ആൺ സുഹൃത്ത് വീട്ടിലെ സ്ഥിരം സന്ദർശകൻ; അവനെ പേടിച്ചാണ് വീട് മാറിയത്: ചോറ്റാനിക്കരയിലെ പെൺകുട്ടിയുടെ വളർത്തമ്മ
എറണാകുളം: ചോറ്റാനിക്കരയിൽ പോക്സോ കേസ് അതിജീവിതയെ അവശനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആൺ സുഹൃത്തിനെതിരെ ഗുരുതര ആരോപണവുമായി പെൺകുട്ടിയുടെ വളർത്തമ്മ. മകളെ ആൺ സുഹൃത്ത് നിരന്തരം ഉപദ്രവിച്ചിരുന്നെന്നും ഇയാളെ ...





