Christians - Janam TV
Tuesday, July 15 2025

Christians

ഇന്ത്യയെ വിഭജിക്കാൻ ലക്ഷ്യമിട്ടു; ഖാലിസ്ഥാനി ഭീകരർ പ്രത്യേക രാജ്യത്തിനായി ന്യൂനപക്ഷങ്ങളെ പ്രേരിപ്പിച്ചു: കേന്ദ്രം

ന്യൂഡൽഹി: ഗുർപത്വന്ത് സിംഗ് പന്നൂൻ്റെ നേതൃത്വത്തിലുള്ള ഖാലിസ്ഥാനി ഭീകരർ മണിപ്പൂരിൽ നിന്നുള്ള ക്രിസ്ത്യാനികളെയും മുസ്ലീങ്ങളെയും തമിഴരെയും ഇന്ത്യയിൽനിന്നും വേർപെടാനും പ്രത്യേക രാജ്യത്തിനായി വാദിക്കാനും പ്രേരിപ്പിച്ചുവെന്ന് കേന്ദ്രം. ആഭ്യന്തര ...

‘ലോകത്തിലെ ആദ്യ കമ്മ്യൂണിസ്റ്റ് ഭരണകൂടം കൊന്നുതള്ളിയത് 50 ലക്ഷം ക്രിസ്ത്യാനികളെ.., വിചാരധാരയുമായി ക്രൈസ്തവരെ ബോധവൽക്കരിക്കാനിറങ്ങുന്ന കമ്മ്യൂണിസ്റ്റുകാർ ആദ്യം പാർട്ടി ഓഫീസുകളിൽ നിന്ന് ലെനിന്റെയും സ്റ്റാലിന്റെയും ചിത്രങ്ങൾ നീക്കണം’: കേന്ദ്രമന്ത്രി വി.മുരളീധരൻ

കൊച്ചി: ബിജെപിയെ അനുകൂലിച്ച് പരാമർശം നടത്തിയ ക്രൈസ്തവസഭയുടെ മതമേലാദ്ധ്യക്ഷന്മാരെ കടന്നാക്രമിക്കുന്ന ഇടതുപക്ഷനേതാക്കൾക്കെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി വി.മുരളീധരൻ. വിചാരധാരയുമായി ക്രൈസ്തവരെ ബോധവൽക്കരിക്കാനിറങ്ങുന്ന കമ്മ്യൂണിസ്റ്റുകാർ ആദ്യം പാർട്ടി ഓഫീസുകളിൽ നിന്ന് ...

ക്രൈസ്തവർക്കെതിരായ ഇസ്ലാമിക ഭീകരാക്രമണങ്ങൾ വർദ്ധിക്കുന്നു; ലോകമനസാക്ഷി ഉണരണമെന്ന് കെസിബിസി

കൊച്ചി : ക്രൈസ്തവർക്കെതിരായി ലോകത്ത് നടക്കുന്ന ഭീകരാക്രമണങ്ങളിൽ പ്രതിഷേധം അറിയിച്ച് കെസിബിസി. നൈജീരിയയിൽ ക്രൈസ്തവർ ഇസ്ലാമിക തീവ്രവാദികളാൾ കൂട്ടക്കൊല ചെയ്യപ്പെടുന്നത് തുടരുകയാണ്. ദിവസങ്ങൾക്ക് മുമ്പ് 20 ഓളം ...

ക്ഷേത്ര പരിസരത്ത് മൃതദേഹം സംസ്‌കരിക്കാൻ ശ്രമിച്ച് സുവിശേഷകർ; തടഞ്ഞ് ഹിന്ദു വിശ്വാസികൾ

ചെന്നൈ : തമിഴ്‌നാട്ടിൽ ക്ഷേത്ര പരിസരത്ത് മൃതദേഹം സംസ്‌കരിക്കാനുള്ള സുവിശേഷകരുടെ ശ്രമം തടഞ്ഞ് ഹിന്ദു വിശ്വാസികൾ. തിരുനെൽവേലിയിലാണ് സംഭവം. ശങ്കരൻകോവിൽ ക്ഷേത്രത്തിന് സമീപത്തായാണ് മൃതദേഹം സംസ്‌കരിക്കാൻ ശ്രമം ...

ഈരാറ്റു പേട്ട സി പി എമ്മിൽ വർഗീയ വാദികൾ പിടിമുറുക്കുന്നു!സി പിഎം കൗൺസിലറുടെ ശബ്ദ സന്ദേശം പുറത്ത്

കോട്ടയം: സ്വകാര്യ ആശുപത്രി ജീവനക്കാരിയുമായുള്ള സി പി എം കൗൺസിലറുടെ സംഭാഷണത്തിൽ ആണ് മത വർഗീയത മറ നീക്കി പുറത്തു വന്നിരിക്കുന്നത്. സി പി എം നേതാവും ...

ഗംഗാസ്നാനത്തിൽ വിശ്വസിക്കുന്നു; ദീപാവലി ആഘോഷിക്കുന്നു ;ഹിന്ദുവിശ്വാസങ്ങൾ ക്രിസ്ത്യാനികളും പിന്തുടരുന്നതായി സർവ്വേ

ലക്‌നൗ : രാജ്യത്തെ ക്രിസ്ത്യാനികൾ ഹിന്ദു വിശ്വാസങ്ങൾ പിന്തുടരുന്നതായി കണ്ടെത്തൽ. വാഷിംഗ്ടൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്യൂറിസർച്ചിന്റെ സർവ്വേയിലാണ് ക്രിസ്ത്യാനികൾ ഹിന്ദു വിശ്വാസങ്ങൾ പിന്തുടരുന്നതായി കണ്ടെത്തിയിരിക്കുന്നത്. ഗംഗാ സ്‌നാനത്തിലൂടെ ...