Chinmoy Krishna Das - Janam TV
Sunday, July 13 2025

Chinmoy Krishna Das

ചിന്മയ് കൃഷ്ണദാസിന്റെ ജാമ്യാപേക്ഷയിൽ മുൻകൂർ വാദം കേൾക്കണമെന്ന് ഹർജി; ആവശ്യം തള്ളി ബംഗ്ലാദേശ് കോടതി

ധാക്ക: ജയിലിൽ കഴിയുന്ന ഹിന്ദു സന്യാസി ചിന്മയ് കൃഷ്ണദാസിനെതിരെ എടുത്ത കേസിൽ ജാമ്യാപേക്ഷയിൽ മുൻകൂർ വാദം കേൾക്കണമെന്ന ആവശ്യം തള്ളി ബംഗ്ലാദേശ് കോടതി. നേരത്തെ നിശ്ചയിച്ച പ്രകാരം ...

അഗർത്തല, കൊൽക്കത്ത ഹൈക്കമ്മീഷനുകളിലെ മിഷൻ മേധാവികളെ ബംഗ്ലാദേശ് അടിയന്തരമായി തിരിച്ചുവിളിച്ചു

ന്യൂഡൽഹി: അഗർത്തല, കൊൽക്കത്ത ഹൈക്കമ്മീഷനുകളിലെ മിഷൻ മേധാവികളെ ബംഗ്ലാദേശ് ധാക്കയിലേക്ക് അടിയന്തരമായി തിരിച്ചുവിളിച്ചു. കൊൽക്കത്തയിലെ ബംഗ്ലാദേശ് ആക്ടിംഗ് ഡെപ്യൂട്ടി ഹൈക്കമ്മീഷണർ ഷിക്ദാർ എംഡി അഷ്‌റഫുർ റഹ്മാൻ, ത്രിപുരയിലെ ...

അഗർത്തലയിലെ ബംഗ്ലാദേശ് മിഷനിൽ പ്രതിഷേധക്കാർ അതിക്രമിച്ചു കയറിയ സംഭവം ; 7 പേര് അറസ്റ്റിൽ, 3 പോലീസുകാരെ സസ്പെൻഡ് ചെയ്തു

അഗർത്തല: തിങ്കളാഴ്ച അഗർത്തലയിലെ ബംഗ്ലാദേശ് അസിസ്റ്റൻ്റ് ഹൈക്കമ്മീഷനിലെ സുരക്ഷാ ബാരിക്കേഡ് ലംഘിച്ച ജനക്കൂട്ടം അതിക്രമിച്ചു കയറി നാശനഷ്ടങ്ങൾ വരുത്തുകയും ബംഗ്ലാദേശ് ദേശീയ പതാക നീക്കം ചെയ്യുകയും ചെയ്ത ...

ക്രൂരത തുടരുന്നു; ചിന്മയ് കൃഷ്ണദാസിന്റെ ജാമ്യപേക്ഷ പരി​ഗണിക്കാതെ കോടതി; ഇസ്ലാമിസ്റ്റുകളുടെ ആക്രമണത്തിൽ അഭിഭാഷകൻ അതീവ ഗുരുതരാവസ്ഥയിൽ

ധാക്ക: ഹിന്ദു ആചാര്യൻ ചിന്മയ് കൃഷ്ണദാസിന് ജാമ്യം ലഭിക്കാതിരിക്കാൻ പതിനെട്ട് അടവുകളും പയറ്റി മതമൗലികവാദി സർക്കാർ. അഭിഭാഷകർ കോടതിയിൽ ഹാജരാകാത്തതിനെ തുടർന്ന്, ചിന്മയ് കൃഷ്ണദാസിന്റെ ജാമ്യാപേക്ഷയിൽ വാ​ദം ...

ബംഗ്ലാദേശിലെ സന്യാസിമാരുടെ അറസ്റ്റ് മനുഷ്യാവകാശ ലംഘനമെന്ന് ഭാരതീയ വിചാരകേന്ദ്രം

തിരുവനന്തപുരം: കള്ളക്കേസ് ചുമത്തി അന്താരാഷ്ട്ര കൃഷ്ണാവബോധ പ്രസ്ഥാനത്തിലെ രണ്ട് സന്ന്യാസിമാരെ ബംഗ്ലാദേശ് സർക്കാർ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ച സംഭവം നഗ്‌നമായ മനുഷ്യാവകാശ ലംഘനമാണെന്ന് ഭാരതീയ വിചാരകേന്ദ്രം. ...

ചിൻമോയ് കൃഷ്ണദാസ് ബ്രഹ്മചാരിക്ക് ജാമ്യം നിഷേധിച്ചതിനെ തുടർന്ന് പൊലീസ് നടത്തിയ അക്രമമവുമായി ബന്ധപ്പെട്ട് 39 പേർ അറസ്റ്റിൽ

ധാക്ക : ഹിന്ദു സന്യാസി ചിൻമോയ് കൃഷ്ണ ദാസ് ബ്രഹ്മചാരിക്ക് ജാമ്യം നിഷേധിച്ചതിനെ തുടർന്ന് ചിറ്റഗോംഗ് കോടതിയുടെ പുറത്ത് തടിച്ചുകൂടിയ ജനങ്ങൾക്ക് നേരെ ബംഗ്ലാദേശ് പൊലീസ് നടത്തിയ ...

“ഒറ്റയ്‌ക്കല്ല ലോകം നിങ്ങൾക്കൊപ്പം”; ബംഗ്ലാദേശ് മതന്യൂനപക്ഷ ഐക്യദാർഢ്യ സമിതിയുടെ നേതൃത്വത്തിൽ ഐക്യദാർഢ്യ ദിനം

തിരുവനന്തപുരം : മുഹമ്മദ് യൂനസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല താത്കാലിക സർക്കാരിനെ മുൻ നിർത്തിക്കൊണ്ട് ബംഗ്ലാദേശിലെ ജമാ അത്തെ ഇസ്ലാമി ഉൾപ്പെടെയുള്ള മുസ്‌ലിം തീവ്രവാദ സംഘടനകൾ നടത്തുന്ന ഹിന്ദുവേട്ടക്കെതിരെ ...

ഈ ഹിന്ദു നേതാക്കളുടെ ബാങ്ക് അക്കൗണ്ടുകളാണ് ബംഗ്ലാദേശ് മരവിപ്പിച്ചത് ; ഹിന്ദുവേട്ട തുടരുന്നു

ധാക്ക : ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള വേട്ട നിർബാധം തുടരുന്ന ബംഗ്ലാദേശിൽ ഹിന്ദു നേതാക്കളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു. ചിൻമോയ് കൃഷ്ണ ദാസ് ബ്രഹ്മചാരി ഉൾപ്പെടെ ഇൻ്റർനാഷണൽ സൊസൈറ്റി ഫോർ ...

ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരായ ആക്രമണത്തെ അപലപിച്ച് അമേരിക്കൻ ഗായിക മേരി മിൽബെൻ:ചിൻമോയ് കൃഷ്ണ ദാസിന്റെ അറസ്റ്റിനെ അപലപിച്ചു

ബംഗ്ലാദേശിൽ ഇസ്‌കോൺ പുരോഹിതൻ ചിൻമോയ് കൃഷ്ണ ദാസിനെ അറസ്റ്റ് ചെയ്തതിൽ ആശങ്ക പ്രകടിപ്പിച്ച് അമേരിക്കൻ ഗായിക മേരി മിൽബെൻ. രാജ്യത്തെ "തീവ്രവാദികൾ", ഹിന്ദുക്കൾക്കും ന്യൂനപക്ഷങ്ങൾക്കുമെതിരെ നടത്തുന്ന ആക്രണങ്ങൾക്കെതിരെ ...

ഇസ്‌കോണിനെ നിരോധിക്കണമെന്ന് ഇസ്ലാമിക രാഷ്‌ട്രീയ പാർട്ടികൾ

ധാക്ക : ഹിന്ദുക്കൾക്കെതിരായ അടിച്ചമർത്തൽ തുടരുന്ന ബംഗ്ലാദേശിൽ ഇസ്കോണിനെ നിരോധിക്കണമെന്ന വിചിത്ര ആവശ്യവുമായി ഇസ്ലാമിസ്റ്റ് ഗ്രൂപ്പുകൾ രംഗത്ത്. നവംബർ 28 വ്യാഴാഴ്ച ദേശീയ പ്രസ് ക്ലബ്ബിലെ സഹൂർ ...

“ഞങ്ങൾ സനാതനികൾ ഭരണകൂടത്തിനെതിരല്ല, വേണ്ടത് ഐക്യ ബംഗ്ലാദേശ്”; ജയിലിലേക്ക് കൊണ്ടുപോകവേ ഇസ്കോൺ സന്യാസിയുടെ പ്രഖ്യാപനം

ധാക്ക: ജാമ്യം നിഷേധിക്കപ്പെട്ട് കോടതിമുറിക്കുള്ളിൽ നിന്നു പുറത്തിറങ്ങിയ ഇസ്കോൺ സന്യാസി ചിന്മയ് കൃഷ്ണ ദാസ് പറഞ്ഞതിങ്ങനെയായിരുന്നു. "സനാതനികളായ നമുക്ക് ഐക്യ ബം​ഗ്ലാദേശാണ് വേണ്ടത്.." ഹൈന്ദവ ആത്മീയ നേതാവായ ചിന്മയ് ...

ഹിന്ദു സന്ന്യാസിക്ക് വേണ്ടി ഹാജരായ മുസ്ലീം അഭിഭാഷകൻ കൊല്ലപ്പെട്ടു; സംഭവം കോടതിക്ക് പുറത്ത് നടന്ന പൊലീസ് വെടിവെപ്പിൽ

ധാക്ക: ബം​ഗ്ലാദേശിൽ അറസ്റ്റിലായ ഇസ്കോൺ സന്യാസി ചിൻമയ് കൃഷ്ണ ദാസിന് വേണ്ടി ഹാജരായ മുസ്ലീം അഭിഭാഷകൻ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. കോടതിക്ക് പുറത്തുനടന്ന പൊലീസ് വെടിവെപ്പിൽ ഗുരുതരമായി പരിക്കേറ്റ ...

ഇസ്കോൺ സന്യാസിക്കെതിരായ പ്രതികാര നടപടി; അപലപിച്ച് ഇന്ത്യ; ബം​ഗ്ലാദേശിലെ മതന്യൂനപക്ഷങ്ങൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ ആശങ്ക രേഖപ്പെടുത്തി

ന്യൂഡൽഹി: ഹൈന്ദവ സമൂഹത്തിന് വേണ്ടി ശബ്ദിച്ചതിന് ഇസ്കോൺ സന്യാസിക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി പ്രതികാര നടപടിയെടുത്ത ബം​ഗ്ലാദേശിന്റെ നീക്കത്തിൽ അപലപിച്ച് ഇന്ത്യ. ഹൈന്ദവ ആത്മീയ നേതാവ് ചിന്മയ് കൃഷ്ണ ...