​ഗെയിലിനെ പിന്തള്ളി കോഹ്ലി; റൺ മഴ പെയ്യിച്ച് കിം​ഗ്- T20 World Cups, Virat Kohli, Chris Gayle
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

​ഗെയിലിനെ പിന്തള്ളി കോഹ്ലി; റൺ മഴ പെയ്യിച്ച് കിം​ഗ്- T20 World Cups, Virat Kohli, Chris Gayle

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 27, 2022, 05:29 pm IST
Facebook
Twitter
WhatsAppTelegram

വിമർശകരുടെ വായ അടപ്പിച്ചു കൊണ്ട് മിന്നുന്ന പ്രകടനമാണ് വിരാട് കോഹ്ലി ടി20 ലോകകപ്പിൽ കാഴ്ച വെയ്‌ക്കുന്നത്. സൂപ്പര്‍ 12 റൗണ്ടിലെ രണ്ടാം മത്സരത്തിലും അർദ്ധ സെഞ്ച്വറി കരുത്തിൽ കോഹ്ലി തിളങ്ങുകയാണ്. നെതർലൻഡ്‌സിനെതിരെ 44 പന്തിൽ 62 റൺസ് കോഹ്ലി നേടി. പഴയ ഫോമിലേയ്‌ക്ക് താരം തിരിച്ചെത്തിയതോടെ ആരാധകരും ക്രിക്കറ്റ് പ്രേമികളും ആവേശത്തിലാണ്. 2 മത്സരങ്ങളിൽ നിന്നു മാത്രം 144 റൺസാണ് കോഹ്ലി അടിച്ചെടുത്തത്. പാക്കിസ്താനെതിരെ ഇന്ത്യ നേടിയ ത്രില്ലിംഗ് വിജയത്തിന് പടത്തലവനായതും കോഹ്ലി തന്നെ. 53 പന്തിൽ 82 റൺസ് എടുത്ത് താരം പുറത്താകാതെ നിന്നു.

നെതർലൻഡ്‌സിനെതിരായ മത്സരം കഴിഞ്ഞതോടെ പുരുഷ ടി20 ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ബാറ്റർമാരുടെ പട്ടികയിൽ കോഹ്ലി രണ്ടാമത് എത്തിയിരിക്കുകയാണ്. കൂറ്റനടികളുടെ കരുത്തനായ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിനെയാണ് കോഹ്ലി മറികടന്നിരിക്കുന്നത്. 23 മത്സരങ്ങളിൽ നിന്ന് 89.90 ശരാശരിയിൽ 989 റൺസാണ് കോഹ്ലിക്കുള്ളത്. ഗെയിലിന് 33 മത്സരങ്ങളിൽ നിന്ന് 965 റൺസുണ്ട്. 31 മത്സരങ്ങളിൽ നിന്ന് 1016 റൺസുമായി ശ്രീലങ്കയുടെ മുൻ ക്യാപ്റ്റൻ മഹേല ജയവർധനെയാണ് ഒന്നാം സ്ഥാനത്ത്.

ജയവർധനെയുമായി വെറും 27 റൺസ് മാത്രം അകലെയാണ് കോഹ്ലി. അതേസമയം, നെതർലൻഡ്‌സിനെതിരെ 39 പന്തിൽ 53 റൺസ് നേടിയതോടെ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ 35 മത്സരങ്ങളിൽ നിന്ന് 904 റൺസുമായി നാലാം സ്ഥാനത്തുണ്ട്. 35 മത്സരങ്ങളിൽ നിന്ന് 897 റൺസുള്ള ശ്രീലങ്കയുടെ മുൻ താരം തിലകരത്നെ ദിൽഷനാണ് പട്ടികയിൽ അഞ്ചാമത്. പുരുഷ ടി20 ലോകകപ്പിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരമെന്ന ദിൽഷന്റെ റെക്കോർഡിനൊപ്പം രോഹിത് ശർമ്മയും എത്തി.

Tags: VIRAT KOHLIChris Gayle
Share
Tweet
SendShare

More News from this section

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

Latest News

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies