നിങ്ങളുടെ സംഭാവനകൾ ഒരു ട്രോഫികൊണ്ട് അളക്കാനാവില്ല; എനിക്ക് എക്കാലത്തെയും പ്രിയപ്പെട്ട താരം; റൊണാൾഡോയ്ക്ക് പിന്തുണയുമായി കോഹ്ലി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നിങ്ങളുടെ സംഭാവനകൾ ഒരു ട്രോഫികൊണ്ട് അളക്കാനാവില്ല; എനിക്ക് എക്കാലത്തെയും പ്രിയപ്പെട്ട താരം; റൊണാൾഡോയ്‌ക്ക് പിന്തുണയുമായി കോഹ്ലി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 12, 2022, 12:31 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : ഫിഫ ഫുട്‌ബോൾ ലോകകപ്പിൽ ക്വാർട്ടർ ഫൈനലിൽ പുറത്തായി കണ്ണീരോടെ മടങ്ങിയ പോർച്ചുഗൽ താരം ക്രിസ്റ്റിയാനോ റൊണാൾഡോയ്‌ക്ക് പിന്തുണയുമായി ക്രിക്കറ്റ് താരം വിരാട് കോഹ്ലി. കായിക മേഖലയ്‌ക്കും ലോകമെമ്പാടുമുള്ള കായിക പ്രേമികൾക്കും വേണ്ടി നിങ്ങൾ ചെയ്തത് ഒന്നും ഒരു ട്രോഫി കൊണ്ട് അളക്കാനാകില്ലെന്ന് കോഹ്ലി ഫേസ്ബുക്കിൽ കുറിച്ചു.

”നിങ്ങൾ കളിക്കുന്നത് കാണുമ്പോൾ എനിക്കും ലോകമെമ്പാടുമുള്ള പലർക്കും എന്ത് തോന്നുന്നുവെന്നും ആളുകളിൽ നിങ്ങൾ ചെലുത്തിയ സ്വാധീനത്തെയും ഒരു പദവിക്കും വിശദീകരിക്കാൻ കഴിയില്ല. അത് ദൈവത്തിന്റെ സമ്മാനമാണ്. തന്റെ ഹൃദയം തുറന്ന് കളിക്കുന്ന ഒരാൾക്ക് ലഭിക്കുന്ന ഏറ്റവും വലിയ അനുഗ്രഹമാണ്. കഠിനാധ്വാനത്തിന്റെയും അർപ്പണബോധത്തിന്റെയും പ്രതിരൂപമായ നിങ്ങൾ ഏതൊരു താരത്തിനും പ്രചോദനമാണ്. നിങ്ങൾ എക്കാലത്തും എനിക്ക് വലിയവനാണ്” എന്നും വിരാട് കോഹ്ലി കുറിച്ചു

ലോകകപ്പ് കീരിടം എന്ന സ്വപ്‌നം ബാക്കിയാക്കിയാണ് റൊണാൾഡോ ഖത്തറിൽ നിന്ന് മടങ്ങിയത്. അഞ്ച് ലോകകപ്പുകളിൽ കളിച്ചെങ്കിലും ഒരിക്കൽ പോലും വിജയിക്കാനായിട്ടില്ല. പുറത്തുപോയതിന് പിന്നാലെ ഹൃദയഭേദകമായ ഒരു കുറിപ്പും റൊണാൾഡോ പങ്കുവെച്ചിരുന്നു.

പോർച്ചുഗലിന് വേണ്ടി ഒരു ലോകകപ്പ് കിരീടം നേടുക എന്നതായിരുന്നു തന്റെ ലക്ഷ്യം. അന്താരാഷ്‌ട്ര തലത്തിൽ ഇതുവരെ നിരവധി കിരീടങ്ങൾ നേടാൻ സാധിച്ചു. എന്നാൽ രാജ്യത്തെ ഫുട്‌ബോളിന്റെ നെറുകയിൽ എത്തിക്കുക എന്നതായിരുന്നു തന്റെ ആഗ്രഹം. പക്ഷെ ഇന്നലെ ആ സ്വപ്‌നങ്ങളെല്ലാം അവസാനിച്ചുവെന്നും റൊണാൾഡോ കുറിച്ചു.

Tags: FIFAPORTUGALVIRAT KOHLIchristiano ronaldoWORLD CUPവിരാട് കോഹ്‌ലി
Share
Tweet
SendShare

More News from this section

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

Latest News

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies