മു​സ്​​ലി​മാ​യ നി​ന​ക്ക് അ​മ്പ​ല​ത്തി​ല്‍ എന്ത് കാര്യം : ചോറ്റാനിക്കരയിൽ ദ​ര്‍ശ​ന​ത്തി​നെ​ത്തി​യ യു​വാ​ക്ക​ളെ പോലീസ് മർദ്ദി​ച്ച​താ​യി പ​രാ​തി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മു​സ്​​ലി​മാ​യ നി​ന​ക്ക് അ​മ്പ​ല​ത്തി​ല്‍ എന്ത് കാര്യം : ചോറ്റാനിക്കരയിൽ ദ​ര്‍ശ​ന​ത്തി​നെ​ത്തി​യ യു​വാ​ക്ക​ളെ പോലീസ് മർദ്ദി​ച്ച​താ​യി പ​രാ​തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 4, 2021, 08:37 pm IST
FacebookTwitterWhatsAppTelegram

ചോ​റ്റാ​നി​ക്ക​ര : ക്ഷേ​ത്ര​ ദ​ര്‍ശ​ന​ത്തി​നെ​ത്തി​യ യു​വാ​ക്ക​ളെ പോലീസ് മർദ്ദി​ച്ച​താ​യി പ​രാ​തി. കോ​ഴി​ക്കോ​ട് പ​ടി​ക്ക​ല്‍ താ​ഴ​ത്ത് ക​ക്കോ​ടി കി​ഴ​ക്കു​മു​റി​യി​ല്‍ മ​നോ​ഹ​ര​ന്റെ മ​ക​ന്‍ പി.​ടി. മി​ഥു​ന്‍, കൊ​ല്ലം എ​ച്ച്.​ആന്റ്.​സി കോ​ള​നി ഗാ​ന്ധി​ന​ഗ​ര്‍-17​ല്‍ കെ. ​സെ​യ്താ​ലി എ​ന്നീ യു​വാ​ക്കളാണ് ചോ​റ്റാ​നി​ക്ക​ര എ​സ്.​ഐ ബാ​ബു മ​ര്‍ദി​ച്ച​താ​യി കാ​ണി​ച്ച് എ​റ​ണാ​കു​ളം റൂ​റ​ല്‍ എ​സ്.​പി​ക്ക് പ​രാ​തി ന​ല്‍കി​യ​ത്.

ആ​ലു​വ​യി​ലെ വ​സ്ത്ര​വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ൽ ജോ​ലി​ക്കായുള്ള ​ ഇന്റ്​ര്‍വ്യൂ​വി​നെ​ത്തി​യ​താ​യി​രു​ന്നു ഇ​രു​വ​രും. മി​ഥു​ന്‍ ചോ​റ്റാ​നി​ക്ക​ര ക്ഷേ​ത്ര​ത്തി​ല്‍ പോ​കാ​മെ​ന്ന് പറഞ്ഞതോടെ സെ​യ്താ​ലി​​യും ഒപ്പം കൂടുകയായിരുന്നു.

എ​ന്നാ​ല്‍, രാ​ത്രി വൈ​കി​യ​തി​നാ​ല്‍ ന​ട അ​ട​ച്ചെ​ന്ന്​ സെ​ക്യൂ​രി​റ്റി പ​റ​ഞ്ഞ​തിന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ തി​രി​ച്ചു​പോ​കാ​നിറങ്ങിയ ഇരുവരെയും നൈ​റ്റ് പ​ട്രോ​ളി​ങ്ങി​നാ​യി വ​ന്ന എ​സ്.​ഐ​യും സം​ഘ​വും ചോ​ദ്യം​ചെ​യ്തു. കൈ​യി​ലു​ണ്ടാ​യി​രു​ന്ന ബ​യോ​ഡേ​റ്റ ന​ല്‍കി​യ​പ്പോ​ള്‍ ”മു​സ്​​ലി​മാ​യ നി​ന​ക്ക് എ​ന്താ അ​മ്പ​ല​ത്തി​ല്‍ കാ​ര്യ”​മെ​ന്ന് ചോ​ദി​ച്ച് എ​സ്.​ഐ സെ​യ്താ​ലി​യോ​ട് ദേഷ്യപ്പെട്ടതായും പരാതിയിൽ പറയുന്നു.

സെ​യ്താ​ലി​യു​ടെ മു​ഖ​ത്തും നെ​ഞ്ച​ത്തും അ​ടി​ക്കു​ക​യും ഷൂസിട്ട് ന​ടു​വി​ല്‍ ച​വി​ട്ടി പ​രി​ക്കേ​ല്‍പി​ക്കു​ക​യും ചെയ്തു .ത​ട​യാ​ന്‍ ശ്ര​മി​ച്ച മി​ഥു​നെ​യും ഉ​പ​ദ്ര​വി​ക്കു​ക​യും ചെ​യ്തുവെന്ന് പരാതിയിൽ പറയുന്നു . യു​വാ​ക്ക​ളെ ഉ​പേ​ക്ഷി​ച്ച് കേ​സെ​ടു​ക്കാ​തെ എ​സ്.​ഐ​യും സം​ഘ​വും പോ​വു​ക​യും ചെ​യ്തു. അ​വ​ശ​നി​ല​യി​ല്‍ റോ​ഡി​ല്‍ക​ണ്ട യു​വാ​ക്ക​ളെ പിന്നീട് നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത് .

Tags: chottanikkara
ShareTweetSendShare

More News from this section

നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

ഇലക്ട്രിക് ഓട്ടോയിലിരുന്ന് കളിക്കുന്നതിനിടെ സ്റ്റാർട്ടായി; ഓട്ടോയും മൂന്ന് വയസ്സുകാരിയും കിണറ്റിൽ വീണു

താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം; മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ക്ക് രാവിലെ 6 മുതല്‍ രാത്രി 8 വരെ കര്‍ശന നിരോധനം

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies