മൂന്ന് വയസുകാരനായ മകന്റെ ചികിത്സ നടത്തണമെങ്കിൽ മതം മാറണം; ഹിന്ദു കുടുംബത്തെ മതപരിവർത്തനത്തിന് നിർബന്ധിച്ചത് ക്രിസ്ത്യൻ മിഷണറി ആശുപത്രി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മൂന്ന് വയസുകാരനായ മകന്റെ ചികിത്സ നടത്തണമെങ്കിൽ മതം മാറണം; ഹിന്ദു കുടുംബത്തെ മതപരിവർത്തനത്തിന് നിർബന്ധിച്ചത് ക്രിസ്ത്യൻ മിഷണറി ആശുപത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 31, 2022, 04:24 pm IST
Facebook
Twitter
WhatsAppTelegram

ബംഗളൂരു : കുടുംബത്തെ മുഴുവൻ നിർബന്ധിച്ച് മതം മാറ്റാൻ ശ്രമിച്ചുവെന്ന പരാതിയുമായി ഹിന്ദു കുടുംബം രംഗത്ത്. തമിഴ്‌നാട്ടിലെ ക്രസ്ത്യൻ മിഷണറിക്കെതിരെയാണ് കുടുംബം പരാതി നൽകിയത്. മൂന്ന് വയസ് പ്രായമായ കുഞ്ഞിന്റെ ചികിത്സ സൗജന്യമായി നടത്തണമെങ്കിൽ ക്രസ്ത്യൻ മതം സ്വീകരിക്കണമെന്ന് ഇവർ ആവശ്യപ്പെട്ടെന്നാണ് ആരോപണം.

കർണാടകയിലെ ബസവാന ബഗിവാഡി സ്വദേശിയായ ഇറന്ന നാഗുരുവിനാണ് ഈ ദുരനുഭവം ഉണ്ടായത്. മൂന്ന് വയസുകാരനായ മകന് മാരക രോഗം ബാധിച്ച് ചികിത്സയ്‌ക്കായി അലയുകയാണ് ഈ കുടുംബം. മൂന്ന് ലക്ഷത്തോളം രൂപ മകന്റെ ചികിത്സയ്‌ക്ക് വേണ്ടി മാത്രം ഇതുവരെ ചെലവാക്കിക്കഴിഞ്ഞു. രോഗം ഭേദമാകാതെ വന്നതോടെ വിദഗ്ധ ചികിത്സയ്‌ക്ക് വേണ്ടിയാണ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ അന്വേഷിക്കാൻ ആരംഭിച്ചത്. അങ്ങനെ തമിഴ്‌നാട്ടിലെ വെല്ലൂരിലുള്ള ക്രിസ്ത്യൻ മിഷണറി ആശുപത്രിയൽ എത്തുകയായിരുന്നു.

മകന് സൗജന്യ ചികിത്സയും മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയയും വാഗ്ദാനം നൽകിയ ആശുപത്രി അധികൃതർ കുടുംബത്തോട് ക്രിസ്ത്യൻ മതം സ്വീകരിക്കാൻ നിർബന്ധിക്കുകയായിരുന്നു. ക്രിസ്ത്യാനിയായി പള്ളിയിൽ പോയി പ്രാർത്ഥിച്ചാൽ മാത്രമേ മകന്റെ ചികിത്സ നടത്തൂ എന്നും ആശുപത്രി അധികൃതർ പറഞ്ഞതായി കുഞ്ഞിന്റെ അച്ഛൻ വെളിപ്പെടുത്തി. ശസ്ത്രക്രിയയ്‌ക്ക് 10 ലക്ഷത്തോളം രൂപ ചെലവ് വരും.

മാസം ലഭിക്കുന്ന ശമ്പളം കുഞ്ഞിന്റെ ചികിത്സയ്‌ക്ക് തികയാതെ വന്നതോടെ താൻ മതം മാറാൻ പോലും തീരുമാനിച്ചുവെന്നാണ് യുവാവ് പറഞ്ഞത്. എന്നാൽ അപ്പോഴേക്കും ബിജാപൂർ ജില്ലയിലെ ബിഎൽഡിഇ അസോസിയേഷൻ കുഞ്ഞിന്റെ ചികിത്സ ഏറ്റെടുത്ത് നടത്തി. സൗജന്യ ചികിത്സയാണ് കുഞ്ഞിന് നൽകുന്നത്. ഇതോടെ ഒരു കുടുംബത്തിന്റെ നിർബന്ധിത മതപരിവർത്തനം കൂടി ഒഴിവാക്കാൻ സാധിച്ചുവെന്ന് അധികൃതർ വ്യക്തമാക്കി.

Tags: religious conversionChristianity
Share
Tweet
SendShare

More News from this section

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

Latest News

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies