Christianity - Janam TV

Christianity

തമിഴ്‌നാട്ടിൽ സ്‌കൂളിന്റെ മറവിൽ മതപരിവർത്തന റാക്കറ്റ്; വിദ്യാർത്ഥിനികളെ മതം മാറാൻ നിർബന്ധിച്ചു; പരിശോധനയ്‌ക്കെത്തിയ ഉദ്യോഗസ്ഥരെ കണ്ടപാടെ അലറിക്കരഞ്ഞ് പെൺകുട്ടികൾ

ചെന്നൈ : തമിഴ്‌നാട്ടിൽ സ്‌കൂളിന്റെ മറവിൽ മതപരിവർത്തന റാക്കറ്റുകൾ പ്രവർത്തിക്കുന്നതായി പരാതി. റോയാപ്പേട്ടിലെ സിഎസ്‌ഐ മോഹനൻ ഗേൾസ് ഹയർ സെക്കണ്ടറി സ്‌കൂളിലെ പെൺകുട്ടികളെ നിർബന്ധിച്ച് മതം മാറ്റാൻ ...

പഞ്ചാബിൽ ക്രിസ്ത്യാനികളുടെ എണ്ണം വർദ്ധിക്കുന്നു; സിഖുകാർ ദുർബലരാകുകയാണെന്ന് അകാൽ തഖ്ത് മേധാവി

അമൃത്സർ: പഞ്ചാബിൽ ക്രിസ്ത്യാനികളുടെ എണ്ണം വർധിച്ചുവരുന്നതിൽ ആശങ്ക രേഖപ്പെടുത്തി അകാൽ തഖ്ത് മേധാവി ഗിയാനി ഹർപ്രീത് സിംഗ്. സിഖുകാരുടെ അഞ്ച് അധികാരകേന്ദ്രങ്ങളിൽ ഒന്നാണ് അകാൽ തഖ്ത്. സംസ്ഥാനത്ത് ...

ക്രൈസ്തവർക്കെതിരായ ഇസ്ലാമിക ഭീകരാക്രമണങ്ങൾ വർദ്ധിക്കുന്നു; ലോകമനസാക്ഷി ഉണരണമെന്ന് കെസിബിസി

കൊച്ചി : ക്രൈസ്തവർക്കെതിരായി ലോകത്ത് നടക്കുന്ന ഭീകരാക്രമണങ്ങളിൽ പ്രതിഷേധം അറിയിച്ച് കെസിബിസി. നൈജീരിയയിൽ ക്രൈസ്തവർ ഇസ്ലാമിക തീവ്രവാദികളാൾ കൂട്ടക്കൊല ചെയ്യപ്പെടുന്നത് തുടരുകയാണ്. ദിവസങ്ങൾക്ക് മുമ്പ് 20 ഓളം ...

അറിവില്ലാതെ ക്രിസ്തു മതം സ്വീകരിച്ചു; 30 വനവാസികൾ തിരികെ സനാതന ധർമ്മത്തിലേക്ക്

റായ്പൂർ: ഛത്തീസ്ഗഡിൽ നിർബന്ധിത മതപരിവർത്തനത്തിന് ഇരയായവർ കൂട്ടത്തോടെ തിരികെ ഹിന്ദു മതത്തിലേക്ക് തിരിച്ചെത്തി. ക്രിസ്തു മതത്തിലേക്ക് പരിവർത്തനം ചെയ്യപ്പെട്ട 30 വനവാസികളാണ് തിരികെ സനാതന ധർമ്മം സ്വീകരിച്ചത്. ...

ദളിത് വിഭാഗക്കാരെ കൂട്ടമതപരിവർത്തനത്തിന് ഇരയാക്കി; പള്ളി പൂട്ടിച്ച് നാട്ടുകാർ; 144 പ്രഖ്യാപിച്ചു

ഭുവനേശ്വർ : ദളിത് വിഭാഗക്കാരെ കൂട്ടത്തോടെ മതപരിവർത്തനത്തിന് ഇരയാക്കിയ സംഭവത്തിൽ ക്രിസ്ത്യൻ പള്ളി പൂട്ടിച്ചു. ഒഡീഷയിലെ ബർദാക്കിൽ ഗേലൂട്ടയിലുള്ള പള്ളിയാണ് പൂട്ടിച്ചത്. ദളിത് സൂഹത്തെ മുഴുവൻ ക്രിസ്തു ...

ക്രിസ്തു മതം സ്വീകരിക്കാൻ നിർബന്ധം; വിസമ്മതിച്ചപ്പോൾ പീഡനം; നിവൃത്തിയില്ലാതെ ആത്മഹത്യയ്‌ക്ക് ശ്രമിച്ച് യുവതി

ചെന്നൈ: മതപരിവർത്തനത്തിനായുള്ള പീഡനം സഹിക്കാനാകാതെ ആത്മഹത്യയ്ക്ക് ശ്രമിച്ച് ഹിന്ദു യുവതി. രാമനാഥപുരം സ്വദേശിനി വലർമതിയാണ് ശരീരത്തിൽ തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ക്രിസ്തു മതത്തിലേക്ക് മാറണമെന്ന നിർബന്ധവും ...

മൂന്ന് വയസുകാരനായ മകന്റെ ചികിത്സ നടത്തണമെങ്കിൽ മതം മാറണം; ഹിന്ദു കുടുംബത്തെ മതപരിവർത്തനത്തിന് നിർബന്ധിച്ചത് ക്രിസ്ത്യൻ മിഷണറി ആശുപത്രി

ബംഗളൂരു : കുടുംബത്തെ മുഴുവൻ നിർബന്ധിച്ച് മതം മാറ്റാൻ ശ്രമിച്ചുവെന്ന പരാതിയുമായി ഹിന്ദു കുടുംബം രംഗത്ത്. തമിഴ്‌നാട്ടിലെ ക്രസ്ത്യൻ മിഷണറിക്കെതിരെയാണ് കുടുംബം പരാതി നൽകിയത്. മൂന്ന് വയസ് ...

ക്രിസ്തുമതം സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പീഡനം സഹിക്കവയ്യാതെ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി; അണ്ണാമലൈയുടെ നേതൃത്വത്തിൽ പ്രതിഷേധം

ചെന്നൈ : ക്രിസ്തുമതം സ്വീകരിക്കണമെന്ന സ്‌കൂൾ അധികൃതരുടെ പീഡനം താങ്ങാൻ കഴിയാതെ പ്ലസ്ടു വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി. ഇക്കാര്യം ആവശ്യപ്പെട്ട് ...

ഹിന്ദു യുവാവിനെയും കുടുംബത്തെയും ക്രിസ്ത്യൻ മതത്തിലേക്ക് പരിവർത്തനം ചെയ്യാൻ ശ്രമം; നാല് പേർ അറസ്റ്റിൽ

ഭോപ്പാൽ : മദ്ധ്യപ്രദേശിൽ ഹിന്ദു യുവാവിനെയും കുടുംബത്തെയും നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കാൻ ശ്രമിച്ച സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. സെഹോർ സ്വദേശികളായ താഗരാജ്, രാജാറാം മാളവ്യ, സുനിൽ ...

ഞങ്ങളുടെ പൂർവ്വികർ ഹിന്ദുക്കൾ: ക്രിസ്ത്യൻ മതം ഉപേക്ഷിച്ച് ഗോസ്മാനിയും കുടുംബവും ഹിന്ദുമതം സ്വീകരിച്ചു, തിരിച്ചുവരവ് 50 വർഷത്തിന് ശേഷം

ബംഗളൂരു: കർണാടകയിൽ ഹിന്ദുമതം സ്വീകരിച്ച് ക്രിസ്ത്യൻ കുടുംബം. അൻപത് വർഷങ്ങൾക്ക് മുൻപ് ക്രിസ്തുമതം സ്വീകരിച്ച ഗോസ്മാനിയും അദ്ദേഹത്തിന്റെ ഭാര്യയും മൂന്ന് കുട്ടികളുമാണ് ഹിന്ദുമതത്തിലേക്ക് മടങ്ങുന്നത്. ഞങ്ങളുടെ പൂർവ്വികർ ...