christiano ronaldo - Janam TV
Sunday, July 13 2025

christiano ronaldo

ബിസിനസിലും ‘ക്യാപ്റ്റന്‍ കൂള്‍’ ആകാന്‍ എംഎസ് ധോണി; വിളിപ്പേരിന് ട്രേഡ്മാര്‍ക്ക് അപേക്ഷ നല്‍കി താരം

ന്യൂഡെല്‍ഹി: ഇന്ത്യന്‍ ടീമിന്റെ 'ക്യാപ്റ്റന്‍ കൂള്‍' ആരായിരുന്നെന്നതിന് ഒരേയൊരുത്തരം മഹേന്ദ്ര സിംഗ് ധോണിയെന്നാണ്. സീനിയര്‍ ടീമിനെ നയിച്ച കാലത്തെല്ലാം ആവര്‍ത്തിച്ച് ആരാധകരും സ്‌പോര്‍ട്‌സ് കമന്റേറ്റര്‍മാരും മാധ്യമങ്ങളും ധോണിയെ ...

38ന്റെ ചെറുപ്പം..! ഗോളടിയിൽ ടോപ് ഗിയറിൽ കുതിച്ച് റോണോ; 2023-ലെ ഗോൾവേട്ടക്കാരൻ

2023ലെ ടോപ് ഗോൾ സ്‌കോററായി പോർച്ചുഗീസ് ഫുട്‌ബോൾ ഇതിഹാസം ക്രിസ്റ്റിയാനോ റെണാൾഡോ. 2024 ലെ യൂറോ കപ്പ് യോഗ്യതമത്സരത്തിൽ ബോസ്‌നിയക്കെതിരെ നേടിയ ഇരട്ട ഗോളുകളാണ് താരത്തെ ഈ ...

നിങ്ങളുടെ സംഭാവനകൾ ഒരു ട്രോഫികൊണ്ട് അളക്കാനാവില്ല; എനിക്ക് എക്കാലത്തെയും പ്രിയപ്പെട്ട താരം; റൊണാൾഡോയ്‌ക്ക് പിന്തുണയുമായി കോഹ്ലി

ന്യൂഡൽഹി : ഫിഫ ഫുട്‌ബോൾ ലോകകപ്പിൽ ക്വാർട്ടർ ഫൈനലിൽ പുറത്തായി കണ്ണീരോടെ മടങ്ങിയ പോർച്ചുഗൽ താരം ക്രിസ്റ്റിയാനോ റൊണാൾഡോയ്ക്ക് പിന്തുണയുമായി ക്രിക്കറ്റ് താരം വിരാട് കോഹ്ലി. കായിക ...

ഫോർബ്സ് പട്ടികയിൽ ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന ഫുട്ബോൾ താരം മെസ്സിയും റൊണാൾഡോയുമല്ല; വിലപിടിപ്പുള്ള കളിക്കാരൻ ആരാണെന്നറിയണ്ടേ ?

ഫോർബ്സ് പട്ടികയിൽ ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന താരം മെസ്സിയും റൊണാൾഡോയുമല്ല. ഒമ്പത് വർഷത്തിനിടെ ലയണൽ മെസ്സിയോ ക്രിസ്റ്റ്യാനോ റൊണാൾഡോയോ അല്ലാതെ മറ്റൊരാൾ ഈ ബഹുമതി നേടുന്നത് ...

ക്രിസ്റ്റ്യാനോയുടെ 14 കോടിയുടെ കാർ അപകടത്തിൽപ്പെട്ടു

മയ്യോർക്ക: ഫുട്‌ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ആഡംബര കാർ അപകടത്തിൽപ്പെട്ടു. ഏകദേശം 14 കോടിയിലധികം രൂപ വില വരുന്ന ബുഗാട്ടി വെയ്‌റോൺ എന്ന സ്‌പോർട്‌സ് കാറാണ് അപകടത്തിൽ ...

കളിതോറ്റ ദേഷ്യത്തിൽ ഫോൺ തകർത്ത സംഭവം; ആരാധകനോട് മാപ്പ് പറഞ്ഞ് ക്രിസ്ത്യാനോ റൊണാൾഡോ; മത്സരം കാണാനും ക്ഷണം

മാഞ്ചസ്റ്റർ : എവർട്ടണെതിരായ മത്സരത്തിൽ തോറ്റ ദേഷ്യത്തിൽ ആരാധകന്റെ ഫോൺ തകർത്ത സംഭവത്തിൽ ക്ഷമ ചോദിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ക്രിസ്ത്യാനോ റൊണാൾഡോ. കഴിഞ്ഞ ദിവസം മത്സരത്തിന് ...

മെസിയോ, ക്രിസ്റ്റ്യാനോയോ ; പ്രിയപ്പെട്ട ഫുട്‌ബോൾ താരത്തെ വെളിപ്പെടുത്തി സച്ചിൻ

ഫുട്‌ബോളില്‍ ഏറെ ആരാധകരുള്ള രണ്ട് താരങ്ങളാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലയണല്‍ മെസിയും. ഇവരില്‍ ആരാണ് കൂടുതല്‍ മികച്ച കളിക്കാരന്‍ എന്നതിനെച്ചൊല്ലി ആരാധകര്‍ തമ്മില്‍ പലപ്പോഴും തര്‍ക്കങ്ങളും ഉണ്ടാകാറുണ്ട്. ...

പെലെയെയും മറികടന്ന് സുനിൽ ഛേത്രി മുന്നോട്ട്; അന്താരാഷ്‌ട്ര ഗോൾ വേട്ടക്കാരിൽ ആറാമനായി ഇന്ത്യയുടെ നായകൻ

മാലി: ലോക ഫുട്‌ബോളിൽ നേട്ടങ്ങളൊന്നും അവകാശപ്പെടാനാവാത്ത രാജ്യമാണ് ഇന്ത്യ. ഫിഫ റാങ്കിങിൽ 107ാം സ്ഥാനത്താണ് ഇന്ത്യ. എന്നാൽ അന്താരഷ്ട്ര മത്സരങ്ങളിൽ കൂടുതൽ ഗോൾ നേടിയ താരങ്ങളുടെ പട്ടികയിൽ ...