവിട്ടിറങ്ങി 13-കാരി; കുട്ടിക്ക് മലയാളം അറിയില്ലെന്ന് പൊലീസ്; വിവരം ലഭിക്കുന്നവർ അറിയിക്കണം
തിരുവനന്തപുരം: അമ്മ വഴക്ക് പറഞ്ഞതിനെ തുടർന്ന് വീടുവിട്ടിറങ്ങിയ 13 വയസുകാരിയെ കാണ്മാനില്ല. തിരുവനന്തപുരം കഴക്കൂട്ടാണ് സംഭവം. അസം സ്വദേശിയും നിലവിൽ കഴക്കൂട്ടത്ത് താമസവുമായ അൻവർ ഹുസൈൻറെ മകൾ ...





