China - Janam TV
Friday, November 7 2025

China

അതിദാരിദ്ര്യമുക്ത പ്രഖ്യാപനം; കേരളത്തിന് ചൈനയുടെ അഭിനന്ദനം, മുഖ്യമന്ത്രിയുടെ ചിത്രം പങ്കുവച്ച് കുറിപ്പ്

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ വ്യാജ റിപ്പോർട്ടിനെ പ്രശംസിച്ച് ചൈന. ഇന്ത്യയിലെ അതിദാരിദ്ര്യമുക്ത സംസ്ഥാനമെന്ന നേട്ടം കൈവരിച്ചതിനാണ് ചൈനയുടെ അഭിനന്ദനം. ചൈനീസ് അംബാസഡർ ഷൂ ഷെയ്ഹോന്ദാണ് കേരളത്തെ പ്രശംസിച്ച് ...

ചൈനയെ പിന്നിലാക്കി ഭാരതം; ആ​ഗോള വ്യോമസേന കരുത്തിൽ ഇന്ത്യ മൂന്നാം സ്ഥാനത്ത്

ന്യൂഡൽഹി: ഇന്ത്യയുടെ പ്രതിരോധം കൂടുതൽ ശക്തം. ആ​ഗോളവ്യോമസേന കരുത്തിൽ ഇന്ത്യയുടെ സ്ഥാനം കുതിച്ചുയരുന്നതായി റിപ്പോർട്ട്. ചൈനയെ കടത്തിവെട്ടിയാണ് ഇന്ത്യ മൂന്നാം സ്ഥാനത്തേക്ക് കുതിച്ചത്. അമേരിക്കയും റഷ്യയും കഴിഞ്ഞാൽ ...

“യുഎസ് നടപടികൾ ഇരട്ടത്താപ്പിന് ഉദാഹരണം; തീരുവ യുദ്ധത്തിന് ഞങ്ങൾ ആ​ഗ്രഹിക്കുന്നില്ല, അങ്ങനെ വന്നാൽ ഒരിക്കലും ഭയപ്പെടില്ല”: മുന്നറിയിപ്പുമായി ചൈന

വാഷിം​ഗ്ടൺ: ചൈനയുടെ ഇറക്കുമതി തീരുവ നൂറ് ശതമാനം വർദ്ധിപ്പിച്ച യുഎസ് പ്രസിഡന്റ് ഡോണൾ‍‍ഡ് ട്രംപിനെ വിമർശിച്ച് ചൈന. ഇരട്ടത്താപ്പ് എന്നാണ് യുഎസ് നടപടിയെ ചൈന പരാമർശിച്ചത്. ഇരട്ടത്താപ്പിന്റെ ...

5 വർഷങ്ങൾക്ക് ശേഷം…; ഇന്ത്യ-ചൈന വിമാനസർവീസുകൾ ഈ മാസം ആരംഭിക്കും: നിർണായക തീരുമാനവുമായി വിദേശകാര്യമന്ത്രാലയം

ന്യൂഡൽ​ഹി: 5 വർഷത്തിന് ശേഷം ഇന്ത്യയും ചൈനയും തമ്മിൽ നേരിട്ടുള്ള വിമാനസർവീസുകൾ ഈ മാസം അവസാനത്തോടെ പുനരാരംഭിക്കും. ഒക്ടോബർ 26 മുതലാണ് സർവീസുകൾ ആരംഭിക്കുന്നത്. തുടർന്ന് വിമാനസർവീസുകൾ ...

ചൈനയെ വിറപ്പിച്ച് രഹസ ചുഴലിക്കാറ്റ്; 17 മരണം സ്ഥിരീകരിച്ചു, 20 ലക്ഷത്തോളം ആളുകളെ മാറ്റിപാർപ്പിച്ചു

ബീജിം​ങ്: ചൈനയിലെ സിയാചുവാൻ ദ്വീപിലുണ്ടായ രഹസ ചുഴലിക്കാറ്റിൽ 17 പേർ മരിച്ചു. കഴിഞ്ഞ ഏതാനും മണിക്കൂറുകളിലായി അനുഭവപ്പെടുന്ന പ്രകൃതിക്ഷോഭത്തിൽ കനത്ത നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തത്. 20 ലക്ഷത്തോളം ...

ടിക് ടോക്കിന്റെ ഉടമസ്ഥാവകാശം യുഎസിന് കൈമാറാൻ ധാരണ; പ്രഖ്യാപനവുമായി ഡോണൾഡ് ട്രംപ്

വാഷിംങ്ടൺ: ചൈനീസ് വീഡിയോ ആപ്പായ ടിക് ടോക്കിന്റെ ഉടമസ്ഥാവകാശം യുഎസിന് കൈമാറാൻ ധാരണയായതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങുമായി നടത്തിയ ടെലിഫോൺ ...

ആത്മനിർഭര ഭാരതം; ഇന്ത്യൻ നാവികസേനയ്‌ക്ക് കരുത്തേകാൻ INS ആന്ത്രോത്ത്, എത്തുന്നത് അന്തർവാഹിനി വേധ യുദ്ധക്കപ്പൽ

ന്യൂഡൽഹി: ഇന്ത്യൻ നാവികസേനയ്ക്ക് കരുത്തേകാൻ എത്തുന്നു ഐഎൻഎസ് ആന്ത്രോത്ത്. ആത്മനിർഭര ഭാരതത്തിന് കീഴിൽ തദ്ദേശീയമായി വികസിപ്പിച്ച അന്തർവാഹിനി വേധ യുദ്ധക്കപ്പലായ ഐഎൻഎസ് ആന്ത്രോത്ത് നാവികസേനയ്ക്ക് കൈമാറി. കൊൽക്കത്തയിലെ ...

“റഷ്യയിൽ നിന്ന് എണ്ണ വാങ്ങിയാൽ 100 ശതമാനം തീരുവ വർദ്ധിപ്പിക്കും”; ഇന്ത്യയ്‌ക്ക് പിന്നാലെ ചൈനയ്‌ക്കും മുന്നറിയിപ്പുമായി ട്രംപ്

വാഷിം​ഗ്ടൺ: ഇന്ത്യയ്ക്ക് പിന്നാലെ ചൈനയ്ക്കും മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് തുടർന്നാൽ ചൈനയ്ക്ക് 50 ശതമാനം മുതൽ നൂറ് വരെ ...

യുഎസിന്റെ അദൃശ്യമായ ഇടപെടൽ??  ലിപുലേഖ് ചുരത്തിൻ മേൽ നേപ്പാളിന്റെ അവകാശവാദം; ട്രംപ് ഭരണകൂടം ധനസഹായം പുനഃസ്ഥാപിച്ചെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: ഇന്ത്യൻ പ്രദേശമായ ലിപുലേഖ് ചുരത്തിൽ നേപ്പാൾ അവകാശവാദം ഉന്നയിച്ചതിൽ യുഎസിന് കയ്യുണ്ടെന്ന് റിപ്പോർട്ട്. യുഎസിൻറെ നയതന്ത്ര- സാമ്പത്തിക ഇടപെടലിനെ തുടർന്നാണ് നേപ്പാളിൻറ പുതിയ പ്രസ്താവനയെന്നാണ് റിപ്പോർട്ടുകൾ ...

 മൃതദേഹം പോസ്റ്റുമോർട്ടം ചെയ്തില്ല; ധാക്കയിലെ അമേരിക്കൻ സാന്നിധ്യം; നിരീക്ഷിച്ച് ഭാരതം

ന്യൂഡൽഹി: ധാക്കയിലെ അമേരിക്കൻ സാന്നിധ്യം നിരീക്ഷിച്ച് ഭാരതം. അമേരിക്കൻ മുൻ അംബാസിഡറുടെ പതിവ് ബം​ഗ്ലാദേശ് സന്ദർശനങ്ങളും സംശയത്തിന്റെ നിഴലിലാണ്. രഹസ്യാന്വേഷണ ഏജൻസികൾ ബംഗ്ലാദേശിലെ യുഎസ് പ്രവർത്തനങ്ങൾ സൂക്ഷ്മമായി ...

ഷി-മോദി-പുടിൻ കൂടിക്കാഴ്ച; SCO ഉച്ചകോടിക്കിടെ സൗഹൃദം പങ്കിട്ട് നേതാക്കൾ

ബെയ്ജിം​ഗ്: ചൈനയിൽ നടന്ന എസ് സി ഒ ഉച്ചകോടിയിൽ റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിനും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംങുമായി സൗഹ‍ൃദം പങ്കിട്ട് പ്രധാനമന്ത്രി നരേന്ദ്രമോ​ദി. അസ്വാരസ്യങ്ങളും ...

“ഡ്രാ​ഗണും ആനയും ഒന്നിക്കണം; നല്ല അയൽബന്ധമുള്ള സുഹൃത്തുക്കളായിരിക്കണം”: പ്രധാനമന്ത്രിയോട് സംസാരിച്ച് ഷി ജിൻപിംങ്

ബെയ്ജിംങ്: ഡ്രാ​ഗണും ആനയും ഒരുമിക്കണമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംങ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള ചർച്ചയിലാണ് ഷി ജിൻപിംങിന്റെ പ്രതികരണം. ഷാങ്ഹായ് സഹകരണ സംഘടനയുടെ വാർഷിക ഉച്ചകോടിയോടനുബന്ധിച്ചാണ് ഉഭയകക്ഷി ...

“പരസ്പര വിശ്വാസവും ബഹുമാനവുമാണ് രാജ്യങ്ങൾ തമ്മിലുള്ള ബന്ധം ശക്തമാക്കുന്നത്”: ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംങുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി 

ന്യൂഡൽഹി: ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംങുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ടിയാൻജനിൽ വച്ചായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച. യുഎസിന്റ് പ്രതികാര നടപടിയായ ഇറക്കുമതി തീരുവ വർദ്ധിപ്പിച്ച സാ​ഹചര്യത്തിലാണ് ...

ലോകം ഉറ്റുനോക്കുന്ന നിർണായക കൂടിക്കാഴ്ച; ട്രംപിന്റെ പ്രതികാര നടപടിക്കിടെ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംങുമായി ചർച്ചക്കൊരുങ്ങി പ്രധാനമന്ത്രി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംങുമായുള്ള കൂടിക്കാഴ്ച ഇന്ന്. ഷാങ്ഹായ് സഹകരണ സംഘടനയുടെ വാർഷിക ഉച്ചകോടിക്കിടെയായിരിക്കും ഇരുവരും കൂടിക്കാഴ്ച നടത്തുക. ഇറക്കുമതി തീരുവ വർദ്ധിപ്പിച്ച യുഎസിന്റെ ...

7 വർഷങ്ങൾക്ക് ശേഷം മോദി ചൈനയിലേക്ക്, പ്രസിഡന്റ് ഷി ജിൻപിംങുമായി നി‍ർണായക കൂടിക്കാഴ്ച നടത്തും

ന്യൂഡൽഹി: ഏഴ് വർഷങ്ങൾക്ക് ശേഷം ചൈന സന്ദർശിക്കാനൊരുങ്ങുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. ഓ​ഗസ്റ്റ് 31 സെപ്റ്റംബർ ഒന്ന് തീയതികളിലാണ് പ്രധാനമന്ത്രിയുടെ സന്ദർശനം തീരുമാനിച്ചിരിക്കുന്നത്. സന്ദർശനവേളയിൽ ചൈനീസ് പ്രസിഡന്റ് ഷി ...

ടിക് ടോക് ഇന്ത്യയിൽ എത്തി..? ; സോഷ്യൽമീഡിയ അഭ്യൂഹം തള്ളി കേന്ദ്രം

ന്യൂഡൽഹി: കേന്ദ്ര സർക്കാർ വിലക്കിയ ജനപ്രിയ ചൈനീസ് ആപ്പായ ടിക് ടോക് വീണ്ടും തിരിച്ചു കൊണ്ടുവന്നുവെന്ന സോഷ്യൽമീഡിയ അഭ്യൂഹങ്ങൾ തള്ളി കേന്ദ്ര സർക്കാർ. ടിക് ടോക്, ഓൺലൈൻ ...

പ്രധാനമന്ത്രിയുടെ ചൈന സന്ദർശനം; ചൈനീസ് വിദേശകാര്യമന്ത്രി ഭാരതത്തിലേക്ക്

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചൈന സന്ദർശനത്തിന് മുന്നോടിയായി ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ഇന്ത്യ സന്ദർശിക്കും. ഓ​ഗസ്റ്റ് 18-നായിരിക്കും അദ്ദേഹം ഇന്ത്യയിലെത്തുക. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ...

ചൈനയിലേക്ക് വിമാനസർവീസുകൾ പുനരാരംഭിക്കും; എയർ ഇന്ത്യ, ഇൻഡി​ഗോ വിമാനക്കമ്പനികൾക്ക് നിർദേശം നൽകി കേന്ദ്രസർക്കാർ, അനൗദ്യോ​ഗിക റിപ്പോർട്ട്

ന്യൂഡൽഹി: വർഷങ്ങൾക്ക് ശേഷം ചൈനയിലേക്ക് വിമാന സർവീസുകൾ പുനരാംരഭിക്കാൻ ഇന്ത്യ തയാറാടെക്കുന്നതായി റിപ്പോർട്ട്. ഇതിന്റെ ഭാ​ഗമായി എയർ ഇന്ത്യയോടും ഇൻഡി​ഗോയോടും നിർദേശം നൽകിയതായാണ് വാർത്താഏജൻസിയായ ബ്ലൂംബെർ​ റിപ്പോർട്ട് ...

വർഷങ്ങൾക്ക് ശേഷം പ്രധാനമന്ത്രി ചൈനയിലേക്ക്; എസ് സിഒ ഉച്ചകോടിയിൽ പങ്കെടുക്കും

ന്യൂഡൽഹി: ആറ് വർഷങ്ങൾക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ചൈന സന്ദർശിക്കും. ഷാങ്ഹായ് സഹകരണ സംഘടന (എസ് സിഒ) ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനാണ് പ്രധാനമന്ത്രി ചൈനയിലേക്ക് പോകുന്നത്. ചൈനയിലെ ടിയാൻജിനിൽ ...

എസ് ജയശങ്കർ ചൈനയിൽ ; പ്രസിഡന്റ് ഷി ജിൻപിംങുമായി നിർണായക കൂടിക്കാഴ്ച

ന്യൂഡൽഹി: ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംങുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യമന്ത്രി എസ് ജയശങ്കർ. 2020-ൽ ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽവീണതിന് ശേഷമുള്ള ആദ്യ കൂടിക്കാഴ്ചയാണിത്. ഇരുരാജ്യങ്ങളും ...

2020 ലെ ഗാൽവാൻ സംഘർഷത്തിന് ശേഷം ഇതാദ്യം; വിദേശകാര്യമന്ത്രി എസ്. ജയശങ്കർ ചൈനയിലേക്ക്

ന്യൂഡൽഹി: അഞ്ച് വർഷത്തിന് ശേഷം വിദേശകാര്യമന്ത്രി എസ്. ജയശങ്കർ ചൈനയിലേക്ക് യാത്ര തിരിച്ചു. 2020 ലെ ഗാൽവാൻ സംഘർഷത്തിന് ശേഷമുള്ള ആദ്യ സന്ദർശനമാണിത്. ഇന്നും നാളെയുമായി ടിയാൻജിനിൽ ...

“സമാധാനവും ബഹുമാനവും ഞങ്ങൾക്കുണ്ട്, പാകിസ്ഥാനെതിരെയുള്ള ഏതൊരു വെല്ലുവിളിയും നേരിടും”; ഇന്ത്യയ്‌ക്ക് നേരെ അസിം മുനീറിന്റെ ഭീഷണി

ന്യൂഡൽ​ഹി: പാകിസ്ഥാന്റെ പരമാധികാരത്തിന് നേരെയുള്ള ഏത് വെല്ലുവിളിയും ശക്തമായി നേരിടുമെന്ന് പാക് ആർമി ചീഫ് അസിം മുനീർ. ഇന്ത്യ- പാക് സംഘർഷത്തിൽ ചൈന സഹായിച്ചില്ലെന്നും ഇന്ത്യയുടെ വാദം ...

ചൈനയുടെ ആയുധ പരീക്ഷണശാലയാണ് പാകിസ്ഥാൻ; ഇന്ത്യയ്‌ക്കെതിരെ പ്രയോ​ഗിച്ചവയിൽ 81 ശതമാനവും ബീജിംഗിന്റെ സംഭാവനയാണ്

ന്യൂഡൽഹി: ചൈനയുടെ ആയുധ പരീക്ഷണശാലയാണ് പാകിസ്ഥാനെന്ന് ഡെപ്യൂട്ടി ചീഫ് ലെഫ്റ്റനന്റ് ജനറൽ രാഹുൽ സിംഗ്. ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെയുണ്ടായ സംഘർഷത്തിൽ പാകിസ്ഥാൻ ഇന്ത്യയ്ക്കെതിരെ പ്രയോ​ഗിച്ച ആയുധങ്ങളിൽ 81 ...

ദലൈലാമയ്‌ക്കല്ലാതെ മറ്റാർക്കും പിൻഗാമിയെ തീരുമാനിക്കാൻ അധികാരമില്ല; ചൈനയുടെ വാദങ്ങൾ തള്ളി ഇന്ത്യ

ന്യൂഡൽഹി: ദലൈലാമയുടെ പിൻഗാമിയെ തീരുമാനിക്കാൻ തങ്ങളുടെ അംഗീകാരം വേണമെന്ന ചൈനയുടെ വാദങ്ങൾ ശക്തമായി എതിർത്ത് ഇന്ത്യ. ടിബറ്റൻ ആത്മീയ നേതാവായ ദലൈലാമയ്ക്കല്ലാതെ മറ്റാർക്കും തന്റെ പിൻഗാമിയെ തീരുമാനിക്കാൻ ...

Page 1 of 38 1238