China - Janam TV

China

ചൈനയിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടത്തില്‍ ചെറുവിമാനം ഇടിച്ചുകയറി; ബീജിംഗില്‍ പരിഭ്രാന്തി; അടിയന്തര രക്ഷാപ്രവര്‍ത്തനം ശക്തമാക്കി അഗ്നിരക്ഷസേനാ

ബീജിംഗ്: ചൈനയുടെ തലസ്ഥാനമായ ബീജിംഗില്‍ വന്‍ ആശങ്ക പരത്തി രാജ്യത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ 'ചൈന സുന്‍' ലക്ഷ്യമാക്കി ഒരു ചെറുവിമാനം ഇടിച്ചുകയറിയതായി റിപ്പോര്‍ട്ട്. സംഭവത്തെ ...

ചൈനയില്‍ കല്‍ക്കരി ഖനിയില്‍ വന്‍ വാതക സ്‌ഫോടനം: 82 മരണം; ഒന്‍പത് പേരെ കാണാതായി

ബീജിങ്: വടക്കന്‍ ചൈനയിലെ ഷാന്‍സി പ്രവിശ്യയിലുണ്ടായ കല്‍ക്കരി ഖനിയിലെ വാതക സ്‌ഫോടനത്തില്‍ 82 പേര്‍ മരിച്ചു. സമീപകാലത്ത് രാജ്യം കണ്ട ഏറ്റവും വലിയ ഖനി ദുരന്തങ്ങളിലൊന്നാണിത്. വെള്ളിയാഴ്ച ...

ചൈനയില്‍ പടക്കനിര്‍മ്മാണ ശാലയില്‍ വന്‍ സ്‌ഫോടനം: 26 മരണം, 61 പേര്‍ക്ക് പരിക്ക്

ബീജിംഗ്: ചൈനയിലെ ഹുനാന്‍ പ്രവിശ്യയിലുള്ള പടക്കനിര്‍മ്മാണ ശാലയിലുണ്ടായ ശക്തമായ സ്‌ഫോടനത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടു. ലിയുയാങ് നഗരത്തിലെ 'ഹുവാഷെങ് ഫയര്‍വര്‍ക്‌സ്' പ്ലാന്റില്‍ തിങ്കളാഴ്ച ഉച്ചകഴിഞ്ഞായിരുന്നു അപകടം. സ്‌ഫോടനത്തില്‍ ...

അരുണാചൽ സ്വദേശിനിയെ ഷാങ്ഹായ് വിമാനത്താവളത്തിൽ 18 മണിക്കൂറോളം തടഞ്ഞുവെച്ച സംഭവം; ചൈനയ്‌ക്ക് മുന്നറിയിപ്പുമായി ഭാരതം

ന്യൂഡൽഹി: അരുണാചൽ സ്വദേശിനിയെ ഷാങ്ഹായ് വിമാനത്താവളത്തിൽ 18 മണിക്കൂറോളം തടഞ്ഞുവെച്ച സംഭവത്തിൽ ചൈനയ്ക്ക് മുന്നറിയിപ്പുമായി ഭാരതം. നടപടി അസംബന്ധവും ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും ഭാരതം ചൈനയെ അറിയിച്ചു. ശക്തമായ ...

ചൈനയ്‌ക്ക് ചങ്കിടിപ്പ് കൂടും; അതിർത്തിക്ക് സമീപം പുതിയ വ്യോമതാവളം നിർമിച്ച് ഇന്ത്യ

ന്യൂഡൽഹി: ചൈനയുമായി അതിർത്തി പങ്കിടുന്ന പ്രദേശത്ത് പുതിയ വ്യോമതാവളം പ്രവർത്തനക്ഷമമാക്കി. നിയന്ത്രണരേഖയിൽ നിന്ന് 35 കിലോമീറ്റർ അകലെയാണ് വ്യോമതാവളം നിർമിച്ചിരിക്കുന്നത്. ന്യോമ വ്യോമതാവളം എന്നാണ് പേരിട്ടിരിക്കുന്നത്. വ്യോമതാവളം ...

ചൈനയിൽ ഒരു മാസം മുമ്പ് ഉദ്ഘാടനം ചെയ്ത പാലം തകർന്നുവീണു

ചൈനയിലെ സിചുവാൻ പ്രവിശ്യയിൽ പുതുതായി നിർമിച്ച ഹൈവേ പാലം തകർന്നുവീണു. ഒരു മാസം മുമ്പാണ് പാലത്തിന്റെ ഉദ്ഘാടനം നടന്നത്. സിചുവാൻ- ടിബറ്റ് എന്നിവയ്ക്കിടിയിലുള്ള 758 മീറ്റർ നീളമുള്ള ...

അതിദാരിദ്ര്യമുക്ത പ്രഖ്യാപനം; കേരളത്തിന് ചൈനയുടെ അഭിനന്ദനം, മുഖ്യമന്ത്രിയുടെ ചിത്രം പങ്കുവച്ച് കുറിപ്പ്

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ വ്യാജ റിപ്പോർട്ടിനെ പ്രശംസിച്ച് ചൈന. ഇന്ത്യയിലെ അതിദാരിദ്ര്യമുക്ത സംസ്ഥാനമെന്ന നേട്ടം കൈവരിച്ചതിനാണ് ചൈനയുടെ അഭിനന്ദനം. ചൈനീസ് അംബാസഡർ ഷൂ ഷെയ്ഹോന്ദാണ് കേരളത്തെ പ്രശംസിച്ച് ...

ചൈനയെ പിന്നിലാക്കി ഭാരതം; ആ​ഗോള വ്യോമസേന കരുത്തിൽ ഇന്ത്യ മൂന്നാം സ്ഥാനത്ത്

ന്യൂഡൽഹി: ഇന്ത്യയുടെ പ്രതിരോധം കൂടുതൽ ശക്തം. ആ​ഗോളവ്യോമസേന കരുത്തിൽ ഇന്ത്യയുടെ സ്ഥാനം കുതിച്ചുയരുന്നതായി റിപ്പോർട്ട്. ചൈനയെ കടത്തിവെട്ടിയാണ് ഇന്ത്യ മൂന്നാം സ്ഥാനത്തേക്ക് കുതിച്ചത്. അമേരിക്കയും റഷ്യയും കഴിഞ്ഞാൽ ...

“യുഎസ് നടപടികൾ ഇരട്ടത്താപ്പിന് ഉദാഹരണം; തീരുവ യുദ്ധത്തിന് ഞങ്ങൾ ആ​ഗ്രഹിക്കുന്നില്ല, അങ്ങനെ വന്നാൽ ഒരിക്കലും ഭയപ്പെടില്ല”: മുന്നറിയിപ്പുമായി ചൈന

വാഷിം​ഗ്ടൺ: ചൈനയുടെ ഇറക്കുമതി തീരുവ നൂറ് ശതമാനം വർദ്ധിപ്പിച്ച യുഎസ് പ്രസിഡന്റ് ഡോണൾ‍‍ഡ് ട്രംപിനെ വിമർശിച്ച് ചൈന. ഇരട്ടത്താപ്പ് എന്നാണ് യുഎസ് നടപടിയെ ചൈന പരാമർശിച്ചത്. ഇരട്ടത്താപ്പിന്റെ ...

5 വർഷങ്ങൾക്ക് ശേഷം…; ഇന്ത്യ-ചൈന വിമാനസർവീസുകൾ ഈ മാസം ആരംഭിക്കും: നിർണായക തീരുമാനവുമായി വിദേശകാര്യമന്ത്രാലയം

ന്യൂഡൽ​ഹി: 5 വർഷത്തിന് ശേഷം ഇന്ത്യയും ചൈനയും തമ്മിൽ നേരിട്ടുള്ള വിമാനസർവീസുകൾ ഈ മാസം അവസാനത്തോടെ പുനരാരംഭിക്കും. ഒക്ടോബർ 26 മുതലാണ് സർവീസുകൾ ആരംഭിക്കുന്നത്. തുടർന്ന് വിമാനസർവീസുകൾ ...

ചൈനയെ വിറപ്പിച്ച് രഹസ ചുഴലിക്കാറ്റ്; 17 മരണം സ്ഥിരീകരിച്ചു, 20 ലക്ഷത്തോളം ആളുകളെ മാറ്റിപാർപ്പിച്ചു

ബീജിം​ങ്: ചൈനയിലെ സിയാചുവാൻ ദ്വീപിലുണ്ടായ രഹസ ചുഴലിക്കാറ്റിൽ 17 പേർ മരിച്ചു. കഴിഞ്ഞ ഏതാനും മണിക്കൂറുകളിലായി അനുഭവപ്പെടുന്ന പ്രകൃതിക്ഷോഭത്തിൽ കനത്ത നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തത്. 20 ലക്ഷത്തോളം ...

ടിക് ടോക്കിന്റെ ഉടമസ്ഥാവകാശം യുഎസിന് കൈമാറാൻ ധാരണ; പ്രഖ്യാപനവുമായി ഡോണൾഡ് ട്രംപ്

വാഷിംങ്ടൺ: ചൈനീസ് വീഡിയോ ആപ്പായ ടിക് ടോക്കിന്റെ ഉടമസ്ഥാവകാശം യുഎസിന് കൈമാറാൻ ധാരണയായതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങുമായി നടത്തിയ ടെലിഫോൺ ...

ആത്മനിർഭര ഭാരതം; ഇന്ത്യൻ നാവികസേനയ്‌ക്ക് കരുത്തേകാൻ INS ആന്ത്രോത്ത്, എത്തുന്നത് അന്തർവാഹിനി വേധ യുദ്ധക്കപ്പൽ

ന്യൂഡൽഹി: ഇന്ത്യൻ നാവികസേനയ്ക്ക് കരുത്തേകാൻ എത്തുന്നു ഐഎൻഎസ് ആന്ത്രോത്ത്. ആത്മനിർഭര ഭാരതത്തിന് കീഴിൽ തദ്ദേശീയമായി വികസിപ്പിച്ച അന്തർവാഹിനി വേധ യുദ്ധക്കപ്പലായ ഐഎൻഎസ് ആന്ത്രോത്ത് നാവികസേനയ്ക്ക് കൈമാറി. കൊൽക്കത്തയിലെ ...

“റഷ്യയിൽ നിന്ന് എണ്ണ വാങ്ങിയാൽ 100 ശതമാനം തീരുവ വർദ്ധിപ്പിക്കും”; ഇന്ത്യയ്‌ക്ക് പിന്നാലെ ചൈനയ്‌ക്കും മുന്നറിയിപ്പുമായി ട്രംപ്

വാഷിം​ഗ്ടൺ: ഇന്ത്യയ്ക്ക് പിന്നാലെ ചൈനയ്ക്കും മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് തുടർന്നാൽ ചൈനയ്ക്ക് 50 ശതമാനം മുതൽ നൂറ് വരെ ...

യുഎസിന്റെ അദൃശ്യമായ ഇടപെടൽ??  ലിപുലേഖ് ചുരത്തിൻ മേൽ നേപ്പാളിന്റെ അവകാശവാദം; ട്രംപ് ഭരണകൂടം ധനസഹായം പുനഃസ്ഥാപിച്ചെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: ഇന്ത്യൻ പ്രദേശമായ ലിപുലേഖ് ചുരത്തിൽ നേപ്പാൾ അവകാശവാദം ഉന്നയിച്ചതിൽ യുഎസിന് കയ്യുണ്ടെന്ന് റിപ്പോർട്ട്. യുഎസിൻറെ നയതന്ത്ര- സാമ്പത്തിക ഇടപെടലിനെ തുടർന്നാണ് നേപ്പാളിൻറ പുതിയ പ്രസ്താവനയെന്നാണ് റിപ്പോർട്ടുകൾ ...

 മൃതദേഹം പോസ്റ്റുമോർട്ടം ചെയ്തില്ല; ധാക്കയിലെ അമേരിക്കൻ സാന്നിധ്യം; നിരീക്ഷിച്ച് ഭാരതം

ന്യൂഡൽഹി: ധാക്കയിലെ അമേരിക്കൻ സാന്നിധ്യം നിരീക്ഷിച്ച് ഭാരതം. അമേരിക്കൻ മുൻ അംബാസിഡറുടെ പതിവ് ബം​ഗ്ലാദേശ് സന്ദർശനങ്ങളും സംശയത്തിന്റെ നിഴലിലാണ്. രഹസ്യാന്വേഷണ ഏജൻസികൾ ബംഗ്ലാദേശിലെ യുഎസ് പ്രവർത്തനങ്ങൾ സൂക്ഷ്മമായി ...

ഷി-മോദി-പുടിൻ കൂടിക്കാഴ്ച; SCO ഉച്ചകോടിക്കിടെ സൗഹൃദം പങ്കിട്ട് നേതാക്കൾ

ബെയ്ജിം​ഗ്: ചൈനയിൽ നടന്ന എസ് സി ഒ ഉച്ചകോടിയിൽ റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിനും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംങുമായി സൗഹ‍ൃദം പങ്കിട്ട് പ്രധാനമന്ത്രി നരേന്ദ്രമോ​ദി. അസ്വാരസ്യങ്ങളും ...

“ഡ്രാ​ഗണും ആനയും ഒന്നിക്കണം; നല്ല അയൽബന്ധമുള്ള സുഹൃത്തുക്കളായിരിക്കണം”: പ്രധാനമന്ത്രിയോട് സംസാരിച്ച് ഷി ജിൻപിംങ്

ബെയ്ജിംങ്: ഡ്രാ​ഗണും ആനയും ഒരുമിക്കണമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംങ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള ചർച്ചയിലാണ് ഷി ജിൻപിംങിന്റെ പ്രതികരണം. ഷാങ്ഹായ് സഹകരണ സംഘടനയുടെ വാർഷിക ഉച്ചകോടിയോടനുബന്ധിച്ചാണ് ഉഭയകക്ഷി ...

“പരസ്പര വിശ്വാസവും ബഹുമാനവുമാണ് രാജ്യങ്ങൾ തമ്മിലുള്ള ബന്ധം ശക്തമാക്കുന്നത്”: ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംങുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി 

ന്യൂഡൽഹി: ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംങുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ടിയാൻജനിൽ വച്ചായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച. യുഎസിന്റ് പ്രതികാര നടപടിയായ ഇറക്കുമതി തീരുവ വർദ്ധിപ്പിച്ച സാ​ഹചര്യത്തിലാണ് ...

ലോകം ഉറ്റുനോക്കുന്ന നിർണായക കൂടിക്കാഴ്ച; ട്രംപിന്റെ പ്രതികാര നടപടിക്കിടെ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംങുമായി ചർച്ചക്കൊരുങ്ങി പ്രധാനമന്ത്രി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംങുമായുള്ള കൂടിക്കാഴ്ച ഇന്ന്. ഷാങ്ഹായ് സഹകരണ സംഘടനയുടെ വാർഷിക ഉച്ചകോടിക്കിടെയായിരിക്കും ഇരുവരും കൂടിക്കാഴ്ച നടത്തുക. ഇറക്കുമതി തീരുവ വർദ്ധിപ്പിച്ച യുഎസിന്റെ ...

7 വർഷങ്ങൾക്ക് ശേഷം മോദി ചൈനയിലേക്ക്, പ്രസിഡന്റ് ഷി ജിൻപിംങുമായി നി‍ർണായക കൂടിക്കാഴ്ച നടത്തും

ന്യൂഡൽഹി: ഏഴ് വർഷങ്ങൾക്ക് ശേഷം ചൈന സന്ദർശിക്കാനൊരുങ്ങുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. ഓ​ഗസ്റ്റ് 31 സെപ്റ്റംബർ ഒന്ന് തീയതികളിലാണ് പ്രധാനമന്ത്രിയുടെ സന്ദർശനം തീരുമാനിച്ചിരിക്കുന്നത്. സന്ദർശനവേളയിൽ ചൈനീസ് പ്രസിഡന്റ് ഷി ...

ടിക് ടോക് ഇന്ത്യയിൽ എത്തി..? ; സോഷ്യൽമീഡിയ അഭ്യൂഹം തള്ളി കേന്ദ്രം

ന്യൂഡൽഹി: കേന്ദ്ര സർക്കാർ വിലക്കിയ ജനപ്രിയ ചൈനീസ് ആപ്പായ ടിക് ടോക് വീണ്ടും തിരിച്ചു കൊണ്ടുവന്നുവെന്ന സോഷ്യൽമീഡിയ അഭ്യൂഹങ്ങൾ തള്ളി കേന്ദ്ര സർക്കാർ. ടിക് ടോക്, ഓൺലൈൻ ...

പ്രധാനമന്ത്രിയുടെ ചൈന സന്ദർശനം; ചൈനീസ് വിദേശകാര്യമന്ത്രി ഭാരതത്തിലേക്ക്

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചൈന സന്ദർശനത്തിന് മുന്നോടിയായി ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ഇന്ത്യ സന്ദർശിക്കും. ഓ​ഗസ്റ്റ് 18-നായിരിക്കും അദ്ദേഹം ഇന്ത്യയിലെത്തുക. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ...

ചൈനയിലേക്ക് വിമാനസർവീസുകൾ പുനരാരംഭിക്കും; എയർ ഇന്ത്യ, ഇൻഡി​ഗോ വിമാനക്കമ്പനികൾക്ക് നിർദേശം നൽകി കേന്ദ്രസർക്കാർ, അനൗദ്യോ​ഗിക റിപ്പോർട്ട്

ന്യൂഡൽഹി: വർഷങ്ങൾക്ക് ശേഷം ചൈനയിലേക്ക് വിമാന സർവീസുകൾ പുനരാംരഭിക്കാൻ ഇന്ത്യ തയാറാടെക്കുന്നതായി റിപ്പോർട്ട്. ഇതിന്റെ ഭാ​ഗമായി എയർ ഇന്ത്യയോടും ഇൻഡി​ഗോയോടും നിർദേശം നൽകിയതായാണ് വാർത്താഏജൻസിയായ ബ്ലൂംബെർ​ റിപ്പോർട്ട് ...

Page 1 of 38 1238