ഹിറ്റായി രോഹിത്; പിടിച്ചെടുത്തത് ഒരുപിടി റെക്കോര്‍ഡുകള്‍
അന്താരാഷ്ട്ര ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റുകളിലും ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടുന്ന ബാറ്ററായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ. ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെതിരെയുള്ള രണ്ടാം മത്സരത്തിലായിരുന്നു വെസ്റ്റ് ...