Chinnakanal - Janam TV
Saturday, November 8 2025

Chinnakanal

ഇടുക്കിയിൽ വീണ്ടും കാട്ടാന ആക്രമണം; വീടും വീട്ടുപകരണങ്ങളും തകർത്തെറിഞ്ഞു; വീട്ടിൽ ആളില്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി

ഇടുക്കി: ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം. ചിന്നക്കനാലിലെ 301 കോളനിയിലാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. വീടും വീട്ടുപകരണങ്ങളും പൂർണമായും നശിപ്പിച്ചു. മാസങ്ങൾക്ക് മുമ്പ് ആനയിറങ്കൽ ജലാശയത്തിൽ വള്ളം മറിഞ്ഞ് ...

ദൗത്യ സംഘം മല കയറി; ചിന്നക്കനാലിൽ 5 ഏക്കർ കൈയേറ്റ ഭൂമി ഒഴിപ്പിച്ചു; വീട് സീൽ ചെയ്തു

ഇടുക്കി: മുന്നാറിലെ അനധികൃത കയ്യേറ്റങ്ങൾ ദൗത്യസംഘം ഒഴിപ്പിക്കുന്നു. ആനയിറങ്കൽ -ചിന്നക്കനാൽ മേഖലയിലെ കയ്യേറ്റങ്ങളാണ് ഒഴിപ്പിക്കുന്നത്. റവന്യൂവകുപ്പും കോടതിയും അനധികൃതമെന്ന് കണ്ടെത്തിയ റ്റിജു ആനിക്കോട്ടത്തിൽ കൈയേറിയ 5 ഏക്കർ ...

അരിസിക്കൊമ്പനെ ഇങ്ക വേണ്ട പ്രതിഷേധവുമായി പേച്ചിപ്പാറ പ്രദേശവാസികൾ; അരിക്കൊമ്പനെ തിരികെ എത്തിക്കണമെന്ന് ചിന്നക്കനാലുകാർ

ഇടുക്കി: കമ്പം ജനവാസമേഖലയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിനെ തുടർന്നാണ് തിമിഴ്‌നാട് വനം വകുപ്പ് അരിക്കൊമ്പനെ പിടികൂടി മുത്തുകുളി വനത്തിൽ തുറന്നുവിട്ടത്. ഇപ്പോഴിതാ ഇതിൽ പ്രതിഷേധവുമായി എത്തിയിരിക്കുകയാണ് പേച്ചിപ്പാറയിലെ വനവാസി ...

അരിക്കൊമ്പനെ തിരികെ എത്തിയ്‌ക്കണം; സൂചനാ സമരം നടത്തി ചിന്നക്കനാൽ പ്രദേശവാസികൾ

ഇടുക്കി: അരിക്കൊമ്പനെ തിരികെ എത്തിയ്ക്കണമെന്ന് ആവശ്യപ്പെട്ട് ചിന്നക്കനാൽ പ്രദേശവാസികൾ സൂചനാ സമരം നടത്തി. ചിന്നകനാലിലെ മുതുവാൻ വിഭാഗത്തിൽപ്പെട്ടവരാണ് സമരവുമായി രംഗത്തെത്തിയത്. അരിക്കൊമ്പന്റെ ആരോഗ്യത്തിന് ദോഷകരമാകുന്ന രീതിയിൽ ഇനിയും ...

ചിന്നക്കനാൽ വനമേഖലയുടെ തലൈവനായി വിലസിയ അരിക്കൊമ്പന്റെ കഥ സിനിമയാകുന്നു; ‘അരിക്കൊമ്പൻ’ അണിയറയിൽ

ഇടുക്കിയെ വിറപ്പിച്ച് ചിന്നക്കനാൽ വനമേഖലയുടെ തലൈവനായി വിലസിയ അരിക്കൊമ്പന്റെ കഥ സിനിമയാകുന്നു. 'അരിക്കൊമ്പൻ' എന്ന് തന്നെയാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. ബാദുഷാ സിനിമാസിന്റെയും പെൻ ആൻഡ് പേപ്പർ ...