കോമൺവെൽത്തിൽ മെഡലുമായി മടക്കം : രാജ്യത്തിന്റെ ബാഡ്മിന്റൺ താരങ്ങൾക്ക് ഊഷ്മള സ്വീകരണം നൽകി ആരാധകർ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കോമൺവെൽത്തിൽ മെഡലുമായി മടക്കം : രാജ്യത്തിന്റെ ബാഡ്മിന്റൺ താരങ്ങൾക്ക് ഊഷ്മള സ്വീകരണം നൽകി ആരാധകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 10, 2022, 01:40 pm IST
Facebook
Twitter
WhatsAppTelegram

ബർമിംഗ്ഹാം : കോമൺവെൽത്ത് ഗെയിംസിൽ മെഡൽ നേടി രാജ്യത്ത് തിരിച്ചെത്തിയ ജേതാക്കൾക്ക് വൻ സ്വീകരണമൊരുക്കി കുടുംബാംഗങ്ങളും ആരാധകരും. ബാഡ്മിന്റൺ താരങ്ങളായ പിവി സിന്ധു, കിഡംബി ശ്രീകാന്ത്, ചിരാഗ് ഷെട്ടി എന്നിവരാണ് മത്സരത്തിന് ശേഷം തിരികെ രാജ്യത്തെത്തിയത്. ഇവർക്ക് ഹൈദരാബാദ് വിമാനത്താവളത്തിൽ ഊഷ്മള സ്വീകരണമാണ് ഒരുക്കിയത്.

വനിതാ ബാഡ്മിന്റൺ വിഭാഗത്തിൽ പിവി സിന്ധു സ്വർണം കരസ്ഥമാക്കിയിരുന്നു. ബാഡ്മിന്റൺ പുരുഷ ഡബിൾസിൽ സാത്വിക് രാങ്കിറെഡ്ഡിയും- ചിരാഗ് ഷെട്ടിയും ചേർന്നാണ് സ്വർണം നേടിയത്. പുരുഷ സിംഗിൾസിൽ ശ്രീകാന്ത് വെങ്കലവും നേടി.

രാജ്യത്ത് തിരികെ എത്തിയതിൽ സന്തോഷം പ്രകടിപ്പിച്ച ചിരാഗ് ഷെട്ടി അടുത്ത ലക്ഷ്യം ലോക ചാമ്പ്യൻഷിപ്പാണെന്ന് പറഞ്ഞു. മെഡലുമായി രാജ്യത്ത് തിരിച്ചെത്തിയതിൽ വളരെ അഭിമാനമുണ്ട്. കഴിഞ്ഞ വർഷം വെള്ളിയുമായെത്തിയപ്പോൾ അടുത്ത തവണ സ്വർണം നേടുമെന്ന് ഉറപ്പിച്ചിരുന്നു. അത് യാഥാർത്ഥ്യമാക്കാൻ സാധിച്ചു. ഇനി ലോക ചാമ്പ്യൻഷിപ്പാണ് ലക്ഷ്യമെന്നും ഷെട്ടി പറഞ്ഞു.

പിവി സിന്ധുവിനെ സ്വീകരിക്കാൻ അച്ഛൻ പിവി രമണയും വിമാനത്താവളത്തിൽ എത്തിയിരുന്നു. കോമൺവെൽത്ത് ബാഡ്മിന്റണിൽ ആദ്യമായാണ് ഇന്ത്യയ്‌ക്ക് സ്വർണം ലഭിക്കുന്നത്. അതിൽ വളരെയധികം സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

വെങ്കലം നേടിയ ശ്രീകാന്തും സന്തോഷം പങ്കുവെച്ചു. സിങ്കപ്പൂരിന്റെ ജിയ ഹെംഗ് തേയെ പരാജയപ്പെടുത്തിക്കൊണ്ടാണ് ശ്രീകാന്ത് വെങ്കലം നേടിയത്.

Tags: badmintonKIDAMBI SRIKANTHpv sindhuchirag shettycommonwealth 2022
Share
Tweet
SendShare

More News from this section

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

Latest News

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies