chirag shetty - Janam TV

chirag shetty

മെഡൽ പ്രതീക്ഷയ്‌ക്ക് മങ്ങൽ!സാത്വിക്-ചിരാ​ഗ് സഖ്യം പുറത്ത്; പ്രണോയിയെ വീഴ്‌ത്തി ലക്ഷ്യാ സെൻ ക്വാർട്ടറിൽ

ഒളിമ്പിക്സ് ബാഡ്മിന്റണിൽ ഇന്ന് ഇന്ത്യക്ക് നിരാശയുടെ ദിനം. ഉറച്ച മെഡൽ പ്രതീക്ഷയായിരുന്ന ഇന്ത്യ ജോഡികളായ സാത്വിക്-ചിരാ​ഗ് സഖ്യം പുരുഷ ഡബിൾസിലെ ക്വാർട്ടറിൽ തോറ്റ് പുറത്തായത് ഇന്ത്യക്ക് തിരിച്ചടിയായി. ...

2019-ൽ ഇവിടെ നിന്നായിരുന്നു എല്ലാത്തിന്റെയും തുടക്കം; തായ്ലൻഡ് ഓപ്പണിൽ കിരീടം ചൂടി സാത്വിക് സായ് രാജ്- ചിരാ​ഗ് ഷെട്ടി സഖ്യം

തായ്ലൻഡ് ഓപ്പൺ ബാഡ്മിന്റൺ‌ ടൂർണമെന്റിൽ ഇന്ത്യൻ താരങ്ങൾക്ക് സ്വർണം. സാത്വിക് സായ് രാജ്- ചിരാ​ഗ് ഷെട്ടി സഖ്യമാണ് തായ്ലൻഡ് ഓപ്പണിൽ സ്വർണം നേടിയത്. ചെെനയുടെ ചെൻബോ യാം​ഗ്-ലിയു ...

പരമോന്നത കായിക ബഹുമതി ഏറ്റുവാങ്ങി സാത്വിക് സായ് രാജ് -ചിരാഗ് ഷെട്ടി സഖ്യം; ഈ നേട്ടത്തിലെത്തുന്ന ആദ്യ ബാഡ്മിന്റൺ ജോഡി

ന്യൂഡൽഹി: രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ മേജർ ധ്യാൻചന്ദ് ഖേൽരത്‌ന പുര്‌സകാരം ഏറ്റുവാങ്ങി ബാഡ്മിന്റൺ ജോഡികളായ സാത്വിക് സായ് രാജ് -ചിരാഗ് ഷെട്ടി സഖ്യം. ഡൽഹിയിൽ നടന്ന ...

കായിക അവാർഡുകൾ ; എം ശ്രീശങ്കറിന് അർജുന ; സ്വാതിക് സായിരാജ് – ചിരാഗ് ഷെട്ടി ജോഡിക്ക് ധ്യാൻചന്ദ് പുരസ്കാരത്തിനും ശുപാർശ

രാജ്യത്തെ കായിക പുരസ്‌കാരങ്ങൾക്കായുള്ള നാമനിർദ്ദേശ പട്ടിക പ്രഖ്യാപിച്ചു. രാജ്യത്തെ പരമോന്നത കായിക പുരസ്‌കരമായ മേജർ ധ്യാൻചന്ദ് പുരസ്‌കാരത്തിനുള്ള നാമനിർദ്ദേശ പട്ടികയിൽ ഇടംപിടിച്ചിരിക്കുന്നത് ബാഡ്മിന്റൺ താരങ്ങളായ സ്വാതിക് സായിരാജ്-ചിരാഗ് ...

ലോക നെറുകെയില്‍ ഇന്ത്യന്‍ ജോഡി, സാത്വിക് സായി രാജ്- ചിരാഗ് ഷെട്ടി സഖ്യം ബാഡ്മിന്റണ്‍ പുരുഷ ഡബിള്‍സില്‍ ലോക ഒന്നാം നമ്പര്‍

ഇന്ത്യയുടെ ബാഡ്മിന്റണ്‍ സൂപ്പര്‍ ജോഡിയായ സാത്വിക് സായി രാജ്- ചിരാഗ് ഷെട്ടി സഖ്യത്തിന് ബാഡ്മിന്റണ്‍ റാങ്കിംഗില്‍ കുതിപ്പ്. ലോക ബാഡ്മിന്റണില്‍ പുരുഷ ഡബിള്‍സ് വിഭാഗത്തില്‍ ഒന്നാം റാങ്കിലെത്തിയാണ് ...

ഇന്ത്യൻ ബാഡ്മിന്റൺ സുവർണ സഖ്യം: ഈ വർഷം തുടരെ ജയിച്ചത് പത്ത് മത്സരങ്ങൾ

സോൾ: ഇന്ത്യൻ ബാഡ്മിന്റണിന്റെ സുവർണതാരങ്ങളാണ് ആന്ധ്രപ്രദേശുകാരനായ സാത്വിക് സായ്രാജും (22 വയസ്സ്) മുംബൈക്കാരനായ ചിരാഗ് ഷെട്ടിയും (26). വേൾഡ് ടൂർ സൂപ്പർ വിഭാഗത്തിന്റെ സൂപ്പർ 100, സൂപ്പർ ...

കോമൺവെൽത്തിൽ മെഡലുമായി മടക്കം : രാജ്യത്തിന്റെ ബാഡ്മിന്റൺ താരങ്ങൾക്ക് ഊഷ്മള സ്വീകരണം നൽകി ആരാധകർ

ബർമിംഗ്ഹാം : കോമൺവെൽത്ത് ഗെയിംസിൽ മെഡൽ നേടി രാജ്യത്ത് തിരിച്ചെത്തിയ ജേതാക്കൾക്ക് വൻ സ്വീകരണമൊരുക്കി കുടുംബാംഗങ്ങളും ആരാധകരും. ബാഡ്മിന്റൺ താരങ്ങളായ പിവി സിന്ധു, കിഡംബി ശ്രീകാന്ത്, ചിരാഗ് ...

എക്‌സ്‌യുവി-700 ബുക്ക് ചെയ്തു,ഉടനെ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് ബാഡ്മിന്റൺ താരം; ഭാര്യ പോലും ക്യൂവിലാണ് വാഹനം ചാമ്പ്യൻമാരുടേതെന്ന് ആനന്ദ് മഹീന്ദ്ര

മുംബൈ: തോമസ് കപ്പിൽ സ്വർണം നേടി ചരിത്രനേട്ടം കൊയ്ത ടീമിന് അഭിനന്ദനങ്ങളുടെ പ്രവാഹമാണ്. ഫൈനലിൽ ഡബിൾസിൽ ഇറങ്ങിയ സ്വാതിക്-ചിരാഗ് സഖ്യത്തെ അഭിനന്ദിച്ച് ആനന്ദ് മഹീന്ദ്രയും രംഗത്തെത്തിയിരുന്നു. അഭിനന്ദനം ...

ഒരു പ്രധാനമന്ത്രിയും കായിക താരങ്ങളെ നേരിട്ട് വിളിക്കുന്നത് കണ്ടിട്ടില്ല; ചരിത്ര നേട്ടം കൈവരിച്ച ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച പ്രധാനമന്ത്രിയ്‌ക്ക് നന്ദിയുമായി ചിരാഗ് ഷെട്ടി

ന്യൂഡൽഹി : തോമസ് കപ്പ് സ്വന്തമാക്കിക്കൊണ്ട് ചരിത്ര നേട്ടം കൈവരിച്ച് ഇന്ത്യൻ ബാഡ്മിന്റൺ ടീമിനെ നേരിട്ട് വിളിച്ച് അഭിനന്ദിച്ച പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച് ചിരാഗ് ഷെട്ടി. ഒരു ...